ദൈവം (അഥവാ അല്ലാഹു) മനുഷ്യസമൂഹത്തിനായി അവതരിപ്പിച്ചു നല്‍കിയ ഒടുവിലത്തെ വേദമായ ഖുര്‍ആന്‍ കഴിഞ്ഞ 1400-ലധികം വര്‍ഷമായി മനുഷ്യന്റെ യാതൊരു കൈകടത്തലുകള്‍ക്കും മാറ്റത്തിരുത്തലുകള്‍ക്കും വിധേയമാവാതെ, യാതൊരു കലര്‍പ്പുമില്ലാതെ നിലനില്‍ക്കുകയാണ്. ഈ അന്തിമ…
ലേഖനം
-
-
ഇസ്ലാമിന്റെ പൊള്ളത്തരം വെളിച്ചത്തു കൊണ്ടുവരാൻ ഖുർആൻ വായിച്ച അസൈലിമി എന്ന ബാപ്റ്റിക് കൃസ്ത്യാനി
by editor“ഒട്ടകം മണക്കുന്ന ഈ കാടന്മാർക്കൊപ്പം പഠിക്കാൻ തനിക്കു പറ്റില്ല” ഭർത്താവിനോട് അവർ ക്ഷുഭിതയായി പറഞ്ഞു. എന്നാൽ അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് അസൈലിമിയെ സമാശ്വസിപ്പിച്ചു. “ഈ അറബ് വിദ്യാർഥികളിലേക്ക് കൃസ്തീയ ദർശനത്തിന്റെ…
-
അല്ലാഹു പറയുന്നു: ”പ്രവാചകരേ, താങ്കള്‍ക്ക് നാമിതാ ഈ വേദപുസ്തകം സത്യസന്ദേശവുമായി അവതരിപ്പിച്ചു തന്നിരിക്കുന്നു. അത് മുന്‍ വേദഗ്രന്ഥത്തില്‍നിന്ന് അതിന്റെ മുന്നിലുള്ളവയെ സത്യപ്പെടുത്തുന്നു. അതിന്റെ മേല്‍ ഒരു മാനദണ്ഡവുമാണത്” (5:48). ഖുര്‍ആന്‍…
-
കുട്ടിക്കാലത്ത് എൻറെ നാടായ പയ്യന്നൂരിൽ എല്ലാവരും ഏകോദര സഹോദരങ്ങളെപ്പോലെ നോമ്പ്തുറയിൽ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്. പിന്നീട് കോഴിക്കോട്ട് ‘കാരുണ്യ’ത്തിൽ താമസമാക്കിയതിനു ശേഷവും പല മുസ്‌ലിം സുഹൃത്തുക്കളും നോമ്പ് തുറക്ക് ക്ഷണിക്കാറുണ്ട്. ഒരിക്കൽ…
-
ശാസ്ത്രത്തിലുള്ള നമ്മുടെ വിശ്വാസം മുതലെടുത്തുകൊണ്ട് ഈശ്വരവിശ്വാസത്തിനും മതത്തിനുമെതിരായി ശാസ്ത്രസമൂഹത്തിലെ നിരീശ്വര ലോബി പല കപടസിദ്ധാന്തങ്ങള്‍ക്കും ജന്മം നല്‍കി അവയെ പോഷിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്ന് നിലനില്‍ക്കുന്നത്. ശാസ്ത്രമെന്ന വ്യാജേന പ്രചരിക്കപ്പെടുന്ന അത്തരം…
-
ഇസ്ലാമിന്റെ സവിശേഷതകളില്‍ സുപ്രധാനമായതാണ് സന്തുലിതത്വം, അഥവാ വസ്വത്വിയ്യത്ത്. ”സന്തുലിതത്വം എന്നാല്‍, ഒരേസമയം വ്യക്തിയിലും സമൂഹത്തിലും സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ഭിന്നവിരുദ്ധവും രണ്ട് ധ്രുവങ്ങളില്‍ നിലകൊള്ളുന്നതുമായ രണ്ട് ആശയങ്ങളെ സന്തുലിതമായി സമീപിക്കലാണ്.…
-
പ്രവാചകന്റെ പെരുമാറ്റ രീതി, ലളിതമായി പറഞ്ഞാല്‍ മനുഷ്യന്റെ തുല്യതയെക്കുറിച്ച സഹജമായ ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. മദീനയില്‍ അദ്ദേഹം ചെലവിട്ട വര്‍ഷങ്ങള്‍ ശരിയായ ഉദാഹരണമാണ്. ജനാംഗീകാരം നേടിയെടുക്കേണ്ട ഒരാള്‍ക്ക് കളങ്കരഹിതമായി ജീവിക്കുന്നത് പ്രയാസമുള്ള…
-
പ്രാദേശിക-ദേശീയ-അന്തര്‍ദേശീയ തലങ്ങളിൽ മതപരവും വംശീയവും സാംസ്‌കാരികവും മറ്റുമായ അസഹിഷ്ണുത വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ ആവശ്യമായ മാര്‍ഗങ്ങൾ ആരായാൻ വിവേകമതികള്‍ക്ക് ബാധ്യതയുണ്ട്. ഏതെങ്കിലുമൊരു വിഭാഗത്തിന്റെ അസഹിഷ്ണുതയെ മറികടക്കാന്‍, അവരെപ്പോലെ മുസ്ലിംകളും…
-
സംസം കുടിക്കാന്‍ പറ്റുന്നതല്ലെന്നു പറഞ്ഞു 1971ല്‍ ഈജിപ്തിലെ ഒരു ഡോക്ടര്‍ യൂറോപ്യന്‍ പ്രെസ്സിലേക്ക് കത്തെഴുതി. മുസ്ലിംഗള്‍ക്കെതിരെയുള്ള ഒരു ഒളിയമ്പായിരുന്നു വാസ്തവത്തിലിത്. തന്റെ വാദം സ്ഥിരപ്പെടുത്താന്‍ അദ്ദേഹം പറഞ്ഞ ന്യായം മക്കയില്‍…
-
മാര്‍ട്ടിന്‍ ലിംഗ്സിന് ജീവിതം ആത്മീയമായ ഒരു തീര്‍ത്ഥയാത്രയായിരുന്നു. ക്രിസ്തുമതത്തില്‍ നന്നി് വേദാന്തത്തിലേക്കും അവിടെ നിന്ന് ഇസ് ലാമിലേക്കും ലിംഗ്സിനെ കൊണ്ടുചെന്നെത്തിച്ച, അപൂര്‍വ്വാനുഭവങ്ങള്‍ നിറഞ്ഞ യാത്ര. മനസ്സും ശരീരവും ഒരുപോലെ അറിഞ്ഞുകൊണ്ടുള്ള…

