എന്തിനാണ് ദൈവദൂതന്മാര്‍ ?

എന്തിനാണ് ദൈവദൂതന്മാര്‍ ?

ഏകകോശജീവിയായ അമീബ മുതല്‍ ‘ബുദ്ധിജീവി’ യായ മനുഷ്യനടക്കം കോടാനുകോടി ജീവ ജാലങ്ങളുണ്ട് ഭൂമിയില്‍. അതില്‍ ആന മുതല്‍ തിമിംഗലം വരെയുള്ള വന്‍ജീവികളെ അടക്കിഭരിക്കുന്ന ‘ഭൂമിയിലെ രാജാക്കന്മാര്‍’ ആണ് മനുഷ്യര്‍ എന്ന് പറയാം.മനുഷ്യര്‍ക്ക് ഇങ്ങനെ വാഴാന്‍...