ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

കാരുണ്യവാൻ, ദയാനിധി എന്തിന് രണ്ടു വിശേഷണങ്ങൾ!

by editor April 26, 2020July 5, 2026
April 26, 2020July 5, 2026
കാരുണ്യവാൻ, ദയാനിധി എന്തിന് രണ്ടു വിശേഷണങ്ങൾ!

മഴവെള്ളവും കിണറിലെ വെള്ളവും

തമ്മിലുള്ള വ്യത്യാസം എന്താണ്?
‘കാരുണ്യവാൻ’, ‘ദയാനിധി’ എന്നീ
ദൈവിക വിശേഷണങ്ങളുടെ
അർത്ഥ ഭേദങ്ങൾ എന്താണ്?
വേദപാഠത്തിലെ ആദ്യ വചനത്തിൽ തന്നെ ആ ഇരട്ട വിശേഷണം ചേർത്തു പറഞ്ഞത് എന്തിനാവും; റഹ്മാൻ, റഹീം!?

തൊണ്ണൂറ്റിയൊമ്പത് വിശിഷ്ട നാമങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത്, ഒന്നാമത്തെയും മൂന്നാമത്തെയും വചനങ്ങളിൽ
ആവർത്തിച്ച് ഉപയോഗിച്ച, ഒരേ ധാതുവിൽ നിന്നുള്ള ഈ രണ്ട് ഗുണവിശേഷങ്ങളുടെ അർത്ഥവ്യത്യാസങ്ങളും ആശയതലങ്ങളും ആലോചനാ വിഷയമാക്കിക്കൊണ്ടാകട്ടെ
ഈ വിശുദ്ധമാസത്തിൽ വേദ പഠനത്തിൻ്റെ തുടക്കം.

വിശ്വാസികളും അവിശ്വാസികളുമായ
സർവ മനുഷ്യരിലേക്കും
ഇതര ജീവജാലങ്ങളിലേക്കും വഴിഞ്ഞൊഴുകുന്നതാണ്
ദൈവിക കാരുണ്യം. അതാണ് ‘കാരുണ്യവാൻ’, റഹ്മാൻ.
വിശ്വാസത്തിൻ്റെയും ഭക്തിയുടെയും മതത്തിൻ്റെയും സമുദായത്തിൻ്റെയും
അതിർവരമ്പുകളില്ലാതെ, എല്ലാവരിലേക്കും ദൈവിക കാരുണ്യം പടർന്ന്, പറന്നെത്തുന്നു.

ദൈവത്തിൽ വിശ്വസിച്ച്, വഴങ്ങി, വണങ്ങി ജീവിക്കുന്നവരിലേക്ക് അവൻ്റെ ദയയുടെ കൈകൾ നീണ്ടുവരും, അതാണ് റഹീം.
വിശ്വാസികളുടെയും ഭക്തരുടെയും പ്രാർത്ഥനകൾക്ക് ദയാപരനായ ദൈവം ഉത്തരമേകും. കാരണം, പ്രാർത്ഥിക്കുന്നവർക്ക് ഉള്ളതാണ് ദയ. സാക്ഷാൽ ദൈവത്തോട് അപേക്ഷിക്കാത്തവർക്ക് അവൻ്റെ ദയാവായ്പ്പിന് അർഹതയില്ല. പക്ഷേ, ദൈവിക കാരുണ്യത്തിന്, അപേക്ഷിക്കുന്നവരും അപേക്ഷിക്കാത്തവരും അർഹരാണ്.
യഥാർത്ഥ വിശ്വാസവും ഭക്തിയും ഇല്ലാത്തവർക്ക്, അവിശ്വാസികൾക്ക് പോലും ദൈവം തൻ്റെ കാരുണ്യം നൽകുന്നു.

മഴ, വർഷിക്കുന്നിടത്തെ എല്ലാവർക്കും ലഭിക്കുന്നു. പക്ഷേ, കിണർ കുഴിച്ച്, അധ്വാനിച്ച് കോരിയെടുത്താൽ മാത്രമേ അതിൽ നിന്ന് വെള്ളം കിട്ടൂ. മഴവെള്ളം റഹ്മാൻ്റെയും കിണറ്റിലെ വെള്ളം റഹീമിൻ്റയും ആശയങ്ങളുടെ ഉദാഹരണമത്രെ! കാരുണ്യവാനായ ദൈവത്തിൽ വിശ്വസിക്കുന്നവർ,
മഴ പോലെയാകണം. അവരുടെ സ്നേഹവും സേവനവും സഹായവും എല്ലാ മനുഷ്യർക്കും ദാഹനീരായി, തണൽമരമായി, സഹായഹസ്തമായി പെയ്തിറങ്ങണം. മതത്തിൻ്റെ മതിലുകളും സമുദായത്തിൻ്റെ വേലിക്കെട്ടുകളും സംഘടനകളുടെ അതിർവരമ്പുകളുമില്ലാതെ.

ഓർക്കുക, റഹീമിൽ മാത്രമല്ല, റഹ്മാനിലും വിശ്വസിക്കുന്നവരാകണം….
(തുടരും)

സദ്റുദ്ദീൻ വാഴക്കാട്


7025786574



0 comment
FacebookTwitter
previous post
കോവിഡിന്റെ ദുരിത കാലത്തും നന്മയുടെ പ്രകാശം പരത്തുന്നവർ
next post
ഏക ലോകവും ഏക രക്ഷകനും

Related Articles

തൂപ്പുകാരനാകാൻ കൊതിച്ച ഐസ്റ്റീൻ

June 20, 2020

അപൂര്‍വ്വ വ്യക്തിത്വം

December 21, 2018

നാസ്തിക യുക്തി: തലച്ചോറിലെ തമോഗര്‍ത്തങ്ങള്‍- ശുഐബുല്‍ ഹൈത്തമി

November 18, 2019

അവളും അവനും ഒരേ സത്തയില്‍ നിന്ന്

December 21, 2018

ഖുര്‍ആനിലെ ഭൂമിയെ ഉരുട്ടിയതാരാണ്?- സില്‍ഷിജ് ആമയൂര്‍

January 21, 2020

വസ്തു വിദ്യ

December 21, 2018

ധർമ്മത്തിൻ്റെ പ്രചാരകർ, അധർമ്മത്തിൻ്റെ അന്തകർ!

May 15, 2020

മതവും രാഷ്ട്രവും ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ സംസ്‌കാരമാണ് ഇസ്‌ലാം

November 26, 2019

രക്തബന്ധത്തിന് തുല്യമായാണ് അയല്‍ പക്ക ബന്ധത്തെ ഇസ്‌ലാം കാണുന്നത്

July 14, 2019

പ്രവാചക ജീവിതത്തിന്റെ സൂക്ഷ്മ വിശകലനം- എ.കെ അബ്ദുല്‍മജീദ്

December 18, 2019
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media