ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

ബാങ്കു കൊടുത്തു; ബുണ്ടസ് ലീഗയിൽ നോമ്പു തുറക്കാനായി കളി നിർത്തി

by editor April 16, 2022April 16, 2022
April 16, 2022April 16, 2022
ബാങ്കു കൊടുത്തു; ബുണ്ടസ് ലീഗയിൽ നോമ്പു തുറക്കാനായി കളി നിർത്തി

വെള്ളം കുടിച്ച താരം റഫറിക്ക് കൈ കൊടുത്താണ് കളിയിൽ തിരികെ പ്രവേശിച്ചത്.

മ്യൂണിച്ച്: ജർമൻ ബുണ്ടസ് ലീഗ ഫുട്ബോളിൽ കളിക്കാരന് നോമ്പു തുറക്കാനായി മത്സരം നിർത്തിവച്ച് റഫറി. തിങ്കളാഴ്ച ഓഗ്സ്ബർഗും മൈൻസ് ഫൈവും തമ്മിലുള്ള മത്സരത്തിൽ മൈൻസ് പ്രതിരോധ താരം മൂസ നിയാകാതെയ്ക്കു വേണ്ടിയാണ് കളി അൽപ്പ നേരം നിർത്തിവച്ചത്.

കളിയുടെ 64-ാം മിനിറ്റിലാണ് നോമ്പു തുറ സമയമായത്. ഈ വേള, റഫറി മത്യാസ് ജോലൻബെക്ക് മൂസയ്ക്ക് വെള്ളം കുടിക്കാനായി ഇടവേള അനുവദിക്കുകയായിരുന്നു. ഗോൾ കീപ്പർ റോബിൻ സെന്ററാണ് വെള്ളക്കുപ്പിയുമായി പ്രതിരോധ താരത്തിനടുത്തെത്തിയത്. രണ്ട് ബോട്ടിലുകളിൽ നിന്ന് വെള്ളം കുടിച്ച താരം റഫറിക്ക് കൈ കൊടുത്താണ് കളിയിൽ തിരികെ പ്രവേശിച്ചത്.

മത്സരത്തിൽ ഇടവേള അനുവദിക്കുന്നതിന് ജർമൻ റഫറി കമ്മിറ്റി നേരത്തെ ഒഫീഷ്യൽസിന് അനുമതി നൽകിയിരുന്നു. ബുണ്ടസ് ലീഗയുടെ ചരിത്രത്തിൽ ആദ്യമായാണ് റമദാൻ നോമ്പ് തുറയ്ക്കാനായി ഒരു മത്സരം നിർത്തിവയ്ക്കുന്നത്.

കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മൈൻസ് തോറ്റു. 11-ാം മിനിറ്റിൽ ജെഫ്രി ഗൗവല്യൂ, 56-ാം മിനിറ്റിൽ റുബൻ വർഗാസ് എന്നിവരാണ് ഓഗ്സ്ബർഗിന് വേണ്ടി ലക്ഷ്യം കണ്ടത്. സിൽവൻ വിമെറിന്റെ വകയായിരുന്നു മൈൻസിന്റെ ആശ്വാസ ഗോൾ.

പതിവു പോലെ ബയേൺ മ്യൂണിച്ചാണ് ലീഗിൽ ഒന്നാമത്. 29 മത്സരങ്ങളിൽ 69 പോയിന്റാണ് ചാമ്പ്യന്മാർക്കുള്ളത്. ഇത്രയും കളികളിൽനിന്ന് 60 പോയിന്റുള്ള ബൊറൂഷ്യ ഡോട്മുണ്ട് രണ്ടാം സ്ഥാനത്താണ്. പത്താം സ്ഥാനത്താണ് മൈൻസ്. ഓഗ്സ്ബർഗ് 14-ാം സ്ഥാനത്തും.

നോമ്പു തുറയ്ക്ക് കളി നിർത്തുന്നതുമായി ബന്ധപ്പെട്ട് പൊതുനിർദേശങ്ങളൊന്നും ഇറക്കിയിട്ടില്ലെന്ന് ജർമൻ റഫറി കമ്മിറ്റി കമ്യൂണിക്കേഷൻ ഡയറക്ടർ ലുസ് മൈക്കൽ ഫ്രോളിച്ച് പറഞ്ഞു. ‘എന്നാൽ കളിക്കാരുടെ അഭ്യർത്ഥന പ്രകാരം ഇത്തരത്തിൽ ഡ്രിങ്കിങ് ബ്രേക്കുകൾ റഫറിമാർ അനുവദിക്കുന്നത് ഞങ്ങൾ പിന്തുണയ്ക്കുന്നു’ – അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും നോമ്പു തുറയ്ക്കാനായി മത്സരത്തിന് ഇടവേള നൽകിയിരുന്നു. വെസ്ലി ഫൊഫാനയ്ക്കും ചീകോ കൊയാട്ടെയ്ക്കും നോമ്പു തുറക്കാനാണ് ലീസസ്റ്റർ സിറ്റി – ക്രിസ്റ്റൽ പാലസ് മത്സരം നിർത്തിവച്ചത്.

0 comment
FacebookTwitter
previous post
34 വര്‍ഷമായി മുടങ്ങാതെ റമദാന്‍ വ്രതവും ഇഫ്താര്‍ വിരുന്നും; ഇത് മതസൗഹാര്‍ദത്തിന്റെ പ്രതീകം
next post
ആശുപത്രിയിൽ എത്തിച്ച ആ രണ്ട് മുസ്‌ലിം സഹോദരങ്ങൾക്ക് നന്ദി”; അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് സുഡാനി താരം, നന്ദി കുറിപ്പ്

Related Articles

തമിഴ് മോട്ടിവേഷനൽ സ്പീക്കർ ശബരിമല ഇസ്‌ലാം സ്വീകരിച്ചു; മക്കയിലെത്തി പ്രഖ്യാപനം

April 25, 2022

September 13, 2019

പോലിസ് മര്‍ദ്ദിച്ച് ജയ്ശ്രീരാമും വിളിപ്പിച്ചു

January 25, 2020

എന്റെ വായന ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു:സിസ്റ്റർ ജസ്റ്റി ചാലക്കൽ

November 3, 2019

ഡൽഹിയിലെ കലാപത്തെ നിശിതമായി വിമർശിച്ച്​ ശിവസേന

March 8, 2020

വ്രതമനുഷ്ഠിച്ച് ക്ഷേത്രങ്ങളും ഗുരുദ്വാരകളും അണുവിമുക്തമാക്കി ഇമ്രാന സെയ്ഫി

May 9, 2020

അമാനുഷിക ശക്തിയുണ്ട്: ഒടുവില്‍ നിരീശ്വരവാദികളും സമ്മതിക്കുന്നു

August 2, 2019

ലഹരി ഉപയോഗിക്കരുത് എന്ന ഇസ്ലാമിക തത്വം ലോകം അംഗീകരിച്ചാൽ മദ്യവും...

September 16, 2019

ആണ്ടിലൊരിക്കലെങ്കിലും ഈ മഹാഗ്രന്ഥങ്ങള്‍ ഒരാവൃത്തിയെങ്കിലും വായിക്കാറുണ്ട്

June 20, 2019

ഇസ്‌ലാമിക് കാള്‍ സെന്‍റര്‍

November 27, 2018
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media