ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

ഖുർആനിക സത്യങ്ങൾ ശാസ്ത്രത്തിന്റെ ദർപ്പണത്തിൽ- ഡോ. ടി.കെ സബീർ

by editor December 11, 2019September 18, 2026
December 11, 2019September 18, 2026
ഖുർആനിക സത്യങ്ങൾ ശാസ്ത്രത്തിന്റെ ദർപ്പണത്തിൽ- ഡോ. ടി.കെ സബീർ

ഖുര്‍ആനിലെ ശാസ്ത്രസംബന്ധിയായ പരാമര്‍ശങ്ങളുടെ യഥാര്‍ഥ പൊരുളും വിശദാംശങ്ങളും മനസ്സിലാക്കാന്‍ കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി മനുഷ്യന് കഴിഞ്ഞിരുന്നില്ല. അത് മനസ്സിലാക്കാനുള്ള ശാസ്ത്രീയ വികാസം മനുഷ്യരാശി നേടിക്കഴിഞ്ഞിരുന്നില്ല എന്നതാണ് കാരണം. ആധുനിക കാലത്ത് മാത്രമാണ് ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന ഒട്ടുമിക്ക പ്രകൃതിതത്ത്വങ്ങളും മനസ്സിലാക്കാന്‍ മനുഷ്യന്‍ കഴിവാര്‍ജിച്ചത്. ശാസ്ത്ര-വൈജ്ഞാനിക ശാഖകളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കെ, സാധാരണ ശാസ്ത്രജ്ഞന് പ്രത്യേക ഗവേഷണ പഠനങ്ങള്‍ കൂടാതെ ഖുര്‍ആന്‍ പൂര്‍ണമായി മനസ്സിലാക്കാന്‍ സാധ്യമല്ലെന്നു വരെ പറയേണ്ടി വരും. ഖുര്‍ആന്‍ വചനങ്ങള്‍ ശരിയായി മനസ്സിലാക്കുന്നതിന് ഒരു വിശ്വവിജ്ഞാനകോശത്തിലെ അറിവ് മുഴുവന്‍ ആവശ്യമാണെന്നതാണ് പരമാര്‍ഥം.
പുതിയ ശാസ്ത്രീയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ ഖുര്‍ആനിക പരാമര്‍ശങ്ങളുടെ പൊരുളന്വേഷിക്കാനുള്ള ശ്രമമാണ് ശാസ്ത്രജ്ഞനും അധ്യാപകനും കാര്‍ഷിക ശാസ്ത്രത്തില്‍ 30 വര്‍ഷമായി ഗവേഷകനുമായ പ്രഫ. പി.എ വാഹിദ് തന്റെ ‘വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്ര വ്യാഖ്യാനം’ എന്ന പുസ്തകത്തില്‍ നടത്തുന്നത്. ലിപി പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ The Quran: Scientific Exegesis എന്ന ശാസ്ത്ര തഫ്‌സീറിന്റെ സംക്ഷിപ്ത മലയാള പതിപ്പ് കൂടിയാണ് ഇത്.
ഖുര്‍ആനിക സന്ദേശങ്ങളുടെ സാധുത ശാസ്ത്രീയമായി തെളിയിക്കുന്നതു കൂടാതെ, സ്രഷ്ടാവിന്റെ യുക്തിയെ വ്യാഖ്യാനിക്കാനും മനസ്സിലാക്കാനും ഈ കൃതി  സഹായകമാണ്. ഒരു നിഷ്പക്ഷ നിരീക്ഷകന് അവയുടെ ആധികാരികത ബോധ്യപ്പെടും. ദൈവാസ്തിത്വത്തിന്റെ ശാസ്ത്ര സ്ഥിരീകരണവും ഖുര്‍ആന്റെ ദിവ്യത്വവും സൃഷ്ടിയുടെ ദൈവികോദ്ദേശ്യവും സൃഷ്ടിപ്രക്രിയയുമെല്ലാം വിശദമായി മനസ്സിലാക്കിത്തരുന്നുണ്ട്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തമുള്‍പ്പെടെ ജീവോല്‍പ്പത്തി സിദ്ധാന്തങ്ങള്‍ ശാസ്ത്രീയമായി അബദ്ധവും അതിനാല്‍തന്നെ ഖുര്‍ആനിന് വിരുദ്ധവുമാണെന്ന് വിലയിരുത്തുന്നു. ഖുര്‍ആന്റെ വെളിച്ചത്തില്‍, ‘ദൈവിക പ്രോഗ്രാമി’ലൂടെയുള്ള ജീവിവര്‍ഗ സൃഷ്ടിപ്പിനെ വായനക്കാര്‍ക്ക് എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഖുര്‍ആനെ ദൈവിക ലെന്‍സായി കണ്ട്, അതിലൂടെ സൃഷ്ടികളെ നിരീക്ഷിച്ച്, ശാസ്ത്രീയമായി വിലയിരുത്തി മനസ്സിലാക്കുമ്പോള്‍ ലഭിക്കുന്ന ചിത്രമാണ് മനുഷ്യപ്രപഞ്ച വ്യവസ്ഥകളുടെ യഥാര്‍ഥ ചിത്രം അഥവാ സ്രഷ്ടാവായ അല്ലാഹുവിന്റെ കാഴ്ചപ്പാട് എന്ന് ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ വ്യക്തമാവും. ശാസ്ത്രത്തിന് ഇന്നും വിശദീകരിക്കാനാവാത്ത ജീവന്‍-മരണ പ്രതിഭാസങ്ങളെ വ്യക്തതയോടെ മനസ്സിലാക്കാനും ശാസ്ത്രീയമായി വിശദീകരിക്കാനും ഖുര്‍ആനിക വെളിപ്പെടുത്തലുകള്‍ സഹായിക്കു ന്നു. അതുപോലെ ഖുര്‍ആനിലെ പല വെളിപ്പെടുത്തലുകളും (ഉദാ:- ശൈത്വാന്‍, റൂഹ്, ഖല്‍ബ്, സ്വദ്ര്‍ മുതലായവ) മനസ്സിലാക്കാന്‍ ശാസ്ത്രവും സഹായിക്കുന്നു. ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പ്രപഞ്ചത്തിന്റെ അന്ത്യത്തെയും പുനഃസൃഷ്ടിപ്പിനെയും വ്യക്തമായി മനസ്സിലാക്കിത്തരുന്നുമുണ്ട് ഈ പുസ്തകം.


