സമൂഹത്തിന്റെ ഭാഗമാണ് മനുഷ്യന്‍. അവന് ഒറ്റക്ക് ജീവിക്കാനാവില്ല. ജീവിതത്തില്‍ സമാധാനവും സഹായവും സഹകരണവും ലഭിക്കണം. എങ്കിലേ വളരാനും സമൂഹത്തിന് നന്മ ചെയ്യാനും സാധിക്കൂ. മനുഷ്യശിശുവിന്റെ വളര്‍ച്ചക്ക് മാതാപിതാക്കള്‍ വേണം. സമൂഹമുണ്ടാകുന്നത്…
ലേഖനം
-
-
ബാഹ്യപ്രവര്‍ത്തന രൂപവും ആധുനിക രാഷ്ട്രീയ മാനദണ്ഡങ്ങളുമായും തട്ടിച്ചു നോക്കുമ്പോള്‍ പ്രവാചകന്‍(സ)യും വിശ്വാസികളും മദീനയില്‍ സ്ഥാപിച്ച ഭരണസംവിധാനത്തെ എല്ലാ അര്‍ത്ഥത്തിലുമുള്ള രാഷ്ട്രീയ വ്യവസ്ഥയെന്ന് വിശേഷിപ്പിക്കാനാവും. എന്നാല്‍ അതേസമയം അതിന്റെ ലക്ഷ്യങ്ങളും പ്രചോദനങ്ങളും…
-
രണ്ടാം ലോക യുദ്ധത്തിന് ശേഷം പാശ്ചാത്യന്‍ നാഗരികത കടുത്ത അസ്തിത്വ പ്രതിസന്ധിയിലേക്ക് പ്രവേശിച്ചു. അത്, നിലനില്‍ക്കുന്ന വൈജ്ഞാനികതയേയും, ധാര്‍മിക മൂല്യങ്ങളേയും, ആധുനികതയുടെ സാധ്യതകളേയും ചോദ്യം ചെയ്ത് പ്രത്യക്ഷപ്പെട്ട ഉത്തരാധുനിക സിദ്ധാന്തങ്ങള്‍…
-
നിസ്തുല ഗ്രന്ഥം പൊതുവേ നാം വായിച്ചു പരിചയിച്ചിട്ടുള്ള ഗ്രന്ഥങ്ങളില്‍ ഒരു നിര്‍ണിതവിഷയത്തെക്കുറിച്ച അറിവുകളും അഭിപ്രായങ്ങളം വാദങ്ങളും തെളിവുകളുമെല്ലാം ഗ്രന്ഥരചനാപരമായ സവിശേഷക്രമത്തില്‍ തുടരെ വിവരിച്ചിരിക്കും. ഇക്കാരണത്താല്‍, ഖുര്‍ആനെക്കുറിച്ച് അപരിചിതനായ ഒരാള്‍ ആദ്യമായത്…
-
മുഹമ്മദ് നബി വിശുദ്ധനായ ഒരു മനുഷ്യനായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയും സംഘര്‍ഷഭരിതമായ ജീവിതം നയിക്കേിവന്നത്? ലോകത്തിന്റെ എല്ലാ ദിക്കിലുമുള്ള ദശലക്ഷക്കണക്കിനാളുകള്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നുണ്ട്. മനുഷ്യവംശത്തിലെ തീര്‍ത്തും വ്യത്യസ്തമായ, വിവിധ ധാരകളെ പ്രതിനിധീകരിക്കുന്നവരാണ്…
-
ദൈവത്തിന് പ്രതീകങ്ങളില്ല. കല്ലിലോ മരത്തിലോ മറ്റേതെങ്കിലും മാധ്യമത്തിലോ നിങ്ങള്‍ക്ക് ദൈവത്തെ ആവിഷ്‌കരിക്കാന്‍ കഴിയില്ല. ആവിഷ്‌കാരങ്ങള്‍ക്ക് അതീതമായ അസ്തിത്വമാണവന്‍. അവനെ ആവിഷ്കരിക്കാനുള്ള ഏതു ശ്രമവും അബദ്ധവും നിക്ഷിപ്ത താല്പര്യങ്ങള് നിറഞ്ഞതും വഴിതെറ്റിക്കുന്നതുമായിരിക്കും.…
-
അല്ലാഹുവിങ്കല്‍ (അവന്റെ നാമം എന്നെന്നും സ്തുതിക്കപ്പെടട്ടെ) നിന്നുള്ള ഈ വിശിഷ്ട സമ്മാനം/എന്റെ ഇസ്‌ലാമാശ്ലേഷം വളരെ ശക്തമായ ഒരു വികാരം മനസ്സിലുണര്‍ത്തി. സര്‍വലോക രക്ഷിതാവിന്റെ ഈ അന്തിമ സന്ദേശം അതിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവരിലേക്കും…
-
വായന മരിക്കുമ്പോഴും ആബാലവൃദ്ധം വാട്ട്‌സാപ്പിലേക്കും ഫേസ്ബുക്കിലേക്കും മുഖം തിരിക്കുമ്പോഴും വായനയുടെ വസന്തം തീര്‍ക്കുന്നു ഖുര്‍ആന്‍. മനുഷ്യനാണ് ഖുര്‍ആന്റെ കേന്ദ്രപ്രമേയം എന്നതാണ് അതിന്റെ അടിസ്ഥാന കാരണങ്ങളില്‍ ഒന്ന്. സ്രഷ്ടാവ് നേരിട്ട് മനുഷ്യരുമായി…
-
യുക്ത്യാധിഷ്ഠിതമായ ഒരു ചിന്താരീതിയാണ് യുക്തിവാദം (Rationalism). അന്തഃപ്രജ്ഞയുടെ സഹായമില്ലാതെ വസ്തുനിഷ്ഠമായി അറിവിനെ വിശകലനം ചെയ്ത് സത്യം കണ്ടെത്താന്‍ ശ്രമിക്കുന്ന ചിന്താരീതിയെ യുക്തിചിന്ത എന്ന് സാമാന്യമായി പറയുന്നു. അന്തഃപ്രജ്ഞയെ ((Intuition) സമ്പൂര്‍ണമായി…
-
ഇത് വളരെ പ്രധാനപ്പെട്ട ഒരു പുസ്തക പ്രസാധന യോഗമാണ്. വളരെ വളരെ പ്രധാനപ്പെട്ടത് എന്നു ഞാന്‍ പറയാന്‍ കാരണം, പരസ്പര ബഹുമാനത്തോടും സ്നേഹത്തോടും കൂടിക്കഴിയുന്ന ആളുകളാണ് നമ്മള്. വിവിധ മതങ്ങളില്‍പെട്ടവര്‍,…

