മുഹമ്മദ് ശമീമിന്റെ ‘ഇസ്‌ലാം ഒരു പാഠപുസ്തകം’ വായിച്ചു; ഒരു വട്ടമല്ല, രണ്ടു കുറി. പ്രൗഢമായ പ്രപഞ്ചനമാണത്. ആഖ്യാനം അവക്രമാണ്,…
editor
-
-
അല്ലാഹുവിങ്കല്‍നിന്ന് വഹ്‌യ് (വെളിപാട്) ലഭിച്ച, പാപ സുരക്ഷിതനായ പ്രവാചകനായാണ് മുഹമ്മദ് നബി(സ)യെ എല്ലാവരും മനസ്സിലാക്കുന്നത്. അങ്ങനെയുളള പ്രവാചകന്‍ ഒരിക്കല്‍പോലും…
-
വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്നതിനു വേണ്ടി അല്ലാഹു അവന്റെ സവിശേഷ അധികാരവും യുക്തിയുമനുസരിച്ച് റമദാന്‍ മാസത്തെ തെരഞ്ഞെടുത്തു. പിന്നീട് ഖുര്‍ആന്‍…
-
വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് ബഖറയിലെ 256-ാം വചനത്തില്‍ പറയുന്നു: ദീനില്‍ ബലാല്‍ക്കാരമില്ല. ചില ഖുര്‍ആന്‍ വ്യഖ്യാതാക്കള്‍ ഈ സൂക്തത്തെ…
-
ആധുനിക ലോകം കണ്ട അസാധാരണ പ്രതിഭാശാലികളില്‍ ഒരാളാണ് 1908-ല്‍ അവിഭക്ത ഇന്ത്യയിലെ ഹൈദറാബാദില്‍ ജനിച്ച് 2002-ല്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍…
-
മനോഹരമായ ഒരു കവിത കണ്ടാല്‍ കവിയെയും ചിത്രം കണ്ടാല്‍ ചിത്രകാരനെയും നാം അന്വേഷിക്കും. ഒരു മേശക്ക് പിറകില്‍ ഒരാശാരിയുണ്ടെന്ന്…
-
ബദ്ര്‍ യുദ്ധം കഴിഞ്ഞു. റസൂലിനും തിരുസഖാക്കള്‍ക്കും നൂറുകൂട്ടം കാര്യങ്ങള്‍ അടിയന്തരമായി ചെയ്തു തീര്‍ക്കാനുണ്ട്. അതിനിടെ ഓരോരുത്തരായി വന്നു തിരുമേനിയോട്…
-
വേദമഹത്വം ഇത്രയേറെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കു പാത്രമായിട്ടുള്ള ഒരു ഗ്രന്ഥം. ഖുര്‍ആനെ കുറിച്ചാണ് പറയുന്നത്. ആദ്യ വായനയില്‍ എനിക്കും പലതും പിടികിട്ടിയില്ല…
-
ഖുര്‍ആനിലെ ശാസ്ത്രസംബന്ധിയായ പരാമര്‍ശങ്ങളുടെ യഥാര്‍ഥ പൊരുളും വിശദാംശങ്ങളും മനസ്സിലാക്കാന്‍ കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി മനുഷ്യന് കഴിഞ്ഞിരുന്നില്ല. അത് മനസ്സിലാക്കാനുള്ള…
-
ആരോഗ്യം പരിപോഷിപ്പിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഭക്ഷണത്തിനുള്ള പങ്ക് പറഞ്ഞറിയിക്കേണ്ടതില്ല. അമിതാഹാരവും ജങ്ക്ഫുഡ് സംസ്‌കാരവും നമ്മുടെ ഭക്ഷണരീതിയെ താളംതെറ്റിച്ചിരിക്കുന്നു. പരമ്പരാഗത ഭക്ഷണ…