0 comment
FacebookTwitter
previous post
പ്രവാചകന്റെ ഭക്ഷണശീലങ്ങള്‍- ഇബ്‌റാഹീം ശംനാട്
next post
ഒരു മുറിയിൽ ഞാൻ നമസ്‌കരിക്കുമ്പോൾ മറ്റൊരു മുറിയിൽ അമ്മ നാമം ചൊല്ലുന്നു- പ്രസന്നൻ

Related Articles

അര്‍ഹതയുള്ളവനെ മാത്രമേ ആരാധിക്കാവൂ

August 3, 2019

ദൈവത്തിന്റെ പുസ്തകം- റസാഖ് പള്ളിക്കര

December 31, 2019

അല്ലാഹുവിന്റെ അടയാളങ്ങള്‍- ടി. മുഹമ്മദ് വേളം

November 20, 2019

ഒരു പുഞ്ചിരിയെങ്കിലും

October 16, 2020

മുഹമ്മദ് നബിയുടെ മാനവികത- ഡോ. ഒ. രാജേഷ്

November 7, 2019

ആദ്യത്തെ ഖുര്‍ആന്‍ സുക്തം

December 21, 2018

സസ്പെൻഡ് ചെയ്യപ്പെട്ട അന്നപാനീയങ്ങൾ | ശൈഖ് മുഹമ്മദ് കാരകുന്ന്

October 16, 2020

സമൂഹ മനസ്സാണ് പെണ്ണിന്റെ പ്രശ്‌നം

December 21, 2018

നിരീശ്വരവാദികളുടെ വർഗീയത- ഡോ. കെ. യാസീൻ അശ്‌റഫ്‌

January 10, 2020

സൗന്ദര്യത്തിന്‍റെ മതം അന്വേഷിച്ച മാര്‍ട്ടിന്‍ ലിംഗ്സ്

October 4, 2019
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media