നീതിബോധം ഇസ്‌ലാമിന്റെ ഏറ്റവും അതിശയകരമായ ആദര്‍ശങ്ങളില്‍ ഒന്നാണ്.ഞാന്‍ ഖുര്‍ആന്‍ വായിക്കുമ്പോള്‍ ഉജ്ജ്വലമായ പ്രസ്തുത ജീവിത തത്ത്വങ്ങളെ കേവലം വിശുദ്ധജ്ഞാനമായിട്ടല്ല,മുഴുവന്‍ ലോകത്തിനും അനുയോജ്യമായ ദൈനംദിന ജീവിതചര്യയുടെ പ്രായോഗിക ധാര്‍മിക തത്ത്വങ്ങളായി കാണുന്നു.
സരോജിനി നായിഡു
നീതിബോധം,ജനാധിപത്യം
previous post