വിശ്വാസം

[vc_row][vc_column][vc_headings style=”theme3″ linewidth=”” borderwidth=”” borderclr=”#c89200″ align=”left” title=”വിശ്വാസം ” titleclr=”#000000″ caption_url=””][/vc_headings][/vc_column][/vc_row][vc_row][vc_column width=”1/4″ css=”.vc_custom_1543295133092{background-color: #f9f9f9 !important;}”][vc_wp_custommenu nav_menu=”25″][/vc_column][vc_column width=”3/4″][vc_column_text]ഇസ്‌ലാം എന്ന ആദര്‍ശം ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്ന ഓരോ മനുഷ്യനും ഈ ആദര്‍ശത്തിന്‍റെ അടിസ്ഥാനകാര്യങ്ങളില്‍ വിശ്വസിക്കേണ്ടതുണ്ട്. ഒരു കാര്യത്തിന്‍റെ  യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള വിശ്വാസം പുലര്‍ത്തല്‍ മാത്രമല്ല, ആ വിശ്വാസമനുസരിച്ചുള്ള ജീവിതവും ചേര്‍ന്നതാണ് ഈമാന്‍ (വിശ്വാസം). ദൈവം, മാലാഖമാര്‍, വേദഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍, പരലോകം, നന്മതിന്മകളുടെ ദൈവനിശ്ചയങ്ങള്‍ (വിധി) എന്നിവ  ഇസ്‌ലാമികവിശ്വാസത്തിന്‍റെ  അടിത്തറയാണ്.[/vc_column_text][/vc_column][/vc_row]