ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

മനുഷ്യസമൂഹത്തെ സഹായിക്കലാണ്​ ജീവിതത്തി​​ന്റെ പരമമായ ലക്ഷ്യം

by editor April 30, 2020
April 30, 2020
മനുഷ്യസമൂഹത്തെ സഹായിക്കലാണ്​ ജീവിതത്തി​​ന്റെ പരമമായ ലക്ഷ്യം

ഡൽഹിയിൽ നടന്ന തബ്​ലീഗ്​ സമ്മേളനത്തിൽ പ​ങ്കെടുത്തവർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​ രാജ്യത്ത്​ വലിയ ഒച്ചപ്പാടാണുണ്ടാക്കിയത്​. ഇന്ത്യയിൽ വൈറസ്​ പടർത്താൻ ഇറങ്ങിയവരാണ്​ തബ്​ലീഗുകാർ എന്നുവരെ പ്രചാരണങ്ങൾ ഉണ്ടായി. എന്നാൽ, നിശിത വിമർശനങ്ങളുയർത്തിയവർ വരെ തബ്​ലീഗ്​ പ്രവർത്തകരുടെ സേവന മനോഭാവത്തെ അംഗീകരിക്കുകയാണിപ്പോൾ. കോവിഡ്​ പോസിറ്റീവാകുകയും പിന്നീട്​ രോഗമുക്​തരാവുകയും ചെയ്​ത തബ്​ലീഗ്​ ജമാഅത്ത്​ പ്രവർത്തകരോട്​ പ്ലാസ്​മ ദാനം ചെയ്യാൻ പ്രസ്​ഥാനം ആവശ്യപ്പെട്ടപ്പോൾ ഏറെ ആവേശത്തോടെയാണ്​ അവരത്​ സ്വീകരിച്ചത്​. ​രോഗം മൂലം കഷ്​ടപ്പെടുന്നവരു​ടെ ജീവൻ രക്ഷിക്കാനായി നിറഞ്ഞ മനസ്സോടെ പ്ലാസ്​മ ദാനം ചെയ്യാനെത്തുകയാണ്​ വിവിധ സംസ്​ഥാനങ്ങളിലെ തബ്​ലീഗ്​ പ്രവർത്തകർ.

കോവിഡ്​-19 ബാധിച്ച്​ അതീവ ഗുരുതരാവസ്​ഥയിലുള്ളവർക്ക്​ പ്ലാസ്​മ തെറപ്പി ചികിത്സക്കായി പ്ലാസ്​മ ദാനം ചെയ്യാനെത്തിയവരിലൊരാളാണ്​ തമിഴ്​നാട്​ സ്വദേശി ഇനായത്​. ഏപ്രിൽ 21നാണ്​ മറ്റ്​ തബ്​ലീഗ്​ പ്രവർത്തകർക്കൊപ്പം ഇനായതും പ്ലാസ്​മ ദാനം നൽകിയത്​. ഇനായത്​ ഉൾപ്പെടെയുള്ള പ്രവർത്തകരുമായി ‘ദ ക്വിൻറ്’​​ നടത്തിയ അഭിമുഖത്തിൽ നിന്ന്​

‘‘ഇത്​ കേവലമൊരു തുള്ളി രക്​തം മാത്രമാണ്​. രാജ്യത്തിനും സ​ഹോദരങ്ങൾക്കും മറ്റ്​ പൗരന്മാരുടെയും നൻമക്കായി ജീവൻ പോലും നൽകാൻ ഞങ്ങൾ തയാറാണ്​. മനുഷ്യസമൂഹത്തെ സഹായിക്കലാണ്​ ജീവിതത്തി​​ന്റെ പരമമായ ലക്ഷ്യമെന്നാണ്​​ ഇസ്ലാമും പ്രവാചകനും നമ്മെ പഠിപ്പിക്കുന്നത്’’- ഇനായത്​ പറഞ്ഞു​.

​‘‘ഞങ്ങളാൽ കഴിയുന്ന തരത്തിലുള്ള എന്തുസഹായത്തിനും എല്ലായ്​പ്പോഴും സന്നദ്ധരാണ്​. പ്ലാസ്​മയും അങ്ങനൊന്ന്​ മാത്രം’’- ഝാർഖണ്ഡ്​ സ്വദേശിയായ ഹഷ്​മുദ്ദീൻ അൻസാരി പറയുന്നു.

