ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

◆ആ നോമ്പ്​ നൽകിയ പോസിറ്റീവ് ഏറെയായിരുന്നു.◆വിശപ്പി​ന്റെ ആഴം അറിഞ്ഞു

by editor May 14, 2019July 5, 2026
May 14, 2019July 5, 2026
◆ആ നോമ്പ്​ നൽകിയ പോസിറ്റീവ് ഏറെയായിരുന്നു.◆വിശപ്പി​ന്റെ ആഴം അറിഞ്ഞു

ഞാൻ മലപ്പുറം ജില്ലക്കാരിയായതിനാൽ റമദാ​​​ന്റെ പ്രത്യേകതകളെക്കുറിച്ച്​ ​കുട്ടിക്കാലം മുതലേ കേട്ടറിവുണ്ട്​. ആലിപ്പറമ്പ് എന്ന ചെറിയ ഗ്രാമത്തിൽ എനിക്ക്​ സ്വന്തം വീടുപോലെ കയറിച്ചെല്ലാൻ പറ്റുന്ന റാസുകാക്കയുടെയും സാലിതാതായുടെയും വീടാണ് തൊട്ടടുത്ത്. അതുകൊണ്ടുതന്നെ നോമ്പ് തുറ സമയം ഞങ്ങൾ നാരങ്ങാവെള്ളവും, തരികഞ്ഞിയും സമൂസയും മുട്ടമാലയും പത്തിരിയും ഒക്കെ അവരോടൊപ്പം കഴിച്ചിട്ടുമുണ്ട്. ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിച്ചു അവരെപ്പോലെ നോമ്പ് തുറക്കണം എന്നൊരാഗ്രഹം ഇടയ്ക്കിടെ മനസ്സിൽ വന്നുപോയിക്കൊണ്ടിരുന്നു. പക്ഷെ പ്രായോഗികതലത്തിൽ വന്നില്ലെന്ന് മാത്രം. അതിനുള്ള സമയം ഒത്തു വന്നത് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ പി.ജി ക്ക് പഠിക്കുമ്പോഴായിരുന്നു. റൂം മേറ്റ് ആയിരുന്ന ലക്ഷദ്വീപിൽ നിന്നുള്ള ഫൈസ നോമ്പെടുക്കുന്ന സമയത്ത്​ ഞാനും കൂട്ടുകാരി സന്​ധ്യയും നോ​മ്പെടുക്കാൻ താൽപ്പര്യമറിയിച്ചു. ഹോസ്റ്റലിൽ നോമ്പെടുക്കുന്ന ഒരുപാടു കുട്ടികൾ ഉണ്ടായിരുന്നു.അതുകൊണ്ടു മെസ്സിലെ ചേച്ചിമാർ നേരത്തെ അവർക്ക് വേണ്ട ഭക്ഷണം ഉണ്ടാക്കി വയ്ക്കും. ഞങ്ങൾ എഴുന്നേറ്റു വന്നപ്പോഴേക്കും ഫൈസ അതിരാവിലെ നിസ്‌ക്കരിച്ചു നോമ്പ് ആരംഭിച്ചിരുന്നു. രാവിലെ 8. 30 ന്​ പ്രഭാത ഭക്ഷണം കഴിക്കാൻ ബാക്കി എല്ലാവരും വന്നു വിളിച്ചു. പക്ഷെ ഞങ്ങൾക്ക് നോമ്പാണല്ലോ. രാവിലെ നല്ല ഉഷാറായിരുന്നു. ക്ലാസ്സിൽ പോയി ആദ്യ മണിക്കൂറുകൾ ഒക്കെ കുഴപ്പമില്ലാതെ പോയി. പതുക്കെ വിശപ്പു തനി നിറം കാണിക്കാൻ തുടങ്ങി. സന്ധ്യയും ഏതാണ്ട് അതെ അവസ്ഥയിൽ തന്നെ ആയിരുന്നു. ഞങ്ങൾ ജീവിതത്തിൽ ആദ്യമായി നോമ്പ് എടുത്തത് ക്ലാസ് മുഴുവനും അറിഞ്ഞിട്ടുണ്ട്. ഇനി വെള്ളം പോലും കുടിക്കാൻ പറ്റില്ല .ഉണ്ടാക്കിയ ഇമേജ് മൊത്തം തകർന്നു തരിപ്പണമാകും. എങ്ങനെയും വൈകുന്നേരം വരെ പിടിച്ചു നിൽക്കണം. ക്ലാസ്സിൽ ഇരിക്കാമെന്നു വച്ചാൽ ശ്രദ്ധിക്കാനും പറ്റുന്നില്ല. ഇത് ഒരു ദിവസത്തെ കാര്യം. അപ്പോൾ ഒരു മാസം മുഴുവൻ വ്രതം എടുക്കുന്നവരെ സമ്മതിക്കണം അല്ലേയെന്നായി സന്​ധ്യയോടുള്ള എ​​​െൻറ അഭിപ്രായം. ഫൈസയും ലിബാനയും ഷാജിയും ഒക്കെ വളരെ കൂൾ. ഞങ്ങൾക്കാണെങ്കിൽ ആകെ ഒരു വെപ്രാളം. പറയാനും വയ്യ പറയാതിരിക്കാനും വയ്യാത്ത ഒരു അവസ്ഥ. ഞങ്ങൾ ക്ലാസ്സ്‌ കട്ട്ചെയ്ത് നടക്കാൻ ഇറങ്ങി. ശ്രദ്ധ പലവഴിക്ക് തിരിച്ചു വിട്ടാൽ വിശപ്പി​​​െൻറ കാര്യം മറന്നു പോയാലോ. അകലെ കാൻറീൻ കാണാം.
ഒറ്റക്കും കൂട്ടമായും ആളുകൾ വരുന്നു പോകുന്നു. സജിനേഷും ഷിബിയും ഗിരീഷേട്ടനുമൊക്കെ ഊണ് കഴിക്കാൻ പോകുമ്പോൾ കളിയാക്കികൊണ്ടു പോയി. ഇതൊന്നും നിങ്ങൾക്ക് പറ്റുന്ന പണിയല്ലെന്നായിരുന്നു അവരുടെ വാദം. എന്നാൽ അപ്പോഴാണ്​ വിശപ്പ്​ എന്ന പരമമായ സത്യത്തെക്കുറിച്ച്​ ചിന്തിക്കാൻ തുടങ്ങിയത്​. ലോകത്തു എത്രായിരം ആളുകൾ ഭക്ഷണം കിട്ടാതെ അലയുന്നു. കുറച്ചു നേരം വിശപ്പു സഹിച്ചെന്നു വച്ച് ഒന്നും സംഭവിക്കില്ല എന്ന്​ ഞാനും സന്​ധ്യയും ദൃഡനിശ്​ചയം ചെയ്​തു. വൈകിട്ട് നാരങ്ങാ വെള്ളം കുടിച്ച് ഞങ്ങൾ അന്നത്തെ നോമ്പ് അവസാനിപ്പിച്ചു. പിന്നെ ഭാസ്ക്കരേട്ട​​​ന്റെ കടയിലെ ബിരിയാണി കഴിക്കാൻ പോയി. രാവിലെ മുതൽ ഒന്നും കഴിക്കാത്തതല്ലേ നല്ലതു​പോലെ കഴിക്കാം എന്ന്വിചാരിച്ചു, പക്ഷെ അധികം കഴിക്കാൻ പറ്റിയില്ല. ആ നോമ്പ്​ നൽകിയ പോസിറ്റീവ്​ ഏറെയായിരുന്നു.വിശപ്പി​​​ന്റെ ആഴം മനസിലാക്കി എന്നതാണ്​ ഏറ്റവും വലിയ സത്യം.
🖋ധന്യ മേനോൻ

