ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

നിരീശ്വരവാദികളെക്കാൾ, ദൈവ വിശ്വാസികൾക്ക് മാനസികമായ ആരോഗ്യം

by editor August 2, 2019August 2, 2019
August 2, 2019August 2, 2019
നിരീശ്വരവാദികളെക്കാൾ, ദൈവ വിശ്വാസികൾക്ക് മാനസികമായ ആരോഗ്യം

വാഷിംഗ്ടണ്‍ ഡി‌സി: നിരീശ്വരവാദികളെക്കാൾ ദൈവവിശ്വാസികളായിരിക്കും സന്തോഷകരമായ ജീവിതം നയിക്കുകയെന്ന് അമേരിക്ക ആസ്ഥാനമായ പ്രശസ്ത ഗവേഷക ഏജന്‍സിയായ പ്യൂ റിസേർച്ചിന്റെ പഠനത്തില്‍ വ്യക്തമായി. 24 രാജ്യങ്ങളിലെ വിശ്വാസികളെയും, അവിശ്വാസികളെയും പഠനവിധേയമാക്കിയാണ് പ്യൂ റിസേർച്ച് റിപ്പോർട്ട് തയാറാക്കിയത്. സർവ്വേയിൽ പങ്കെടുത്ത എഴുപത്തിയഞ്ച് ശതമാനത്തോളം ദൈവവിശ്വാസികൾ, അവരുടെ ജീവിതത്തിൽ സന്തോഷവാന്മാരും, സംതൃപ്തരുമാണെന്നും പറഞ്ഞു. ഇത് നിരീശ്വരവാദികളെക്കാൾ, ദൈവ വിശ്വാസികൾക്ക് ഉയർന്ന തോതിൽ മാനസികമായ ആരോഗ്യം ഉണ്ടെന്ന് തെളിയിക്കുകയാണ്. ദൈവത്തിലുള്ള വിശ്വാസം മനുഷ്യരുടെ മുൻപിൽ ഒരു ലക്ഷ്യം വയ്ക്കുകയും ആ ലക്ഷ്യം നിറവേറ്റി ജീവിതത്തിൽ ആനന്ദം കണ്ടെത്താൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഗവേഷണ ഫലം ചൂണ്ടിക്കാട്ടുന്നത്.

ദൈവ വിശ്വാസം മനുഷ്യരുടെ ഏകാന്തതയും, വിഷാദവും നിയന്ത്രിക്കുന്നുണ്ട്. മനുഷ്യരുമായി ബന്ധമില്ലെങ്കിലും, ദൈവവുമായി ബന്ധം രൂപപ്പെടുത്തിയെടുക്കുന്നത് ഒരുപാട് ആളുകളുടെ ജീവിതത്തിൽ വലിയ സ്വാധീനം ഉളവാക്കുന്നുണ്ട്. ഇതെല്ലാം മനുഷ്യരെ ആനന്ദത്തിലേക്ക് നയിക്കുന്ന ഘടകമാണെന്ന്‍ പ്യൂ ഫലം വ്യക്തമാക്കുന്നു. റിപ്പോർട്ട് അനുസരിച്ച് ദൈവ വിശ്വാസികൾ നിരീശ്വരവാദികളെക്കാൾ ജീവിതത്തിൽ മികച്ച തീരുമാനങ്ങളെടുക്കാൻ സാധ്യത കൂടുതലാണ്. പല സൈക്കോളജിസ്റ്റുകൾ പോലും, തങ്ങളുടെ രോഗികൾക്ക് ആശ്വാസകരമായ ജീവിതം നയിക്കാൻ പ്രാര്‍ത്ഥനാപരമായ ജീവിതം തിരഞ്ഞെടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗവേഷണ ഫലം ചൂണ്ടിക്കാട്ടുന്നു.

0 comment
FacebookTwitter
previous post
അമാനുഷിക ശക്തിയുണ്ട്: ഒടുവില്‍ നിരീശ്വരവാദികളും സമ്മതിക്കുന്നു
next post
അര്‍ഹതയുള്ളവനെ മാത്രമേ ആരാധിക്കാവൂ

Related Articles

ചരിത്രം തിരുത്തി ഫ്രാൻസ്: ഇൻസെസ്റ്റിന് കടിഞ്ഞാൺ

January 21, 2022

പൂജാലാമയെ നേപ്പാളിലെ ഏക ഇസ്‌ലാമിക വനിത മാസികയുടെ എഡിറ്റർ അംനഫാറൂഖിയാക്കിയ...

May 18, 2019

‘പാപമോചനവും സമാധാനവും തേടി ആദമിന്റെയും ഹവ്വയുടെയും മക്കൾ’: ഉംറ നിർവ്വഹിക്കാൻ...

April 13, 2022

ഈദുല്‍ ഫിത്തര്‍ ആശംസകൾ| ഡോ.ശൂരനാട് രാജശേഖരൻ

May 23, 2020

ദ​ലി​ത്​ ആ​ക്​​ടി​വി​സ്​​റ്റ് ര​വി​ച​ന്ദ്ര​ൻ ബ​ത്ര​ൻ ഇനിമുതൽ റഈസ് മുഹമ്മദ്

February 2, 2020

ഡയലോഗ് സെന്റർ കേരള ‘രചനാ പുരസ്കാരം’ വാണിദാസ് എളയാവൂരിന്

December 28, 2021

അമാനുഷിക ശക്തിയുണ്ട്: ഒടുവില്‍ നിരീശ്വരവാദികളും സമ്മതിക്കുന്നു

August 2, 2019

വനിതാ ഫുട്ബാൾ താരങ്ങൾക്ക് ഹിജാബ് ധരിക്കുന്നതിൽ വിലക്ക്; അപലപിച്ച് ഫ്രഞ്ച്...

February 15, 2022

“കഅ്ബയുടെ ആദ്യ കാഴ്ച്ചക്ക് ദൈവത്തിന് നന്ദി”; ഉംറ നിർവ്വഹിച്ച് സന...

April 21, 2022

ഡയലോഗ് സെന്റർ രചന പുരസ്കാരം വാണിദാസ് എളയാവൂർ ഏറ്റുവാങ്ങി

January 1, 2022
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media