മരണത്തെക്കുറിച്ച് ആര്‍ക്കും സംശയമില്ല. എന്നാല്‍, മരണാനന്തര ജീവിതത്തെക്കുറിച്ച് പലര്‍ക്കും തീര്‍പ്പില്ല. ഈ തീര്‍പ്പില്ലായ്മയാണ് ജീവിതത്തിന് ലക്ഷ്യബോധമില്ലാതാക്കുന്നത്. ജീവിതത്തിന് ലക്ഷ്യബോധമുണ്ടാക്കുന്ന മരണാരന്തര ജീവിതത്തെക്കുറിച്ച ഇസ്ലാമിക കാഴ്ചപ്പാട് പ്രമാണങ്ങളുടെയും യുക്തിയുടെയും വെളിച്ചത്തില്‍ വിശദീകരിക്കുന്ന…
Category:
സൗജന്യ പുസ്തകം
-
-
-
ഏറ്റവും പ്രതീകാത്മ സ്വഭാവമുള്ള ഇസ്ലാമിലെ ഒരനുഷ്ഠാനമാണ് ഹജ്ജ്. ഹജ്ജിലെ ചടങ്ങുകളിലും അതിന്റെ സ്ഥലങ്ങളിലുമെല്ലാം അത് അന്തര്‍ഹിതമാണ്. അത്തരം പ്രതീകാത്മകതയുടെ പശ്ചാത്തലത്തില്‍ ഇസ്ലാമിക ദര്‍ശനത്തെയും രാഷ്ട്രീയത്തെയും കുറിച്ച വിശകലനമാണ് ഈ ഗ്രന്ഥം.…
-
കുടുംബജീവിതം ആഹ്ലാദകരവും സന്തോഷപ്രദവുമാക്കാന്‍ ഖുര്‍ആനികവും മനശ്ശാസ്ത്രപരവുമായ നിര്‍ദേശങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. ലോക തലത്തില്‍ അറിയപ്പെട്ട ഫാമിലി കൗണ്‍സിലിംഗ് വിദഗ്ധനാണ് ഗ്രന്ഥകാരന് ◆ മക്കൾ മലക്കുകളല്ല ◆സ്നേഹം ഉള്ളിലൊതുക്കാനുള്ളതല്ല ◆ഓരോ…

