ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

ഇ​പ്പോ​ഴും തു​റ​ന്ന പ​ള്ളികൾ പ്ര​വാ​ച​ക​ച​ര്യ​ക്കു നേ​ർ​വി​പ​രീ​ത​മാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്

by editor April 7, 2020April 7, 2020
April 7, 2020April 7, 2020
ഇ​പ്പോ​ഴും തു​റ​ന്ന പ​ള്ളികൾ പ്ര​വാ​ച​ക​ച​ര്യ​ക്കു നേ​ർ​വി​പ​രീ​ത​മാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്

 

ചി​ല മ​ത​സ്​​ഥാ​പ​ന​ങ്ങ​ൾ അ​വ​രു​ടെ സം​ഘം ചേ​ര​ലു​ക​ൾ ആ​രാ​ധ​ക​രു​ടെ എ​ണ്ണം കു​റ​ച്ച്​ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ഇൗ ​സം​ഘ​ചേ​ര​ലും അ​ന്യോ​ന്യ​മു​ള്ള ഇൗ ​കൂ​ടി​യി​രു​ത്ത​വു​മൊ​ക്കെ​യു​ണ്ടാ​ക്കു​ന്ന അ​പ​ക​ട​സാ​ധ്യ​ത അ​തി​ഗു​രു​ത​ര​മാ​ണ്. എ​ല്ലാ മ​ത​സ്​​ഥാ​പ​ന​ങ്ങ​ളും ഇ​ത്ത​രം കൂ​ടി​ച്ചേ​ര​ലു​ക​ളെ​ല്ലാം ഒ​ഴി​വാ​ക്കി മാ​തൃ​ക കാ​ണി​ക്ക​ണം. ബ​ഹു​ഭൂ​രി​പ​ക്ഷം പ​ള്ളി​ക​ളും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​ത്തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ്​ നി​ഷ്​​ക​ർ​ഷി​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ പ്രാ​ർ​ഥ​ന ച​ട​ങ്ങു​ക​ൾ മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഏ​തോ ചി​ല​തൊ​ക്കെ ഇ​പ്പോ​ഴും തു​റ​ന്നി​രി​ക്കു​ന്നു. പ​ള്ളി തു​റ​ന്നു​വെ​ക്കു​ന്ന​വ​ർ പ്ര​വാ​ച​ക​ച​ര്യ​യെ പി​ന്തു​ട​രു​ന്നു​വെ​ന്നാ​ണ്​ ന്യാ​യ​മാ​യി പ​റ​യു​ന്ന​ത്. വാ​സ്​​ത​വ​ത്തി​ൽ അ​വ​ർ പ്ര​വാ​ച​ക​ച​ര്യ​ക്കു നേ​ർ​വി​പ​രീ​ത​മാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​സ്​​ലാ​മി​ക നി​യ​മ​ത്തി​െ​ൻ​റ  (ശ​രീ​അ) അ​ഞ്ച്​ ഉ​ന്ന​ത​ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നു​ത​ന്നെ ജീ​വ​​െ​ൻ​റ സം​ര​ക്ഷ​ണ​മാ​ണ്. അ​തി​നാ​ൽ മു​സ്​​ലിം​ക​ൾ ഉ​പ​ദ്ര​വം ത​ട​യാ​നു​ള്ള എ​ല്ലാ ചു​വ​ടും സ്വീ​ക​രി​ക്കാ​ൻ ബാ​ധ്യ​സ്​​ഥ​രാ​ണ്. രോ​ഗ​വ്യാ​പ​നം ത​ട​യാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്ന​തും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നു വ്യ​ക്തം.

