അത്ഭുതമായി വെറോണിക്ക എന്ന ഈ ബെൽജിയം സഹോദരി:ആയിരക്കണക്കിന് സഹോദരങ്ങളെ ഇസ്ലാമിലേക്ക് കൊണ്ട് വന്ന് ബെൽജിയത്തിൽ ചരിത്രം കുറിക്കുന്ന 25 വയസ്സുള്ള സഹോദരി.
8 വർഷമുമ്പാണ് 17 മത്തെ വയസ്സിൽ ഇസ്ലാമിലേക്ക് കടന്ന് വന്നത് ഈ എട്ട് വർഷങ്ങൾ കൊണ്ട് ആയിരത്തിലേറെ ബെൽജിയം സ്വദേശികളാണ് ഇസ്ലാമിലേക്ക് കടന്ന് വന്നത്.
കൂട്ടുകാരികളിൽ നിന്നാണ് ഇസ്ലാമിനെ പറ്റി ആദ്യമായി അറിയുന്നത് തുടർന്ന് ഇസ്ലാമിനെ പറ്റി പഠിച്ചു ഇസ്ലാം മതത്തിലേക്ക് കടന്ന് വന്നു.
അതിന് ശേഷം സ്വന്തം വീട്ടിൽ ഇസ്ലാമിനെകുറിച്ച് കൂടുതൽ പഠിക്കാൻ ഗവേഷണ കേന്ദ്രം ആരംഭിച്ചു
അത് ആയിരകണക്കിന് ബെൽജിയം കാരിലേക്ക് ഇസ്ലാം മതത്തെ എത്തിക്കാൻ സാധിച്ചു. അവരൊക്കെ ഇസ്ലാമിനെ പറ്റി വിചാരിച്ചിരുന്ന പല മുൻധാരണകളും തിരുത്താൻ പറ്റി. സ്വന്തം കുടുംബത്തിലെ മുഴുവൻ പേരെയും ഇസ്ലാമിലേക്ക് കൊണ്ട് വരാൻ സാധിച്ചു ഈ സഹോദരിക്ക്.
അത് മാത്രമല്ല ഇന്ന് ആ വീട് വളർന്നു ആയിരകണക്കിന് പേരടങ്ങുന്ന വലിയ ഒരു ഇസ്ലാമിക കേന്ദ്രമായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് പേർ ദിവസേന പ്രാർത്ഥനക്കും ഇഫ്താറിനും വേണ്ടി എത്തുന്നു.
എല്ലാവർക്കും ആത്മീയ വഴികാട്ടിയായി ‘വെറോനിക്കി’ എന്ന ഈ ബെൽജിയം സഹോദരിയും.