2. എല്ലാ മതങ്ങളും ഒരു ‘വിധി’യെ കുറിച്ച് പറയുന്നു ‘Pre Planning’ എന്ന ഒരു രീതി. ഇങ്ങനെ Pre…
ചോദ്യോത്തരം
-
-
വിവിധതരം മനുഷ്യരെ സൃഷ്ടിച്ചത് ദൈവം തന്നെയാണല്ലോ (ഉദാ: പാവപ്പെട്ടവനും പണക്കാരനും, ആരോഗ്യവാന്‍, വികലാംഗന്, മറ്റ് പ്രയാസപ്പെടുന്നവര്‍) ഇതില്‍ ദൈവത്തിന്റെ കാരുണ്യം എവിടെയാണ്?
by editorQ 1. വിവിധതരം മനുഷ്യരെ സൃഷ്ടിച്ചത് ദൈവം തന്നെയാണല്ലോ (ഉദാ: പാവപ്പെട്ടവനും പണക്കാരനും, ആരോഗ്യവാന്‍, വികലാംഗന്, മറ്റ് പ്രയാസപ്പെടുന്നവര്‍)…
-
പ്രമുഖ ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരനും ‘ദലിത് ക്യാമറ’ സ്ഥാപകനുമായ േഡാ. രവിച്രന്ദന്‍ ബ്രതന്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദില്‍…
-
കാള്‍ മാര്‍ക്സിന്റെ ചിന്തകളും ഇസ്ലാമിക നവോത്ഥാന ആശയങ്ങളും പച്ചപിടിച്ച മണ്ണ് എന്ന സവിശേഷത കേരളത്തിനുണ്ട്. ഈ സാമ്യതയെ താങ്കള്‍…
-
പുതുതായി ഇസ്ലാമിലേക്ക് വന്ന വ്യക്തി തന്റെ പഴയ പേര് നിലനിര്‍ത്തി, അതിലേക്ക് ഇസ്ലാമികമായ പുതിയ പേര് ചേര്‍ക്കുന്നതിന്റെ ഇസ്ലാമിക വിധിയെന്ത്?
by editorഒരാള്‍ ഇസ്ലാമിലേക്ക് പ്രവേശിക്കുകയും തന്റെ പഴയ പേര് നിലനിര്‍ത്തി അതിലേക്ക് ഇസ്ലാമികമായ പേര് ചേര്‍ക്കുകയും ചെയ്യുന്നതില്‍ പ്രശ്നമില്ല. പുരുഷന്മാര്ക്ക്…
-
മുഹമ്മദ് തന്റെ കാലത്തെ യഹൂദക്രൈസ്തവ പണ്ഡിതന്മാരുമായി ബന്ധപ്പെട്ട് പഠിച്ച കാര്യങ്ങള്‍ സ്വന്തം ഭാഷയിലും ശൈലിയിലും അവതരിപ്പിക്കുകയാണുണ്ടായത്. പൂര്‍വസമൂഹങ്ങളെ സംബന്ധിച്ച…
-
പ്രവാചകനെ അപകീര്‍ത്തിപ്പെടുത്താന്‍ ഖുര്‍ആന്‍ സൂക്തങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്ന മതനിഷേധികളുടെ ദുഷ്ചെയ്തികള്‍ പണ്ടുമുതല്‍ക്കേയുള്ളതാണ്. അത്തരത്തില്‍ ഒന്നാണ് അത്തഹ്രീം അധ്യായത്തിലെ പ്രഥമസൂക്തത്തെ ക്കുറിച്ച്…
-
മുസ്ലിംകള് എന്തിനാണ് നമസ്കാരത്തില്‍ കഅ്ബയിലേക്ക് തിരിഞ്ഞുനില്ക്കുന്നത്? കഅ്ബയിലാണോ ദൈവം? അല്ലെങ്കില്‍ കഅ്ബ ദൈവത്തിന്റെ പ്രതീകമോ പ്രതിഷ്ഠയോ? ഇസ്ലാമിന്റെ വീക്ഷണത്തില്‍…
-
ചോദ്യം: “പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് വേണമെന്നും ദൈവമാണ് അതിനെ സൃഷ്ടിച്ചതെന്നും നിങ്ങള്‍ മതവിശ്വാസികള്‍ പറയുന്നു. എന്നാല്‍ നിങ്ങളുടെ ദൈവത്തെ…
-
ചോദ്യം: “മുസ്ലിംകള് സ്രഷ്ടാവിനെ അന്യഭാഷയായ അറബിയില്‍ ‘അല്ലാഹു’ എന്ന് പറയുന്നത് എന്തിനാണ്? ഓരോരുത്തരും തങ്ങളുടെ മാതൃഭാഷയില്‍ യുക്തമായ പേര്…