കൗ​തു​ക​ക​ര​മെ​ന്നു പ​റ​യ​െ​ട്ട, 1400 വ​ർ​ഷ​ങ്ങ​ൾ മു​മ്പ്​ പ്ര​വാ​ച​ക​ൻ ക്വാ​റ​ൻ​റീ​നെ​ക്കു​റി​ച്ച്​ പ​ഠി​പ്പി​ച്ചു: ‘പ​ക​ർ​ച്ച​വ്യാ​ധി പി​ടി​പെ​ട്ട​വ​ർ ആ​രോ​ഗ്യ​വാ​നു​മാ​യി ഇ​ട​പ​ഴ​ക​രു​ത്.​’ ഇ​ത്ര​കൂ​ടി പ​റ​ഞ്ഞു പ്ര​വാ​ച​ക​ൻ: ‘ഒ​രു പ്ര​ദേ​ശ​ത്ത്​ സാം​ക്ര​മി​ക​രോ​ഗം ഉ​ണ്ടെ​ന്ന​റി​ഞ്ഞാ​ൽ അ​ങ്ങോ​ട്ടു​പോ​ക​രു​ത്, അ​വി​ടെ​യാ​ണ്​ നി​ങ്ങ​ളെ​ങ്കി​ൽ (രോ​ഗം പ​ട​രു​ന്ന​ത്​ ത​ട​യാ​ൻ) അ​വി​ടം​വി​ട്ടു പോ​രു​ക​യു​മ​രു​ത്.’ പ​ക​ർ​ച്ച​വ്യാ​ധി​യു​ള്ള​വ​രി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കാ​നും പ്ര​വാ​ച​ക​ൻ ഉ​പ​ദേ​ശി​ച്ചു. ഒ​രി​ക്ക​ൽ ഒ​രു രോ​ഗ​ബാ​ധി​ത​ൻ പ്ര​വാ​ച​ക​ന്​ അ​നു​സ​ര​ണ​പ്ര​തി​ജ്ഞ​യെ​ടു​ക്കു​ന്ന​തി​െ​ൻ​റ ഭാ​ഗ​മാ​യി ക​രം ഗ്ര​ഹി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​ത്​ മാ​ന്യ​മാ​യി തി​ര​സ്​​ക​രി​ച്ച്​ ​അ​യാ​ളോ​ട്​ പ​റ​ഞ്ഞു: ‘താ​ങ്ക​ളു​ടെ പ്ര​തി​ജ്ഞ ഞാ​ൻ സ്വീ​ക​രി​ച്ചി​രി​ക്കു​ന്നു’
പേ​മാ​രി, പ്ര​ള​യം തു​ട​ങ്ങി​യ പ്ര​കൃ​തി​പ്ര​തി​ഭാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ​പ്ര​വാ​ച​ക​ൻ പ​ള്ളി​യി​ലെ സ​മൂ​ഹ​ന​മ​സ്​​കാ​രം റ​ദ്ദാ​ക്കി​യി​രു​ന്നു. ‘വ​ള​രെ പ്ര​ക​ട​മാ​യ ഉ​പ​ദ്ര​വ​സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ൽ അ​ത്​ ഏ​തു​വി​ധേ​ന​യും ഇ​ല്ലാ​തെ​യാ​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നാ​ണ്​ ന​ബി​യു​ടെ അ​ധ്യാ​പ​നം.

പ്ര​വാ​ച​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സാ​ധാ​ര​ണ കേ​ട്ടു​വ​രാ​റു​ള്ള​താ​ണ്, വെ​ളു​ത്തു​ള്ളി ക​ഴി​ച്ച​യാ​ൾ മ​റ്റു​ള്ള​വ​ർ​ക്ക്​ ശ​ല്യ​മി​ല്ലാ​തി​രി​ക്കാ​ൻ അ​തി​െ​ൻ​റ ഗ​ന്ധം മാ​റും​മു​മ്പ്​ പൊ​തു​പ്രാ​ർ​ഥ​ന​ക​ളി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം. സ​മൂ​ഹ​പ്രാ​ർ​ഥ​ന​യു​ടെ വി​ശേ​ഷാ​ൽ പു​ണ്യ​ത്തി​നു​വേ​ണ്ടി മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​യാ​ൾ പ്ര​വാ​ച​ക​നെ​യാ​ണ്​ അ​നു​ധാ​വ​നം ചെ​യ്യു​ന്ന​തെ​ന്ന്​ എ​ങ്ങ​നെ പ​റ​യാ​നാ​കും? ശ​ക്ത​നും പ​ര​മ​കാ​രു​ണി​ക​നു​മാ​യ പ​ട​ച്ച​ത​മ്പു​രാ​ൻ എ​ല്ലാ​യി​ട​ത്തു​മു​ണ്ട​ല്ലോ. എ​വി​ടെ നി​ർ​വ​ഹി​ക്കു​ന്ന പ്രാ​ർ​ഥ​ന​യും സ്വീ​ക​രി​ക്കു​മെ​ന്നി​രി​ക്കെ, തീ​ർ​ച്ച​യാ​യും ​േകാ​വി​ഡ്​ നാ​ളു​ക​ളി​ലെ ന​മ്മു​ടെ ശ്ര​ദ്ധ​യെ  അ​വ​ൻ പ്ര​ത്യേ​കം പ​രി​ഗ​ണി​ക്കു​മെ​ന്നു​റ​പ്പ്.

വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ്​ ര​ണ്ടാം ഖ​ലീ​ഫ ഉ​മ​ർ ഇൗ ​അ​ധ്യാ​പ​ന​ങ്ങ​ളു​ടെ മാ​തൃ​ക കാ​ഴ്​​ച​വെ​ച്ചു. സി​റി​യ​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ, അ​വി​ടെ കോ​ള​റ​യാ​ണെ​ന്നു കേ​ട്ട്​ അ​ദ്ദേ​ഹം പു​റ​പ്പെ​ട്ട മ​ദീ​ന​യി​ലേ​ക്കു മ​ട​ങ്ങി​പ്പോ​കാ​നു​റ​ച്ചു. അ​പ്പോ​ൾ ഒ​രു അ​നു​ച​ര​ൻ ചോ​ദി​ച്ചു: ‘‘പ​ട​ച്ച​വ​െ​ൻ​റ വി​ധി​യി​ൽ​നി​ന്ന്​ ഒാ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​ണോ?’’​ ഉ​മ​ർ മ​റു​പ​ടി പ​റ​ഞ്ഞു: ‘‘ഒ​രി​ക്ക​ലു​മ​ല്ല, ന​മ്മ​ൾ പ​ട​ച്ച​വ​െ​ൻ​റ ഒ​രു വി​ധി​യി​ൽ​നി​ന്നു മ​റ്റൊ​രു വി​​ധി​​യി​ലേ​ക്കാ​ണ്​ തി​രി​ച്ചു​പോ​കു​ന്ന​ത്​’’.
തു​ട​ർ​ന്ന്​ ഉ​മ​ർ ചോ​ദി​ച്ചു: ‘‘വ​ര​ൾ​ച്ച ബാ​ധി​ത ദേ​ശ​ത്തു​നി​ന്നു നി​ങ്ങ​ൾ ആ​ട്ടി​ൻ​പ​റ്റ​ങ്ങ​ളെ ഫ​ല​ഭൂ​യി​ഷ്​​ഠ​മാ​യ പ്ര​ദേ​ശ​ത്തേ​ക്ക്​ തെ​ളി​ച്ചു​കൊ​ണ്ടു​പോ​കാ​റു​ണ്ട​ല്ലോ. അ​ത്​ പ​ട​ച്ച​വ​െ​ൻ​റ വി​ധി​യി​ൽ​നി​ന്നു ഒാ​ടി ര​ക്ഷ​പ്പെ​ടു​ന്ന​താ​ണോ?’’ ദൈ​വ​ത്തി​െ​ൻ​റ വി​ധി സ്വീ​ക​രി​ക്കു​ന്ന​ത്​ മ​നു​ഷ്യ​െ​ൻ​റ സ്വ​ത​ന്ത്ര ബു​ദ്ധി​ക്കും വ​ക​തി​രി​വി​നും  നേ​ട്ട​മു​ള്ള​ത്​ എ​ടു​ക്കാ​നും ഉ​പ​ദ്ര​വ​ക​ര​മാ​യ​ത്​ ത​ള്ളാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യ​ത്തി​നും വി​രു​ദ്ധ​മ​ല്ല.

