കാഴ്ചപ്പാട് ദിവാൻ ചന്ദ് ശർമ്മ മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞത്…October 25, 2019October 5, 2026 by editor01 minമുഹമ്മദ് ശ്രേഷ്ഠമായ ഒരു ദൗത്യവുമായാണ് വന്നത്. ഒരൊറ്റ ദൈവത്തെ ആരാധിക്കുക വഴി മനുഷ്യകുലത്തെ മുഴുവൻ ഒന്നിപ്പിക്കുക എന്നതായിരുന്നു ആ ദൗത്യം.