0 comment
FacebookTwitter
previous post
ഇസ് ലാം എന്നാല്‍
next post
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ ഭാര്യാസഹോദരിയുടെ ഇസ്ലാമാശ്ലേഷണം

Related Articles

സ്ത്രീസുരക്ഷയുള്ള നഗരങ്ങൾ: ഒന്നാം സ്ഥാനം മദീനക്ക്, ദുബായ് മൂന്നാമത്

February 18, 2022

ഇസ്‌ലാമിനെ അറിയാൻ ആറ് ലഘുകൃതികൾ

February 24, 2022

പാത്രനിര്‍മ്മാണ കല

December 21, 2018

ആശുപത്രിയിൽ എത്തിച്ച ആ രണ്ട് മുസ്‌ലിം സഹോദരങ്ങൾക്ക് നന്ദി”; അപകടത്തിൽ...

April 16, 2022

☪ ഞാൻ അറിയുന്ന റമദാൻ; മധുപാൽ

May 17, 2019

സയന്റിസം: നാസ്തികതയുടെ ദാർശനിക വൈകല്യങ്ങൾ

January 18, 2022

യേശുവിന്റെ വഴിയില്‍തന്നെ മുഹമ്മദും

September 28, 2019

അസ്മാഉല്‍ ഹുസ്‌ന (അത്യുത്തമനാമങ്ങള്‍)

December 21, 2018

കോസ്റ്റ്ഗാർഡിന് ഹിജാബ് അനുവദിച്ച് ഫിലിപ്പീൻ

February 11, 2022

ദൈവവും അഭൗതികലോകവും

November 27, 2018
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media