ഇസ്‌ലാമിന്റെ പ്രപഞ്ചവീക്ഷണവും ആധ്യാത്മികതയും പ്രതീകാത്മകമായി പ്രതിഫലിപ്പിക്കുന്ന പരവതാനികള്‍ നിര്‍മ്മിക്കപ്പെട്ടു. ഇസ്‌ലാമിക നാഗരികതക്ക് നാടോടികള്‍ നല്‍കിയ ഏറ്റവും വലിയ സംഭാവനയാണിത്. പതിനാറാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തങ്ങളായ രണ്ട് അര്‍ദബീര്‍ പരവാതാനികള്‍ യഥാക്രമം ലണ്ടനിലും ലോസ് ആഞ്ചല്‍സിലും സൂക്ഷിച്ചിട്ടുണ്ട്. 25 ദശലക്ഷം നെയ്ത്തുകെട്ടുകളുള്ളതാണ് ലണ്ടനിലെ പരവതാനി . ലോസ് ആഞ്ചല്‍സിലേത് 34 മില്യണ്‍ നെയ്ത്തുകെട്ടുകളും.
വാസ്തുശില്‍പ്പം ,കാലിഗ്രാഫി , ചിത്രകല , സംഗീതം, നൃത്തം എന്നിവയെ ആധ്യാത്മികമായി വ്യാഖ്യാനിച്ച സൂഫികളുമുണ്ട്. പെയിന്റിങ്ങുകളിലെ വിവിധ വര്‍ണ്ണങ്ങളെയും വസ്തുക്കളെയും പ്രതീകാത്മകമായി വ്യാഖ്യാനിക്കാനും അവര്‍ക്ക് സാധിച്ചു.
പരവതാനികള്‍ ,വസ്ത്രങ്ങള്‍
previous post