രാജ്യസ്നേഹത്തിൽ ഇന്ത്യയിൽ പകരം വയ്ക്കാനില്ലാത്ത സമൂഹമാണ് സിഖ് സമൂഹം. അവരുടെ രാജ്യ സ്നേഹത്തെ ചോദ്യം ചെയ്യാൻ പോലും ആരും ധ്യര്യപ്പെടുകയില്ല. കാരണം ആ സമൂഹത്തെ കെട്ടി പൊക്കിയത് തന്നെ രാജ്യസ്നേഹത്തിന്റെയും തീവ്ര ദേശീയതയുടെയും അടിത്തറയിലാണ്. ബി ജെ പി കാണിക്കുന്നത് പോലെ വ്യാജ ദേശസ്നേഹം അല്ല മറിച്ച് ശരിയായ ദേശസ്നേഹമാണ് അത്, ബി ജെ പി യുടേത് പോലെ അധികാരം നേടാൻ ഉള്ള കുരുക്ക് വഴിയല്ല മറിച്ച് ആത്മാവിൽ ഊന്നിയ വികാരമാണ് സിക്ക് വംശജർക്ക് ദേശ സ്നേഹം. അവരുടെ പിന്തുണയാണ് ഇപ്പോൾ ദേശീയ പൗരത്വ ബില്ലിനെതിരെ പോരാടുന്ന ഇസ്ലാമിക സമൂഹത്തിന് ലഭിച്ചിരിക്കുന്നത്. ഒറ്റപ്പെടുത്തതിലൂടെ കാര്യങ്ങൾ കൈവിട്ട പോവുമെന്ന് സിഖ് സമൂഹം തിരിച്ചറിഞ്ഞു.
പൗരത്വ ബില്ലിനെതിരെ സിഖ് സമിതിയുടെ പിന്തുണ
previous post