“ഒട്ടകം മണക്കുന്ന ഈ കാടന്മാർക്കൊപ്പം പഠിക്കാൻ തനിക്കു പറ്റില്ല” ഭർത്താവിനോട് അവർ ക്ഷുഭിതയായി പറഞ്ഞു. എന്നാൽ അദ്ദേഹം പുഞ്ചിരിച്ചു…
Slider
-
-
മുഹമ്മദ് നബിതിരുമേനിക്ക് പ്രവാചകത്വം കിട്ടുന്ന കാലത്ത് അറബികളുടെ ജീവിതവും ഭാഷയും എന്തായിരുന്നു എന്ന് ഇനി നമുക്ക് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.…
-
കുട്ടിക്കാലത്ത് എൻറെ നാടായ പയ്യന്നൂരിൽ എല്ലാവരും ഏകോദര സഹോദരങ്ങളെപ്പോലെ നോമ്പ്തുറയിൽ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്. പിന്നീട് കോഴിക്കോട്ട് ‘കാരുണ്യ’ത്തിൽ താമസമാക്കിയതിനു…
-
ഇസ്ലാമിലെ സ്ത്രീയുമായി ബന്ധപ്പെട്ട് യുക്തിവാദികളും ഓറിയന്റലിസ്റ്റുകളും നിരന്തരമായി മുസ്ലിം സ്ത്രീകളെ കുറിച്ച് ഉന്നയിക്കുന്ന ആരോപണങ്ങളും വിമർശനങ്ങളും ധാരാളമായി കേട്ടിട്ടുള്ളവരാണ്…
-
പ്രവാചകന്റെ പെരുമാറ്റ രീതി, ലളിതമായി പറഞ്ഞാല്‍ മനുഷ്യന്റെ തുല്യതയെക്കുറിച്ച സഹജമായ ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. മദീനയില്‍ അദ്ദേഹം ചെലവിട്ട വര്‍ഷങ്ങള്‍…
-
സ്പെയിനിനു നാഗരികത സമ്മാനിച്ച മൊറോക്കോയിൽ പ്രകാശത്തിന്റെ കൈത്തിരി കൊളുത്തിയ ലോകത്തോട് സഹോദര്യത്തിന്റെ സുവിശേഷമോതിയ ഇസ്ലാം തെക്കേ ആഫ്രിക്കയിലേക്ക് കടന്നു…
-
മാര്‍ട്ടിന്‍ ലിംഗ്സിന് ജീവിതം ആത്മീയമായ ഒരു തീര്‍ത്ഥയാത്രയായിരുന്നു. ക്രിസ്തുമതത്തില്‍ നന്നി് വേദാന്തത്തിലേക്കും അവിടെ നിന്ന് ഇസ് ലാമിലേക്കും ലിംഗ്സിനെ…
-
അക്കാലത്ത് ജീവിതത്തിന്റെ സരണയിൽ ഇസ്ലാമിന് സ്ഥാനം നേടിക്കൊടുത്തത് വാളായിരുന്നില്ലെന്ന് മുമ്പത്തേക്കാള്ളേ എനിക്ക് ബോധ്യമായിരിക്കുന്നു . പ്രവാചകന്റെ കർശനമായ ലാളിത്യവും…
-
മുഹമ്മദ് നബിക്ക് ഏതാണ്ട് അറുനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്രായേല്‍ സമൂഹത്തിലേക്ക് ദൈവം നിയോഗിച്ച പ്രവാചകനായിരുന്നു യേശു ക്രിസ്തു. അതുകൊണ്ടുതന്നെ…
-
മുസ്‌ലിംകള്‍ യുദ്ധപ്രിയരാണെന്നും ഖുര്‍ആന്‍ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നതുകൊണ്ടാണതെന്നും ‘ജിഹാദാ’കുന്ന ഏറ്റുമുട്ടല്‍ ഊണിലും ഉറക്കിലും അവര്‍ക്ക് നിര്‍ബന്ധമാണെന്നും ഒട്ടേറെ ആളുകള്‍…