ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

വിശ്വാസിയാവാന്‍ ആരെയും ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല- ഡോ. അഹ്മദ് റയ്‌സൂനി

by editor December 19, 2019July 5, 2026
December 19, 2019July 5, 2026
വിശ്വാസിയാവാന്‍ ആരെയും ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല- ഡോ. അഹ്മദ് റയ്‌സൂനി

വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് ബഖറയിലെ 256-ാം വചനത്തില്‍ പറയുന്നു: ദീനില്‍ ബലാല്‍ക്കാരമില്ല. ചില ഖുര്‍ആന്‍ വ്യഖ്യാതാക്കള്‍ ഈ സൂക്തത്തെ ദുര്‍ബലപ്പെട്ട സൂക്തങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതെസമയം ഈ വചനം ഇസ്‌ലാമിന്റെ കൃത്യമായ നിലപാടാണ് പ്രകടമാക്കുന്നത്. അഥവാ മതം ഒരുവനെയും വിശ്വാസിയാകുവാന്‍ നിര്‍ബന്ധിക്കുന്നില്ല എന്നതാണ്. ബുദ്ധി ഉപയോഗിച്ചും വിശാലമായ ഹൃദയത്തോടെയുമാണ് വിശ്വാസം സ്വീകരിക്കേണ്ടത്. ബലാല്‍ക്കാരമെന്നത് ഇസ്‌ലാമികമല്ല. മതവും ബലാല്‍ക്കാരവും ഒരിക്കലും ചേര്‍ന്നുനില്‍ക്കുകയുമില്ല. ബലാല്‍ക്കാരമെന്നത് ദീനില്‍ എപ്പോഴാണ് സ്ഥാപിതമാകുന്നത് ആ സമയം ദീന്‍ നശിച്ചുപോകുന്നതായിരിക്കും. നിര്‍ബന്ധതാവസ്ഥ വിശ്വാസത്തെയല്ല പ്രതിഫലിപ്പിക്കുക, മറിച്ച് കാപട്യവും കളവുമാണ്.

ബലാല്‍ക്കാരം വിശ്വാസത്തിന് കാരണമാകുന്നില്ല എന്നതുപോലെ തന്നെ നിഷേധത്തിനും മതപരിത്യാഗത്തിനും കാരണമാകുന്നില്ല. ഒരുവന്‍ നിഷേധിയാകുവാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ അവന്‍ നിഷേധിയാവുകയില്ല. ഒരുവന്‍ മതപരിത്യാഗിയാകുവാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ അവന്‍ മതപരത്യാഗിയാകുന്നിമില്ല. അതുപോലെ തന്നെയാണ് വിശ്വാസിയാകുവാന്‍ ഒരാള്‍ നിര്‍ബന്ധിക്കപ്പെടുമ്പോഴും സംഭവിക്കുന്നത്. യഥാര്‍ഥ തൃപ്തിയില്ലാതെ ആരും വിശ്വാസിയാകുന്നില്ല- അല്ലാഹുവാണ് രക്ഷിതാവെന്നും ഇസ്‌ലാമാണ് മതമെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനുമാണെന്നുമുളള കാര്യത്തില്‍ ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു എന്ന വിശ്വാസം കൊണ്ടല്ലാതെ ഒരുവനും വിശ്വാസിയാവുകയില്ല.

ദുനിയാവിലെ ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തില്‍ ഒരുവനെ നിര്‍ബന്ധിക്കുകയാണെങ്കില്‍ അത് ശരിയാവുകയില്ല എന്ന് നാം അറിയുന്നതുപോലെ തന്നെ ദീനിലും അത് ശരിയാവുന്നില്ല. ഇത് കച്ചവടത്തിലും വിവാഹത്തിലും മറ്റുളള സന്ദര്‍ഭങ്ങളിലെല്ലാം നാം മനസ്സിലാക്കിയതുമാണ്. ആയതിനാല്‍ വിശ്വാസം നിര്‍ബന്ധത്തെ തുടര്‍ന്ന് രൂപമെടുക്കുന്ന ഒന്നല്ല. ഇസ്‌ലാമിന്റെ കൃത്യമായ ഈ വിശ്വാസ കാഴ്ചപ്പാട് ആദ്യകാലം മുതല്‍തന്നെ രൂപമെടുത്തതും അവസാന നാളുവരെ നിലനില്‍ക്കുന്നതുമാണ്. ഇത് സ്ത്രീക്കും പുരഷനും, വേദം നല്‍കപ്പെട്ടവര്‍ക്കും ബഹുദൈവാരാധകര്‍ക്കും, ഇസ്‌ലാമിലേക്ക് ഇനിയും പ്രവേശിച്ചിട്ടില്ലാത്ത മുഴവന്‍ ആളുകള്‍ക്കും മേല്‍ നിലകൊള്ളുന്ന ഇസ്‌ലാമിന്റെ കൃത്യമായ വിശ്വാസ കാഴ്ചപ്പാടാണ്. നിര്‍ബന്ധിതമായ അവസ്ഥയിലൂടെ വിശ്വാസത്തിന് ഒരു തുടക്കവുമില്ല, തുടര്‍ച്ചയുമില്ല.