ഇൗ ​അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​സ്​​ലാ​മി​ക ത​ത്ത്വ​ങ്ങ​ൾ വ​ഴി​കാ​ട്ടു​ന്നു​ണ്ട്. രോ​ഗ​മു​ള്ള​വ​ർ​ക്കും രോ​ഗ​മു​ണ്ടാ​കാ​മെ​ന്നു ശ​ങ്കി​ക്കു​ന്ന​​വ​ർ​ക്കും സം​ഘം​ചേ​ർ​ന്ന ന​മ​സ്​​കാ​ര​ങ്ങ​ളി​ൽ പ​െ​ങ്ക​ടു​ക്കാ​തെ മാ​റി​നി​ൽ​ക്കാ​മെ​ന്ന കാ​ര്യ​ത്തി​ൽ പ​ണ്ഡി​ത​ർ​ക്ക്​ ഏ​കാ​ഭി​പ്രാ​യ​മാ​ണ്. അ​തു​പോ​ലെ ത​ട​വി​ലോ ജ​യി​ലി​ലോ (​െഎ​സൊ​ലേ​ഷ​നി​ലും) ക​ഴി​യു​ന്ന​വ​രും ഇൗ ​ഗ​ണ​ത്തി​ലാ​ണ്​ പെ​ടു​ക. ശ​രി​യാ​യ ശു​ചി​ത്വ​വും ക​ഴു​കി​വൃ​ത്തി​യാ​ക്ക​ലും ഇൗ ​മാ​ര​ക​രോ​ഗ​ത്തി​നെ​തി​രാ​യ യു​ദ്ധ​ത്തി​​ൽ നി​ർ​ണാ​യ​ക​മാ​ണെ​ന്ന്​ ക​ഴി​ഞ്ഞ ഏ​താ​നും ആ​​ഴ്​​ച​ക​ളാ​യി വി​ദ​ഗ്​​ധ​ർ പ​ഠി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. മു​സ്​​ലിം​ക​ൾ​ക്ക്​ ഇ​തൊ​ന്നും പു​തി​യ കാ​ര്യ​ങ്ങ​ള​ല്ല. ‘ശു​ദ്ധി വി​ശ്വാ​സ​ത്തി​െ​ൻ​റ പ​കു​തി​യാ​ണ്​’ എ​ന്ന പ്ര​വാ​ച​ക​വ​ച​നം ഏ​തു കു​ഞ്ഞി​നും മ​നഃ​പാ​ഠ​മു​ള്ള​താ​ണ്. പ്ര​വാ​ച​ക​ൻ പ​ഠി​പ്പി​ച്ചു: ‘നി​ങ്ങ​ൾ ഉ​ണ​ർ​ന്നെ​ഴു​ന്നേ​റ്റാ​ൽ കൈ ​ര​ണ്ടും ക​ഴു​കു​ക. രാ​ത്രി ഉ​റ​ങ്ങു​േ​മ്പാ​ൾ കൈ​ക​ൾ എ​വി​ടെ​യൊ​ക്കെ​യെ​ന്ന്​ അ​റി​യി​ല്ല​ല്ലോ.’  ക​ഴി​ക്കു​ന്ന​തി​നു​മു​മ്പും പി​മ്പും കൈ​ക​ൾ ക​ഴു​കു​ന്ന​തി​ലാ​ണ്​ ആ​ഹാ​ര​ത്തി​െ​ൻ​റ പു​ണ്യ​മി​രി​ക്കു​ന്ന​ത്​ എ​ന്നും പ്ര​വാ​ച​ക​ൻ പ​ഠി​പ്പി​ച്ചു.  മ​തം ആ​ച​രി​ക്കു​ന്ന മു​സ്​​ലിം അ​ഞ്ചു നേ​രം ന​മ​സ്​​ക​രി​ക്ക​ണം. ഇൗ ​പ്രാ​ർ​ഥ​ന​ക​ൾ​ക്ക്​ ഒാ​രോ​ന്നി​നും മു​മ്പാ​യി കൈ ​ര​ണ്ടും ക​ഴു​കു​ക, മു​ഖ​വും ക​ണ​ൈ​ങ്ക​യും ക​ഴു​കു​ക, നാ​സാ​ര​ന്ധ്ര​ങ്ങ​ളും ചെ​വി​യു​മ​ട​ക്കം വൃ​ത്തി​യാ​ക്കു​ക എ​ന്നി​വ​യ​ട​ങ്ങു​ന്ന അം​ഗ​ശു​ദ്ധി വ​രു​ത്തി​യി​രി​ക്ക​ണം. വൃ​ത്തി​യും വെ​ടി​പ്പും ജ​ന​ങ്ങ​ളി​ൽ​നി​ന്ന​ക​ന്ന്​ സ്വ​യം അ​ട​ച്ചി​രി​പ്പും അ​ട​ക്ക​മു​ള്ള ​െപാ​തു​ജ​നാ​രോ​ഗ്യ നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ക്കാ​ൻ മു​സ്​​ലിം​ക​ൾ​ക്ക് ഒ​ര​ു ന്യാ​യ​വു​മി​ല്ല. വാ​സ്​​ത​വ​ത്തി​ൽ അ​ത്​ അ​വ​രു​ടെ മ​ത​പ​ര​മാ​യ ബാ​ധ്യ​ത​ത​ന്നെ​യാ​ണ്.

