‘പ്രവാചക ജീവിതത്തില്‍ നിങ്ങള്‍ക്ക് മാതൃകയുണ്ട്’ എന്നാണ് ഖുര്‍ആന്‍ വിശ്വാസിസമൂഹത്തോട് പറയുന്നത്. ആസ്തിക്യത്തിന്‍റെ അടയാളങ്ങള്‍ മനുഷ്യര്‍ക്ക് കാണിച്ചുകൊടുക്കുക, അവരുടെ മനസ്സുകളെ…
ലേഖനം
-
-
മുഹമ്മദ് നബി പ്രബോധന ദൗത്യത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പും ഏര്‍പ്പെട്ടതിന് ശേഷവും അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തില്‍ ശത്രുക്കള്‍ക്ക് പോലും മതിപ്പുണ്ടായിരുന്ന ഒരു…
-
പ്രവാചകന്‍ പ്രബോധനം ചെയ്ത കാതലായ കല്‍പ്പനകളില്‍ അദ്ല്‍(നീതി), ഇഹ്‌സാന്‍(ഗുണകാംക്ഷ), റഹ്മത്ത്(കാരുണ്യം) എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. കലഹം മൂലം ഛിന്നഭിന്നമാകുന്ന സമൂഹത്തില്‍…
-
മനുഷ്യബന്ധങ്ങളില്‍ താല്‍പര്യംകൊള്ളാതെ ദൈവവുമായി മാത്രം സംവദിച്ചും ലോകത്തിനുവേണ്ടി അഹര്‍ന്നിശം വേദാന്തം മൊഴിഞ്ഞും കഴിയുന്ന കേവലമൊരു ജ്ഞാനിയായിരുന്നില്ല പ്രവാചകന്‍. ദൈവത്തിന്റെ…
-
വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ എന്റെ ജീവിതത്തിന് ചെറിയൊരു മുസ്‌ലിം പശ്ചാത്തലമുണ്ടായിരുന്നു. അമ്മ, ഏട്ടന്‍, ചേച്ചി, ഇവരുടെയൊക്കെ സംഭാഷണങ്ങളില്‍…
-
ഇന്ത്യ ഉള്‍പ്പെടെ ഏതൊരു രാഷ്ട്രത്തിലും ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് സവിശേഷപ്രാധാന്യം ഉണ്ട്. സമൂഹത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളില്‍ നിന്നും സമ്പാദ്യം സമാഹരിച്ച്…
-
ഇസ്‌ലാംമതത്തിന്‍റെ വിജയത്തിനുള്ള മൗലികകാരണം മുഹമ്മദ് നബിയുടെ അനാദൃശമായ വ്യക്തിമാഹാത്മ്യമാണ്. അദ്ദേഹം ലളിതജീവിതത്തിന്‍റെ മൂര്‍ത്തിഭാവമായിരുന്നു. വേവിക്കാത്ത ഇഷ്ടികകള്‍കൊണ്ട് നിര്‍മിച്ച ചുമരുകളോട് കൂടിയതും…
-
ഇസ്‌ലാമിന്റെ പ്രപഞ്ചവീക്ഷണത്തിലൂന്നിയ സര്‍ഗ്ഗസാഹിത്യരചനകളെ ഇസ്‌ലാമിക സാഹിത്യം എന്ന് പറയാറുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളുടെ സംഭാവനയാണ് ഈ പ്രയോഗം.ഈജിപ്തിലെ…
-
ഇസ്‌ലാമിന്റെ പ്രപഞ്ചവീക്ഷണവും ആധ്യാത്മികതയും പ്രതീകാത്മകമായി പ്രതിഫലിപ്പിക്കുന്ന പരവതാനികള്‍ നിര്‍മ്മിക്കപ്പെട്ടു. ഇസ്‌ലാമിക നാഗരികതക്ക് നാടോടികള്‍ നല്‍കിയ ഏറ്റവും വലിയ സംഭാവനയാണിത്.…
-
നാഗരികതയുടെ വളര്‍ച്ചയെയെസൂചിപ്പിക്കുന്നതാണ് പാത്രങ്ങള്‍. പാത്രങ്ങളില്‍ അലങ്കാരവേലകള്‍ ചെയ്തും പുതിയരൂപങ്ങളും ഡിസൈനും കണ്ടെത്തിയും മുസ്‌ലിം നാഗരികതയിലാണ് അതൊരു കലാവിശ്ക്കാരമായി വികസിച്ചത്.