അക്കാലത്ത് ജീവിതത്തിന്റെ സരണയിൽ ഇസ്ലാമിന് സ്ഥാനം നേടിക്കൊടുത്തത് വാളായിരുന്നില്ലെന്ന് മുമ്പത്തേക്കാള്ളേ എനിക്ക് ബോധ്യമായിരിക്കുന്നു . പ്രവാചകന്റെ കർശനമായ ലാളിത്യവും ഉദാത്തമായ ആത്മബലവും പ്രതിജ്ഞകളോടുള്ള ദൃഢമായ പ്രതിബദ്ധതയും സ്നേഹിതന്മാരോടും അനുയായികളോടുമുള്ള അതിരറ്റ അർപ്പണവും നിർഭയ ത്വവും ദൈവത്തിലും തന്റെ ദൗത്യത്തിലുമുള്ള പരമമായ വിശ്വാസവുമായിരുന്നു . അതല്ലാതെ വാളായിരുന്നില്ല എല്ലാത്തിനെയും അവരുടെ മുമ്പിലെത്തിച്ചതും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ അവരെ സഹായിച്ചതും.
-മഹാത്മാഗാന്ധി