ഇസ്ലാം നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ലോകത്ത് വ്യാപിച്ചിട്ടുണ്ട്. ഇന്നത്തെ എല്ലാവിധ തീവ്രവാദ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. അല്ലാതെ മതത്തിന് ഇതില്‍ പങ്കില്ലെന്നും, മാധ്യമങ്ങളും തീവ്രവാദങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമാണ്, തീവ്രവാദം മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ട വിഷയമാണെന്നും മാധ്യമങ്ങളില്ലാതെ തീവ്രവാദത്തിന് നിലനില്‍പ്പില്ലെന്നും റിച്ചാര്‍ഡ് വ്യക്തമാക്കി.