ഭൂമിയിലെ വെള്ളം നീരാവിയായി, ആകാശത്തേക്ക് ഉയരുകയും മേഘമായി, മഴയായി ഭൂമിയിലേക്കു തന്നെ വര്‍ഷിക്കുകയും ചെയ്യുന്നു എന്നത് മഴയുടെ ശാസ്ത്രം.…
ലേഖനം
-
-
ആസക്തിക്കെതിരെ വിരക്തി പരിശീലിപ്പിക്കുകയാണ് നോമ്പ് ചെയ്യുന്നത്. വിട്ടുനില്‍ക്കാനും വേണ്ടെന്നു വെക്കാനുമുള്ള കഴിവാണ് നോമ്പ് വളര്‍ത്തിയെടുക്കുന്നത്. വിരക്തി(സുഹ്ദ്) ഇസ്ലാമിന്റെ സുപ്രധാനമായ…
-
‘ജീവന്റെ തുടിപ്പുള്ള സര്‍വ്വതിലും നിനക്ക് പ്രതിഫലമുണ്ട്’ മുഹമ്മദ് നബി വാസസ്ഥലങ്ങളിലും ആരാധനാസമയത്തും പൊതുയിടങ്ങളിലും ഒരു വിശ്വാസി എങ്ങനെ തന്റെ…
-
അല്ലാഹുവിനെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ ആദ്യമായി മുന്നില്‍ വരുന്നത് ദൈവവിശ്വാസത്തിന്റെ യാഥാര്‍ത്ഥ്യമെന്ത് എന്ന ചോദ്യമാണ്. സാമാന്യമായ ദൈവവിശ്വാസത്തെ ഇങ്ങനെ സംഗ്രഹിക്കാം,മനുഷ്യനടക്കമുള്ള…
-
പ്രവാചക ജീവിതത്തില്‍ നിങ്ങള്‍ക്ക് മാതൃകയുണ്ട്’ എന്നാണ് ഖുര്‍ആന്‍ വിശ്വാസിസമൂഹത്തോട് പറയുന്നത്. ആസ്തിക്യത്തിന്റെ അടയാളങ്ങള്‍ മനുഷ്യര്‍ക്ക് കാണിച്ചുകൊടുക്കുക, അവരുടെ മനസ്സുകളെ…
-
അറബിഭാഷയില്‍ പ്രത്യേക വിശേഷണങ്ങളൊന്നുമില്ലാതെ നിരുപാധികമായി ദൈവത്തെ സൂചിപ്പിക്കുന്ന പദമാണ് അല്ലാഹു. ഇലാഹ് എന്ന അറബിപദത്തോട് അല്‍ ചേരന്നുണ്ടാകുന്ന നാമമാണിത്.…
-
ഇസ്ലാമിക ദര്‍ശനം ഏറെ പരിഗമിച്ച വിഷയമാണ് പരിസ്ഥിതിയും പരിസ്ഥിതി പരിപാലനവും. താത്വികമായും പ്രായോഗികമായും തദ്സംബന്ധമായി ഇസ്ലാം പലതും മുന്നോട്ടുവച്ചിരിക്കുന്നു.…
-
സംസ്ക്കാരത്തെക്കുറിച്ചുള്ള ഏത് ചര്‍ച്ചയിലും മുഴങ്ങിക്കേള്‍ക്കുന്നത് മനുഷ്യന് ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സാംസ്ക്കാരികപ്രതിസന്ധിയാണ്. നിലവിലുള്ള സാംസ്ക്കാരികപരിസരത്തെപ്പറ്റി ആര്‍ക്കും നല്ല അഭിപ്രായമില്ല.…
-
മനുഷ്യന് ആത്മാവും ശരീരവും ചേര്‍ന്നതാണ്. ശരീരം നശിക്കും. മണ്ണില്‍ വെച്ചാല്‍ പുഴു തിന്നും. ചിതയില്‍ വെച്ചാല്‍ ചാരമാകും. ആത്മാവിന്…
-
കേരളത്തില്‍ വീണ്ടും സ്ത്രീപീഡന വിവാദം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ തന്നെയാണ് ഇത്തവണ അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. സ്ത്രീ ശാക്തീകരണവും…