ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

മാലഖമാരും മനുഷ്യനും മത്സരിച്ചപ്പോൾ സംഭവിച്ചത്!

by editor May 1, 2020
May 1, 2020
മാലഖമാരും മനുഷ്യനും  മത്സരിച്ചപ്പോൾ സംഭവിച്ചത്!

സദ്റുദ്ദീൻ വാഴക്കാട്

അന്നൊരു മഹാമത്സരം നടക്കുകയാണ്. ഒരുഭാഗത്ത്, ഒരേയൊരു മനുഷ്യൻ. മറുവശത്ത് മാലാഖമാരുടെ സംഘം തന്നെ. ‘ഞങ്ങളുണ്ടല്ലോ ഇവിടെ…’ എന്ന് മാലഖമാർ അഭിമാനം കൊണ്ടപ്പോഴാണ് മത്സരത്തിന് അരങ്ങൊരുങ്ങിയത്. മത്സരാർത്ഥികൾക്കു മുമ്പിൽ നിരത്തി വെച്ച ഒട്ടനവധി വസ്തുക്കൾ! ‘ഇവയുടെയെല്ലാം പേര് പറയൂ’ ആദ്യാവസരം മാലാഖമാർക്കാണ്. ആ വസ്തുക്കൾ നോക്കി, അവർ അന്തംവിട്ടു നിന്നു. അവയുടെയൊന്നും പേര് അറിയില്ലെന്ന് അവർ പരാജയം സമ്മതിച്ചു. അടുത്ത അവസരം മനുഷ്യൻ്റേതാണ്. എല്ലാ പേരുകളും കൃത്യമായി എണ്ണിപ്പറഞ്ഞു, മനുഷ്യൻ വിജയം വരിച്ചു. മലാഖമാർ മനുഷ്യന് വിധേയപ്പെട്ടു നിന്നുവെന്ന് വേദപാഠം.

അറിവാണ് മനുഷ്യ മഹത്വത്തിൻ്റെ മാനദണ്ഡമെന്ന് ദൈവ സന്നിധിയിൽ തീരുമാനിക്കപ്പെട്ട സുദിനമായിരുന്നു അത്. സത്യവേദം രണ്ടാം ആധ്യായം ഇരുപത് മുതൽ വചനങ്ങളിൽ ആ
മത്സരചരിത്രം പറയുന്നുണ്ട്. തുടർന്നങ്ങോട്ട് അറിവിൻ്റെ മഹത്വം പ്രഘോഷിക്കുന്ന അനേക വചനങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നു. മാലാഖമാരെക്കാൾ മനുഷ്യൻ മഹാനായത് അറിവുകൊണ്ട്. പ്രപഞ്ചത്തിലെ മറ്റെല്ലാ സൃഷിടിജാലങ്ങളെക്കാളും മനുഷ്യൻ ഉയർന്നു നിൽക്കുന്നതും അറിവുകൊണ്ട് തന്നെ. എങ്കിൽ പിന്നെ, മനുഷ്യർക്കിടയിൽ പരസ്പരം മേൻമയും പദവിയും തീരുമാനിക്കുന്നതിൻ്റെ മാനദണ്ഡങ്ങളിൽ മുഖ്യവും അറിവാകാതെ തരമില്ല. പണം, വാഹനം, വസ്ത്രം, സൗന്ദര്യം, സ്ഥാനം… ആദിയായവയുടെ പേരിൽ മേൻമ നടിക്കുന്നവരേ, അറിവില്ലെങ്കിൽ മറ്റെന്ത് ഉണ്ടായിട്ടെന്ത്! ‘അറിവുള്ളവൻ്റെ മഹത്വം, അറിവുകെട്ടവന് ഉണ്ടാകുമോ’ എന്ന മുനകൂർത്ത ചോദ്യമുണ്ട് സത്യവേദത്തിൽ.

അഞ്ച് വചനങ്ങളിൽ അറിവിനെക്കുറിച്ച ആറ് പ്രയോഗങ്ങൾ നടത്തി ആദ്യ അവതരണത്തിൽ തന്നെ സത്യവേദം നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ടല്ലോ. അറേബ്യയിലെ ആ മലമുകളിലെ ഗുഹാന്തരത്തിൽ ദിവ്യവെളിപാടിൻ്റെ ആദ്യ വചനങ്ങളുമായി മാലാഖയെത്തി. അഞ്ച് സൂക്തങ്ങളേ അന്ന് പഠിപ്പിച്ചുള്ളൂ. അതിൽ പക്ഷേ, അറിവിൻ്റെ ആധാരങ്ങളെക്കുറിച്ച് ആറ് പ്രയോഗങ്ങൾ തന്നെ നടത്തി! മനസ്സിരുത്തി ആലോചിച്ചു നോക്കൂ; വിശ്വാസ പരിവർത്തനത്തിന് വേണ്ടി, പ്രബോധകനായ പ്രവാചകന് ആദ്യം അവതരിച്ച അഞ്ച് വേദ സുക്തങ്ങളിൽ, ആറ് തവണ അറിവ് ഇടം പിടിക്കുന്നു! ജ്ഞാനസാഗരത്തിൻ്റെ തിരയിളക്കമാണ് വേദദർശനത്തിൻ്റെ സാരസൗന്ദര്യം എന്നർത്ഥം.

