നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ നിത്യസാന്നിധ്യമാണ് ഖുര്‍ആന്‍ വെളിവാക്കുന്നത്. കഴുത്തിലെ ഞരമ്പിനേക്കാളും അടുപ്പമാണ് നമ്മോട് ദൈവത്തിനെന്നല്ലേ അതില്‍ പറഞ്ഞിട്ടുള്ളത്. ഏകദൈവവിശ്വാസി എന്ന നിലക്ക് അത് സത്യമാണെന്നെനിക്ക് ബോധ്യമുണ്ട്.
ഖുര്‍ആന്‍ ദൈവത്തിന്റെ നിത്യ സാന്നിധ്യം
previous post