ബാഹ്യപ്രവര്‍ത്തന രൂപവും ആധുനിക രാഷ്ട്രീയ മാനദണ്ഡങ്ങളുമായും തട്ടിച്ചു നോക്കുമ്പോള്‍ പ്രവാചകന്(സ)യും വിശ്വാസികളും മദീനയില്‍ സ്ഥാപിച്ച ഭരണസംവിധാനത്തെ എല്ലാ അര്‍ത്ഥത്തിലുമുള്ള…
ലേഖനം
-
-
രണ്ടാം ലോക യുദ്ധത്തിന് ശേഷം പാശ്ചാത്യന്‍ നാഗരികത കടുത്ത അസ്തിത്വ പ്രതിസന്ധിയിലേക്ക് പ്രവേശിച്ചു. അത്, നിലനില്‍ക്കുന്ന വൈജ്ഞാനികതയേയും, ധാര്‍മിക…
-
നിസ്തുല ഗ്രന്ഥം പൊതുവേ നാം വായിച്ചു പരിചയിച്ചിട്ടുള്ള ഗ്രന്ഥങ്ങളില്‍ ഒരു നിര്‍ണിതവിഷയത്തെക്കുറിച്ച അറിവുകളും അഭിപ്രായങ്ങളം വാദങ്ങളും തെളിവുകളുമെല്ലാം ഗ്രന്ഥരചനാപരമായ…
-
മുഹമ്മദ് നബി വിശുദ്ധനായ ഒരു മനുഷ്യനായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയും സംഘര്‍ഷഭരിതമായ ജീവിതം നയിക്കേിവന്നത്? ലോകത്തിന്റെ എല്ലാ ദിക്കിലുമുള്ള ദശലക്ഷക്കണക്കിനാളുകള്‍…
-
ദൈവത്തിന് പ്രതീകങ്ങളില്ല. കല്ലിലോ മരത്തിലോ മറ്റേതെങ്കിലും മാധ്യമത്തിലോ നിങ്ങള്‍ക്ക് ദൈവത്തെ ആവിഷ്കരിക്കാന്‍ കഴിയില്ല. ആവിഷ്കാരങ്ങള്‍ക്ക് അതീതമായ അസ്തിത്വമാണവന്‍. അവനെ…
-
അല്ലാഹുവിങ്കല്‍ (അവന്റെ നാമം എന്നെന്നും സ്തുതിക്കപ്പെടട്ടെ) നിന്നുള്ള ഈ വിശിഷ്ട സമ്മാനം/എന്റെ ഇസ്ലാമാശ്ലേഷം വളരെ ശക്തമായ ഒരു വികാരം…
-
വായന മരിക്കുമ്പോഴും ആബാലവൃദ്ധം വാട്ട്സാപ്പിലേക്കും ഫേസ്ബുക്കിലേക്കും മുഖം തിരിക്കുമ്പോഴും വായനയുടെ വസന്തം തീര്‍ക്കുന്നു ഖുര്‍ആന്‍. മനുഷ്യനാണ് ഖുര്‍ആന്റെ കേന്ദ്രപ്രമേയം…
-
യുക്ത്യാധിഷ്ഠിതമായ ഒരു ചിന്താരീതിയാണ് യുക്തിവാദം (Rationalism). അന്തഃപ്രജ്ഞയുടെ സഹായമില്ലാതെ വസ്തുനിഷ്ഠമായി അറിവിനെ വിശകലനം ചെയ്ത് സത്യം കണ്ടെത്താന്‍ ശ്രമിക്കുന്ന…
-
ഇത് വളരെ പ്രധാനപ്പെട്ട ഒരു പുസ്തക പ്രസാധന യോഗമാണ്. വളരെ വളരെ പ്രധാനപ്പെട്ടത് എന്നു ഞാന്‍ പറയാന്‍ കാരണം,…
-
മനുഷ്യരെ സംബന്ധിച്ചിടത്തോളം ദൈവത്തിങ്കൽ നിന്നുള്ള മഹത്തായ അനുഗ്രഹങ്ങളിലൊന്നാണ് സന്താനങ്ങള്‍. സ്നേഹവും വാത്സല്യവും കാരുണ്യവും ഉള്‍ച്ചേര്‍ന്ന പരിപാലനത്തിലൂടെ മാത്രമേ അവരെ സമൂഹത്തിന്…