ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

കോവിഡിന്റെ ദുരിത കാലത്തും നന്മയുടെ പ്രകാശം പരത്തുന്നവർ

by editor April 25, 2020April 25, 2020
April 25, 2020April 25, 2020
കോവിഡിന്റെ ദുരിത കാലത്തും നന്മയുടെ പ്രകാശം പരത്തുന്നവർ

കോവിഡും അതിനെ തുടർന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണും എല്ലാവർക്കും ദുരിതകാലമാണ്. പക്ഷേ ആശങ്കയുടെ ഈ കാലത്തും നന്മയുടെ പ്രകാശം പരത്തുന്ന ചില മനുഷ്യരുണ്ട്​. അത്തരമൊരാളെ കുറിച്ചുള്ള കുറിപ്പാണ്​ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്​. ഹജ്ജ്​ യാത്രക്കായി മാറ്റിവെച്ച പണം ലോക്​ഡൗൺ കാലത്ത്​ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക്​ സാധനങ്ങൾ വാങ്ങാനായി ചെലവഴിച്ച ഗൂഡിനബലിയിലെ അബ്​ദുൽ റഹ്​മാനാണ്​ കാരുണ്യത്തി​​​ന്റെ പുതുമാതൃക സൃഷ്​ടിക്കുന്നത്​.​

അഞ്ച്​ മിനിറ്റ്​ മുൻപ്​ വരെ ഈ മനുഷ്യൻ തീർത്തും അപരിചിതനായിരുന്നു. ഇപ്പോൾ ഈ ചിത്രം എനിക്ക്​ പ്രൊഫൈൽ ചിത്രമാക്കാൻ തോന്നുന്നു. മംഗലാപുരത്തിനടുത്ത ബന്തവാൽ താലൂക്കിലെ ഒരു കൂലി ജോലിക്കാരനാണനിദ്ദേഹം.
അടുത്തുള്ള ചാക്ക്​ നിറയെ ​അദ്ദേഹത്തി​​​ന്റെ സമ്പാദ്യങ്ങളാണ്​.
ഈ മനുഷ്യൻ ഇക്കാലമത്രയൂം ജീവിച്ചത്​ ഒരു സ്വപ്​നവുമായിട്ടാണ്​. കടങ്ങളും കടപ്പാടുകളുമെല്ലാം വീട്ടണം, എന്നിട്ട്​ പരിശുദ്ധ ഹജ്ജ്​ നിർവഹിക്കാൻ പുറപ്പെടണം. വണ്ടിക്കു പോകാതെ കിലോമീറ്ററുകൾ നടന്നും
പാലൊഴിക്കാതെ കാപ്പി കുടിച്ചും കറിയൊഴിവാക്കി റൊട്ടി കഴിച്ചും സ്വരൂപിച്ചു കൂട്ടിയിട്ടുണ്ടാവും​ ഹജ്ജ്​ യാത്രക്കുള്ള വഴിച്ചിലവ്​. എന്നാൽ ഹജ്ജിനായി സ്വരൂപിച്ച തുകയെല്ലാം സാധുക്കൾക്ക്​ ആഹാര സാധനങ്ങൾ വാങ്ങുവാനായി ചെലവഴിച്ചിരിക്കുന്നു ആ വലിയ മനുഷ്യൻ. തനിക്ക്​ ചുറ്റും മനുഷ്യർ ഭക്ഷണമില്ലാതെ വിശന്നിരിക്കുന്ന ഘട്ടത്തിൽ ത​​​ന്റെ കടങ്ങൾ തീർന്നിട്ടില്ല എന്ന്​ അദ്ദേഹം കരുതിക്കാണണം.
പടച്ചവൻ വിധിയേകിയാൽ അദ്ദേഹത്തി​​​ന്റെ ജീവിതസ്വപ്​നം സാധിക്കുമാറാക​ട്ടെ.
ഇനി മക്കത്ത്​ പോകാനായില്ലെങ്കിലും ഗൂഡിനബലിയിലെ അബ്​ദുൽ റഹ്​മാൻ എനിക്കിനിമേൽ​ ഹാജിക്കയാണ്​.  താങ്കൾക്കു മേൽ ദൈവത്തി​​​ന്റെ കാരുണ്യവും സമാധാനവും ഉണ്ടാവ​ട്ടെ.

#InspiredByQuran #Ramadan #Islam
0 comment
FacebookTwitter
previous post
മുസ്ലിംകൾ കൊറോണയെ കൊണ്ടുവന്നുവെന്ന് അബദ്ധത്തിൽ പോലും പറയരുത്…
next post
കാരുണ്യവാൻ, ദയാനിധി എന്തിന് രണ്ടു വിശേഷണങ്ങൾ!

Related Articles

പെരുന്നാൾ നമസ്‌കാരം വീട്ടിൽ നിർവഹിക്കാം;

May 23, 2020

ബൈബിളിൽ പ്രവാചകനോ ..?

September 3, 2019

ഉള്ളവൻ ഇല്ലാത്തവനെ വേദന തിരിച്ചറിയുക നന്മയുടെ നാളുകൾ; കെ.ജി മാർക്കോസ്

May 18, 2019

അന്ന് മുതൽ ഞാൻ കൂടുതൽ അന്വേഷിക്കാനും വായിക്കാനും തുടങ്ങി

January 22, 2020

വന്ദേമാതരം പാടിയത് കൊണ്ടോ അല്ലാഹു അക്ബർ പറഞ്ഞത് കൊണ്ടോ ആരുടെയും...

August 21, 2019

ട്രാൻസ്‌ജെൻഡർ, LGBTQIA+ വിഷയത്തിൽ ഇസ്‌ലാമിന്റെ നിലപാട്

February 11, 2022

സ്ത്രീ, പുരുഷ മേൽക്കോയ്മക്കു കീഴിൽ ജീവിക്കേണ്ടവളാണോ ??

March 8, 2020

ക്വാറന്റയ്ന്‍ ആദ്യമായി നിര്‍ദേശിച്ച മുഹമ്മദ് നബി; അമേരിക്കന്‍ മാധ്യമമായ ന്യൂസ്...

March 23, 2020

എന്റെ വായന ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു:സിസ്റ്റർ ജസ്റ്റി ചാലക്കൽ

November 3, 2019

ലഹരി ഉപയോഗിക്കരുത് എന്ന ഇസ്ലാമിക തത്വം ലോകം അംഗീകരിച്ചാൽ മദ്യവും...

September 16, 2019
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media