(കാ​ന​ഡ​യി​ലെ ടൊ​റ​േ​ൻ​റാ ഇ​സ്​​ലാ​മി​ക്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ​െറ​സി​ഡ​ൻ​റ്​ സ്​​കോ​ള​റാ​ണ്​ മ​ല​യാ​ളി​യാ​യ ലേ​ഖ​ക​ൻ)​

Corono virus islam muhammedislam masjid
0 comment
FacebookTwitter
previous post
ബാങ്ക് വിളി അനുവാദമില്ലാത്ത ജർമ്മനിയിലെ ബർലിനിൽ നിന്നുള്ള കാഴ്ച
next post
കോവിഡ് കാലത്തെ നല്ല വാർത്ത

Related Articles

പൗരത്വ ബില്ലിനെതിരെ സിഖ് സമിതിയുടെ പിന്തുണ

February 16, 2020

ഡയലോഗ് സെന്റർ രചന പുരസ്കാരം വാണിദാസ് എളയാവൂർ ഏറ്റുവാങ്ങി

January 1, 2022

നമസ്കരിക്കാനായി ഊബർ ഡ്രൈവർക്ക് സൗകര്യമൊരുക്കി കൊടുത്ത യുവതിയുടെ കുറിപ്പ് വൈറലാകുന്നു

April 21, 2022

‘പാപമോചനവും സമാധാനവും തേടി ആദമിന്റെയും ഹവ്വയുടെയും മക്കൾ’: ഉംറ നിർവ്വഹിക്കാൻ...

April 13, 2022

ജീവൻ പണയം വെച്ച് പെൺകുട്ടിയെ രക്ഷിച്ചു; സഹജീവിസ്നേഹത്തിന്റെ പ്രതിരൂപമായി പേര്...

February 24, 2022

വ്രതമനുഷ്ഠിച്ച് ക്ഷേത്രങ്ങളും ഗുരുദ്വാരകളും അണുവിമുക്തമാക്കി ഇമ്രാന സെയ്ഫി

May 9, 2020

September 13, 2019

ആണ്ടിലൊരിക്കലെങ്കിലും ഈ മഹാഗ്രന്ഥങ്ങള്‍ ഒരാവൃത്തിയെങ്കിലും വായിക്കാറുണ്ട്

June 20, 2019

മനുഷ്യരോടൊപ്പം മനുഷ്യരായി നിൽക്കുക എന്നതാണ് ആഘോഷങ്ങളുടെ പ്രധാനസാരം; വിജി പെണ്കൂട്ട്

May 23, 2019

കോവിഡ് കാലത്തെ നല്ല വാർത്ത

April 11, 2020
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day
Quran Lalithasaram

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media