ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

അമേരിക്കയിലും ജനപ്രിയ നാമമായി ‘മുഹമ്മദ്’

by editor December 9, 2019September 18, 2026
December 9, 2019September 18, 2026
അമേരിക്കയിലും ജനപ്രിയ നാമമായി ‘മുഹമ്മദ്’

ആദ്യ പത്തില്‍ ഇടം നേടി ഇസ്‌ലാമോ ഫോബിയ ശക്തി പ്രാപിക്കുമ്പോഴും അമേരിക്കയില്‍ ‘മുഹമ്മദ്’ എന്ന പേര് ജനപ്രിയമാകുന്നതായി ഒരു പാരെന്റിങ് ഫേം പുറത്തുവിട്ട കണക്കിലാണിത് പറയുന്നത്. പാശ്ചാത്യ നാടുകളില്‍ ഇസ്‌ലാമോ ഫോബിയ ശക്തി പ്രാപിക്കുമ്പോഴും അമേരിക്കയില്‍ ‘മുഹമ്മദ്’ എന്ന പേര് ജനപ്രിയമാകുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ ആണ്‍കുട്ടികള്‍ക്കുള്ള ആദ്യ 10 പേരുകളില്‍ ‘മുഹമ്മദ്’ ഇടം നേടിയതായി വിവരങ്ങള്‍ ട്രാക്കുചെയ്യുന്ന ബേബി സെന്റര്‍ ഒരു സ്വകാര്യ സ്ഥാപനം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ബേബി സെന്ററിന്റെ വാര്‍ഷിക പട്ടികയില്‍ മുഹമ്മദ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നേ ഇടം നേടിയിരുന്നു. എന്നാല്‍ ആദ്യ പത്തില്‍ സ്ഥാനം പിടിക്കുന്നത് ഇത് ആദ്യമായാണ്. ‘അമുസ്‌ലിം കുടുംബങ്ങള്‍ പേരുകള്‍ തിരഞ്ഞെടുക്കുന്നതില്‍ പാരമ്പര്യത്തിന് പ്രധാന്യം കൊടുക്കുന്നില്ലെങ്കില്‍ മുസ്‌ലിം കുടുംബങ്ങള്‍ക്ക് പാരമ്പര്യം ഇപ്പോഴും വളരെ പ്രധാനമാണ്. പ്രവാചകന്റെ പേരില്‍ മകനെ നാമകരണം ചെയ്യുന്ന രീതി ഇതിന്റെ ഭാഗമാണ്’. ബുധനാഴ്ച്ച പട്ടിക പുറത്ത് വിട്ട ബേബി സെന്റര്‍ അധികൃതര്‍ വ്യക്തമാക്കി.

സോഷ്യല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ ഡാറ്റ അനുസരിച്ചും മുഹമ്മദ് എന്ന പേരിന് അമേരിക്കയില്‍ പ്രിയമേറുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 2000 ല്‍ 620ാം സ്ഥാനത്തായിരുന്ന ‘മുഹമ്മദ്’ 2018 ല്‍ 345ാം സ്ഥാനത്തേക്ക് മുന്നേറി. സ്വകാര്യ സ്ഥാപനത്തിന്റെ കണക്കെടുപ്പില്‍ 2018 ലേതിനേക്കാള്‍ മുഹമ്മദ് 29 ശതമാനം ജനപ്രീതി നേടിയതായും കണ്ടെത്തി. പെണ്‍കുട്ടികളുടെ പേരില്‍ ആലിയയും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. മറ്റൊരു അറബി നാമമായ ലെയ്‌ലയെ പിന്തള്ളിയാണ് ആലിയ ആദ്യ പത്തില്‍ ഇടം നേടിയത്. 2013ലാണ് അമേരിക്കയിലെ മികച്ച 100 പേരുകളില്‍ മുഹമ്മദ് ആദ്യമായി ഇടംപിടിച്ചത്. അന്താരാഷ്ട്ര നിലപാട് തള്ളി അമേരിക്ക ബേബി സെന്റര്‍ സമാഹരിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മികച്ച 10 പേരുകള്‍ ചുവടെ: പെണ്‍കുട്ടികള്‍
1 സോഫിയ 2 ഒലീവിയ 3 എമ്മ 4 അവ 5 ആര്യ 6 ഇസബെല്ല 7 അമേലിയ 8 മിയ 9 റിലീ. 10 ആലിയ
ആണ്‍കുട്ടികള്‍ 1 ലിയാം 2 ജാക്‌സണ്‍ 3 നോഹ 4 ഐഡന്‍ 5 ഗ്രേസണ്‍ 6 കാഡെന്‍ 7 ലൂക്കാസ് 8 എലിജാ 9 ഒലിവര്‍ 10 മുഹമ്മദ്‌.


0 comment
FacebookTwitter
previous post
ദൈവദൂതന്മാരുടെ കാല്‍പാടുകള്‍ ഭാരതത്തില്‍- ജി.കെ എടത്തനാട്ടുകര
next post
പ്രവാചകന്റെ ഭക്ഷണശീലങ്ങള്‍- ഇബ്‌റാഹീം ശംനാട്

Related Articles

ജീവൻ പണയം വെച്ച് പെൺകുട്ടിയെ രക്ഷിച്ചു; സഹജീവിസ്നേഹത്തിന്റെ പ്രതിരൂപമായി പേര്...

February 24, 2022

ലോക മാനവികതക്ക് വെളിച്ചം നല്‍കിയ മഹത്തായ സന്ദേശം

February 9, 2020

ഹെയ്ഡന് ഖുർആൻ സമ്മാനിച്ച് റിസ് വാൻ: മറക്കാനാവാത്ത നിമിഷമെന്ന് ഓസീസ്...

November 24, 2021

പുസ്തകങ്ങൾ കൈമാറി

December 30, 2021

സൗജന്യ ഖുര്‍ആന്‍ പരിഭാഷ

November 27, 2018

നമസ്കരിക്കാനായി ഊബർ ഡ്രൈവർക്ക് സൗകര്യമൊരുക്കി കൊടുത്ത യുവതിയുടെ കുറിപ്പ് വൈറലാകുന്നു

April 21, 2022

മതം ഭ്രാന്തു പിടിപ്പിക്കാത്ത മനുഷ്യര്‍ ഇനിയും ഇന്ത്യയിലുണ്ട്

February 29, 2020

മനുഷ്യസമൂഹത്തെ സഹായിക്കലാണ്​ ജീവിതത്തി​​ന്റെ പരമമായ ലക്ഷ്യം

April 30, 2020

◆ആ നോമ്പ്​ നൽകിയ പോസിറ്റീവ് ഏറെയായിരുന്നു.◆വിശപ്പി​ന്റെ ആഴം അറിഞ്ഞു

May 14, 2019

ബാങ്ക് വിളി അനുവാദമില്ലാത്ത ജർമ്മനിയിലെ ബർലിനിൽ നിന്നുള്ള കാഴ്ച

April 7, 2020
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media