സത്യവേദത്തിൽ രണ്ടാമത് ഇറങ്ങിയ അധ്യായമോ? അതും അറിവുമായി ബന്ധപ്പെട്ടതു തന്നെ; പേനയും പുസ്തകവും വരമൊഴിയും… ഇവയിൽ ആണയിട്ട് ആരംഭിക്കുന്ന ‘നൂൻ’ അധ്യായം. ആ പേരിൽ തന്നെയുണ്ട് നമ്മെ കൊളുത്തിയിടുന്നൊരു വശ്യത. ദൈവവിശ്വാസത്തിൻ്റെ മുന്നുപാധിയായും വേദഗ്രന്ഥം അറിവിനെ പ്രതിഷ്ടിച്ചിട്ടുണ്ട്. ‘അറിഞ്ഞ്, വിശ്വാസം കൈക്കൊള്ളൂ’ എന്ന വചനശകലത്തിൻ്റെ ആശയഗാംഭീര്യമെത്രയാണ്! അറിഞ്ഞ് ബോധ്യപ്പെട്ട് സംഭവിക്കുന്നതാണ് യഥാർത്ഥ വിശ്വാസം. അറിവ് ആവശ്യമില്ലാത്തതും അറിവിൻ്റെ പിൻബലമില്ലാത്തതും അന്ധവിശ്വാസമായിരിക്കും.

അറിവിനെക്കുറിക്കുന്ന വേദഗ്രന്ഥത്തിൻ്റെ മൂല പദം ‘ഇൽമ്’ ആണ്. സകല വിജ്ഞാനീയങ്ങളെയും ഉൾക്കൊള്ളുന്ന സാരഗർഭമായൊരു പ്രയോഗമാണത്. ശാസ്ത്രവും ഇൽമാണ്, ശാസ്ത്രകാരൻ ആലിമും. വേദസുക്തങ്ങൾ വിരൽ ചൂണ്ടിപ്പറയുന്ന ജ്ഞാനാന്വേഷണങ്ങളിൽ പ്രപഞ്ചാത്ഭുതങ്ങൾ എമ്പാടുമുണ്ടല്ലോ. അവയിലൂടെ കയറിപ്പോയാൽ നാം ദൈവത്തിൽ സന്ധിക്കുന്ന ശാസ്ത്ര സത്യങ്ങളിൽ ചെന്നുചേരും. ഈ വേദദർശനം ശാസ്ത്രവുമായി ഇടയുകയല്ല, ശാസ്ത്രത്തിന്നും വഴി കാണിക്കുകയാണെന്നർത്ഥം. അതുകൊണ്ട്, ലോകമേ വേദഗ്രന്ഥത്തിൻ്റെ വെളിച്ചത്തിൽ വഴി നടക്കൂ, നമുക്ക് ഭൂമിയിൽ കാലൂന്നി ആകാശത്തേക്ക് കയറിപ്പോകാം.
(തുടരും)

സദ്റുദ്ദീൻ വാഴക്കാട്

7025786574

islampeoples
0 comment
FacebookTwitter
previous post
വ്രതം ഉദാരതക്ക് വഴിയൊരുക്കട്ടെ
next post
ആദ്യത്തെ ചോദ്യം അവസാനത്തെയും

Related Articles

മാനവിക മൂല്യങ്ങളുടെ ആവിഷ്‌കാരമാണ് പ്രവാചക ജീവിതം

December 21, 2018

സ്വര്‍ഗം

December 21, 2018

യൂറോപ്യന്‍ നവോത്ഥാനത്തിലെ തമസ്‌കരിക്കപ്പെട്ട ഏടുകള്‍- പ്രഫ. കെ.എം അബ്ദുല്ലക്കുട്ടി കായംകുളം

January 15, 2020

അവളും അവനും ഒരേ സത്തയില്‍ നിന്ന്

December 21, 2018

ആണ്ടിലൊരിക്കലെങ്കിലും ഈ മഹാഗ്രന്ഥങ്ങള്‍ ഒരാവൃത്തിയെങ്കിലും വായിക്കാറുണ്ട്

June 20, 2019

‘മണ്‍സൂണ്‍ ഇസ്‌ലാം’ മധ്യകാല മലബാറിന്റെ സാര്‍വദേശീയതയും പുതിയ വായനകളും- അനസ്...

March 6, 2020

പട്ടിണി പരിഹരിച്ച് പ്രാർത്ഥിക്കാൻ വരൂ

April 28, 2020

ഇസ്‌ലാമിക് ബാങ്കിംഗിന് റിസര്‍വ്വ് ബാങ്കിന്‍റെ പച്ചക്കൊടി

December 21, 2018

ഖുർആനിക സത്യങ്ങൾ ശാസ്ത്രത്തിന്റെ ദർപ്പണത്തിൽ- ഡോ. ടി.കെ സബീർ

December 11, 2019

കൂമ്പടയുന്ന കുരുന്നുകൾ

October 16, 2020
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media