ഇനി, ദീനില്‍ ബലാല്‍ക്കാരമുണ്ട് എന്ന് പറയുകയാണെങ്കില്‍ അത് അല്ലാഹുവില്‍ നിന്നുതന്നെ തുടങ്ങേണ്ടതായിരുന്നു. സത്യത്തില്‍ ബലാല്‍ക്കാരത്തിന് ഏറ്റവും നന്നായി കഴിവുളളവനാണല്ലോ അവന്‍! അല്ലാഹു നിഷേധിയായ ഒരുവനെ നിര്‍ബന്ധിച്ച് മുസ്‌ലിമാക്കുന്നില്ല, എല്ലാ മനുഷ്യരെയും മുസ്‌ലിമാക്കുന്നില്ല. ഇതിലൂടെ ബലാല്‍ക്കാരം എന്ന അടിസ്ഥാനരഹിതമായ വാദം തിരസ്‌കരിക്കപ്പെടുകയാണ്. നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുളളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ ജനങ്ങള്‍ മുസ്‌ലിമാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയാണോ? (യൂനുസ്: 99). പറയുക, ആകയാല്‍ അല്ലാഹുവിനാണ് മികച്ച തെളുവുള്ളത്. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ മുഴുവന്‍ നേര്‍വഴിയിലാക്കുക തന്നെ ചെയ്യുമായിരുന്നു (അല്‍അന്‍ആം: 149). അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ അവനോട് പങ്കുചേര്‍ക്കുമായിരുന്നില്ല. നിന്നെ നാം അവരുടെ മേല്‍ ഒരു കാവല്‍ക്കാരനാക്കിയിട്ടുമില്ല. നീ അവരുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ടവനുമല്ല (അല്‍അന്‍ആം: 107). ദീനില്‍ ബലാല്‍ക്കാരില്ല {لاَ إِكْرَاهَ فِي الدِّينِ} എന്ന സൂക്തം ദുര്‍ബലപ്പെട്ടതല്ല എന്ന് സ്ഥിരപ്പട്ടതുപോലെ പ്രത്യേക സാഹചര്യവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതുമല്ല. ഈ ആയത്ത് പൊതുവായ സ്വഭാവത്തിലാണ് വന്നിട്ടുളളത്. അല്ലാമ ഇബ്‌നു ആശൂര്‍ പറയുന്നു: നിഷേധത്തിന്റെ സ്വഭാവത്തിലാണ് ഈ സൂക്തം വന്നിട്ടുളളത്. അത് പൊതുവായതിനെയാണ് സൂചിപ്പിക്കുന്നത്. ഇതെല്ലാം വ്യക്തമാക്കുന്നത് ഏതുതരത്തിലുളള ബലാല്‍ക്കാരവും ഇസ്‌ലാം അംഗീകരിക്കുന്നില്ല എന്നതാണ്.


0 comment
FacebookTwitter
previous post
പ്രവാചക ജീവിതത്തിന്റെ സൂക്ഷ്മ വിശകലനം- എ.കെ അബ്ദുല്‍മജീദ്
next post
ഖുര്‍ആന്‍വായനയുടെ അഴക് എ.കെ- അബ്ദുന്നാസിര്‍

Related Articles

സുള്ളി ഡീൽസ് മുതൽ കപ്പ്ൾ സ്വാപ്പിങ് വരെ:സ്ത്രീവിമോചന കേസരികൾക്ക് മിണ്ടാട്ടമില്ല

February 5, 2022

മനുഷ്യ ഭാഷയാണ് എല്ലാ വേദഗ്രന്ഥങ്ങളുടേതും

July 27, 2019

ദൈവവിശ്വാസം

December 21, 2018

ഭൗമേതര ബുദ്ധിജീവികളുംവിശുദ്ധ ഖുർആനിന്റെ അമാനുഷികതയും

March 19, 2022

രക്തബന്ധത്തിന് തുല്യമായാണ് അയല്‍ പക്ക ബന്ധത്തെ ഇസ്‌ലാം കാണുന്നത്

July 14, 2019

നെപ്പോളിയനും ലേ പാരീസും | പ്രകാശ രേഖ

December 24, 2020

കൊടുത്തു തീർക്കാനാവാത്ത കടം -ശൈഖ് മുഹമ്മദ് കാരകുന്ന്

July 4, 2020

അമിതാഹാരം മനുഷ്യന് മാത്രം | പ്രകാശ രേഖ | ശൈഖ്...

December 25, 2020

ഭൂമിയില്‍ സമാധാനം

December 21, 2018

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ ഭാര്യാസഹോദരിയുടെ ഇസ്ലാമാശ്ലേഷണം

May 14, 2019
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media