 

മനുഷ്യകുലത്തി​​ന്റെ നൻമയെ കരുതി പ്ലാസ്​മ ദാനം ചെയ്യണമെന്നാവശ്യപ്പെട്ട്​ ഏപ്രിൽ 21നാണ്​ തബ്​ലീഗ്​ ജമാഅത്​ നേതാവ്​ മൗലാന സഅദ്​ പ്രവർത്തകർക്ക്​ ശബ്​ദസന്ദേശം അയക്കുന്നത്. കോവിഡ്​ സ്​ഥിരീകരിച്ച തബ്​ലീഗ്​ പ്രവർത്തകർക്ക്​ ഡൽഹിയിലെ നരേലയിലും സുൽത്താൻപൂരിലും ക്വാറൻറീനിൽ കഴിയാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി. അവരെല്ലാം രോഗമുക്​തരായി. 90 പേർ പ്ലാസ്​മ ദാനം ചെയ്​തു. പ്രവർത്തകരിൽ ചിലർ നോ​െമ്പടുത്തിരുന്നു. പ്ലാസ്​മ ദാനത്തിനായി അതൊഴിവാക്കാൻ പോലും അവർ തയാറായി. മറ്റ്​ ചിലർ വ്രതമവസാനിപ്പിച്ച ശേഷം സന്ധ്യക്ക്​ പ്ലാസ്​മ നൽകാനെത്തി.

പ്ലാസ്​മ തെറാപ്പിയിലൂടെ ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവനുമുള്ള കോവിഡ്​ രോഗികൾ സുഖം പ്രാപിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന്​ ഭോപ്പാലിൽ നിന്നുള്ള ഇഹ്​തിഷാം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കോവിഡിന്​ പ്ലാസ്​മ തെറാപ്പി ഫലപ്രദമായ ചികിത്സയായി ശാസ്​ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന്​​ ഏ​പ്രിൽ 28ന്​ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്​താവനയിറക്കി. ഇതൊരു പരീക്ഷണം മാത്രമാണ്​.  ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ച്​ (ഐ.സി.എം.ആർ)  ഇതുസംബന്ധിച്ച്​ പഠനം നടത്തിവരികയാണ്​. വ്യക്തമായ ശാസ്​ത്രീയതെളിവുകൾ ലഭിച്ചശേഷം ഐ.സി.എം.ആർ ഇക്കാര്യത്തിൽ ആവശ്യമായ നിർദേശം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

islamMUHAMMEDthablighi jamaath
0 comment
FacebookTwitter
previous post
പട്ടിണി പരിഹരിച്ച് പ്രാർത്ഥിക്കാൻ വരൂ
next post
വ്രതം ഉദാരതക്ക് വഴിയൊരുക്കട്ടെ

Related Articles

ലഹരി ഉപയോഗിക്കരുത് എന്ന ഇസ്ലാമിക തത്വം ലോകം അംഗീകരിച്ചാൽ മദ്യവും...

September 16, 2019

ഇസ്‌ലാമിനെ അറിയാൻ ആറ് ലഘുകൃതികൾ

February 24, 2022

കർണാടക ക്ഷേത്രത്തിലെ രഥോത്സവം ആരംഭിക്കുന്നത് ഖുർആൻ പാരായണത്തോടെ

April 15, 2022

ആണ്ടിലൊരിക്കലെങ്കിലും ഈ മഹാഗ്രന്ഥങ്ങള്‍ ഒരാവൃത്തിയെങ്കിലും വായിക്കാറുണ്ട്

June 20, 2019

ട്രംപിന്റെ പ്രചരണത്തെ തുടര്‍ന്ന് ഖുര്‍ആന്‍ ആഴത്തില്‍ വായിക്കാനാരംഭിച്ചു

July 26, 2019

ആഴ്സനൽ മിഡ്ഫീൽഡർ തോമസ് പാർട്ടി ഇസ്‌ലാം സ്വീകരിച്ചു

March 23, 2022

ട്രാൻസ്‌ജെൻഡർ, LGBTQIA+ വിഷയത്തിൽ ഇസ്‌ലാമിന്റെ നിലപാട്

February 11, 2022

കോവിഡിന്റെ ദുരിത കാലത്തും നന്മയുടെ പ്രകാശം പരത്തുന്നവർ

April 25, 2020

ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിർമിക്കാൻ ഭൂമി സംഭാവന...

March 23, 2022

പ്രവാചകന്റെ ദാമ്പത്യം

December 1, 2019
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media