ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

ആ യാത്രക്കിടയിലാണ് അദ്ദേഹത്തിൻറെ ഇസ്ലാം സ്വീകരണം

by editor August 23, 2019July 5, 2026
August 23, 2019July 5, 2026
ആ യാത്രക്കിടയിലാണ് അദ്ദേഹത്തിൻറെ ഇസ്ലാം സ്വീകരണം

ഇംഗ്ലണ്ടിലെ ഇസ്ലാം വ്യാപനത്തിനുപിന്നിൽ സുപ്രധാന കണ്ണിയായി വർത്തിച്ചത് അബ്ദുല്ല വില്യം ഹെൻറി കുല്യം(1856-1932) ആണ്.ഇസ്ലാം ആശ്ലേഷിച്ച ആദ്യ ഇംഗ്ലീഷുകാരിലൊരാളാണ് അദ്ദേഹം.

അഭിഭാഷകനായ ഹെൻറി കുല്യം 1887 ൾ ചികിത്സക്കായി മൊറോക്കോയിലേക്ക് പോയിരുന്നു. ആ യാത്രക്കിടയിലാണ് അദ്ദേഹത്തിൻറെ ഇസ്ലാം സ്വീകരണം.സഹയാത്രികരായ ഒരു കൂട്ടം ഹാജിമാരുടെ സ്വഭാവരീതികളും ആരാധനകളുമൊക്കെയാണ് അദ്ദേഹത്തെ ആകർഷിച്ചത്.

ഇംഗ്ലണ്ടില്‍ തിരികെയെത്തിയ അദ്ദേഹം ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ മുഴുകി. തദ്ഫലമായി അറുനൂറിലധികം ബ്രിട്ടീഷുകാര്‍ ഇസ്ലാം സ്വീകരിക്കുകയുണ്ടായി.

ആൺകുട്ടികൾക്ക് ബോർഡിംഗ് സ്കൂളുകളും പെൺകുട്ടികൾക്ക് പകൽ ക്ലാസ്സുകളും അനാഥ കുഞ്ഞുങ്ങളെ ഏറ്റെടുത്ത് ഓർഫനേജ് തുടങ്ങുകയും ചെയ്തു.

1889 ൽ ലിവർപൂളിൽ ഇംഗ്ലണ്ടിലെ ആദ്യമസ്ജിദും ഇസ്ലാമിക് സെൻററും അദ്ദേഹം സ്ഥാപിച്ചു. അതേ വർഷം തന്നെ The faith of Islam എന്ന കൃതി പ്രസിദ്ധീകരിച്ചു.വിക്ടോറിയൻ കാലഘട്ടത്തിലെ ശാസ്ത്രവീക്ഷണങ്ങൾ മുന്നില്‍ വെച്ച് രചിച്ച ഈ കൃതിക്ക്മൂന്ന് എഡിഷനുകളിറങ്ങി.13 ഭാഷകളിലേക്ക് അത് വിവർത്തനം ചെയ്യപ്പെട്ടു.കൃതിക്കുണ്ടായ കീർത്തി കാരണം വിക്ടോറിയാ രാജ്ഞി അതിൻറെ ഒരു കോപ്പി വാങ്ങി സൂക്ഷിച്ചു. അദ്ദേഹത്തിന്‍റെ Islamic world എന്ന മാസികക്ക് ലോകതലത്തില്‍ സ്വീകാര്യത ലഭിച്ചിരുന്നു.

ക്രിസ്തീയ പുരോഹിതരും ഇംഗ്ലീഷ് മീഡിയയും സൃഷ്ടിച്ച മുൻവിധികൾ കാരണം ധാരാളം പീഡനങ്ങൾക്ക് അദ്ദേഹം ഇരയായി.അദ്ദേഹം യാത്ര ചെയ്യുമ്പോൾ ജനം അദ്ദേഹത്തിനുനേരെ പന്നിത്തലകളും കല്ലുകളുമെറിഞ്ഞു.വധശ്രമത്തിനുമിരയായി.

ഉസ്മാനീ ഖലീഫ സുൽത്താൻ അബ്ദുൽഹമീദ് രണ്ടാമൻ അബ്ദുല്ല കുല്യമിനെ ബ്രിട്ടീഷ് മുസ്ലിംകളുടെ ശൈഖുൽ ഇസ്ലാമായി നിയോഗിച്ചു. പേർഷ്യൻ -അഫ്ഗാൻ ഭരണകൂടങ്ങളും അദ്ദേഹത്തെ ബ്രിട്ടീഷ് മുസ്ലിംകളുടെ നേതാവായി പരിഗണിച്ചിരുന്നു.

പാശ്ചാത്യ സമൂഹത്തില്‍ മതാന്ധത സൃഷ്ടിച്ച പ്രശ്നങ്ങളെയും അനന്തരഫലങ്ങളെയും അത്തരമൊരു മതാന്ധതയെ സമചിത്തതയോടെ നേരിട്ട മുഹമ്മദ് നബി(സ)യുടെ ജീവിത പശ്ചാത്തലം വെച്ച് പഠനവിധേയമാക്കുന്ന ഇദ്ദേഹത്തിന്‍റെ കൃതിയാണ് 1890 ൽ രചിക്കപ്പെട്ട fantastics and fanaticism …..

കടപ്പാട് :പ്രബോധനം വാരിക

0 comment
FacebookTwitter
previous post
കൂട്ടുകാരികളിൽ നിന്നാണ് ഇസ്ലാമിനെ പറ്റി ആദ്യമായി അറിയുന്നത്
next post
മുസ്ലിംകളല്ലാത്തവരെല്ലാം കാഫിറുകളാണോ.? ഇസ്ലാം അവരെ കൊല്ലാൻ കല്പിക്കുന്നുണ്ടോ.?

Related Articles

ഖുര്‍ആനിന്റെ ആശയപ്രപഞ്ചം

December 21, 2018

ഖുര്‍ആന്‍ മുശ്‌രിക്കിനെ കണ്ടിടത്തുവെച്ച് വധിക്കാൻ പറഞ്ഞോ..??

September 28, 2019

വെറുപ്പില്ല, ഭയവുമില്ല; അക്രമികൾക്ക്​ വേണ്ടി പ്രാർഥിക്കുന്നു’ വേദനയിലും മനംതുറന്ന്​ സുബൈർ

March 8, 2020

പുരുഷനെ നാല് സ്ത്രീകളെ വിവാഹം കഴിക്കാൻ അനുവദിക്കുന്നു. ഇത് എങ്ങനെ...

December 1, 2019

ആദ്യത്തെ ഖുര്‍ആന്‍ സുക്തം

December 21, 2018

ഖുര്‍ആനിലെ ഭൂമിയെ ഉരുട്ടിയതാരാണ്?- സില്‍ഷിജ് ആമയൂര്‍

January 21, 2020

എന്തിനാണ് ദൈവദൂതന്മാര്‍ ?

July 2, 2026

ജെൻഡർ ന്യൂട്രൽ യൂണിഫോം പ്രകൃതിവിരുദ്ധമാണ്

February 19, 2022

സൗന്ദര്യത്തിന്റെ ഉറവിടം | പ്രകാശരേഖ

December 24, 2020

അങ്ങാടികളിലൂടെ നടന്ന പ്രവാചകന്മാർ- ഡോ. അഹ്മദ് റൈസൂനി

February 3, 2020
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media