ലേഖനം പാത്രനിര്‍മ്മാണ കലDecember 21, 2018October 10, 2026 by admin01 minനാഗരികതയുടെ വളര്‍ച്ചയെയെസൂചിപ്പിക്കുന്നതാണ് പാത്രങ്ങള്‍. പാത്രങ്ങളില്‍ അലങ്കാരവേലകള്‍ ചെയ്തും പുതിയരൂപങ്ങളും ഡിസൈനും കണ്ടെത്തിയും മുസ്‌ലിം നാഗരികതയിലാണ് അതൊരു കലാവിശ്ക്കാരമായി വികസിച്ചത്.