ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

ലഹരി ഉപയോഗിക്കരുത് എന്ന ഇസ്ലാമിക തത്വം ലോകം അംഗീകരിച്ചാൽ മദ്യവും മയക്കുമരുന്ന് കച്ചവടവും നിൽക്കും

by editor September 16, 2019July 5, 2026
September 16, 2019July 5, 2026
ലഹരി ഉപയോഗിക്കരുത് എന്ന ഇസ്ലാമിക തത്വം ലോകം അംഗീകരിച്ചാൽ മദ്യവും മയക്കുമരുന്ന് കച്ചവടവും നിൽക്കും

ഒരു വർഷം ഏകദേശം 321 ബില്യൺ ഡോളറിൻറെ മയക്കുമരുന്ന് കച്ചവടം ഈ ലോകത്ത് നടക്കുന്നുണ്ട്
ഒരു വർഷം ഏകദേശം 1600 ബില്യൺ ഡോളറിൻറെ മദ്യ വില്പന ഈ ലോകത്ത് നടക്കുന്നുണ്ട്
ഒരു വർഷം ഏകദേശം 100 ബില്യൺ ഡോളറിൻറെ ആയുധക്കച്ചവടം ഈ ലോകത്ത് നടക്കുന്നുണ്ട്
ഒരു വർഷം ഏകദേശം 400 ബില്യൺ ഡോളറിൻറെ പ്രോസ്റ്റിറ്റിയൂഷൻ ബിസിനസ് ഈ ലോകത്ത് നടക്കുന്നുണ്ട്
ഒരു വർഷം ഏകദേശം 110 ബില്യൺ ഡോളറിൻറെ ചൂതാട്ട ബിസിനസ്സ് ഈ ലോകത്ത് നടക്കുന്നുണ്ട്
ഒരു വർഷം ഏകദേശം 100 ബില്യൺ ഡോളറിൻറെ പോൺ ബിസിനസ്സ് ഈ ലോകത്ത് നടക്കുന്നുണ്ട്
ഒരു വർഷം ഏകദേശം 54 ബില്യൺ ഡോളറിൻറെ കംപ്യുട്ടർ ഗെയിം ബിസിനസ്സ് ഈ ലോകത്ത് നടക്കുന്നുണ്ട്

ഓരോ വർഷവും 2380 ബില്യൺ ഡോളർ ബിസിനസിന് ഇസ്ലാം എതിര് നിൽ ക്കുന്നു !

ഈ സംഖ്യയുടെ ഇരട്ടിയിലധികം വരും പലിശ ബിസിനസ് ..

1 ബില്യൺ ഡോളർ എന്നാൽ 7000 കോടി രൂപ
2380 ബില്യൺ ഡോളർ എന്നാൽ = 1,66,60,000 കോടി രൂപാ ( ഒരു കോടി 66 ലക്ഷത്തി അറുപതിനായിരം കോടി രൂപ )

വെറും 336 ബില്യൺ ഡോളർ ബഡ്ജറ്റാണ് അരുൺ ജെയ്റ്റ്‌ലി 2017 ൽ അവതരിപ്പിച്ചത് എന്നത് ഇതോട് ചേർത്ത് വായിക്കുക .. മുകളിൽ പറഞ്ഞ ഓരോ വ്യവസായവും നിയന്ത്രിക്കുന്നത് സ്വകാര്യ കുത്തക മൊതലാളിമാരാണ്..

ലഹരി ഉപയോഗിക്കരുത് എന്ന ഇസ്ലാമിക തത്വം ലോകം അംഗീകരിച്ചാൽ മദ്യവും മയക്കുമരുന്ന് കച്ചവടവും നില്കും – നഷ്ടം 2000 ബില്യൺ ഡോളർ ഡ്രഗ് മാഫിയയുടെ ബിസിനസ് !
നിങ്ങൾ ഭൂമിയിൽ കുഴപ്പമുണ്ടാകരുത് ,നിരപരാധികളെ കൊല്ലരുത് , രക്തം ചിന്തരുത് എന്ന ഇസ്ലാമിക നിയമം പ്രാവർത്തികമായാൽ അവസാനിക്കുന്നത് 100 ബില്യൺ ഡോളറിൻറെ ആയുധ മാഫിയയുടെ ബിസിനസ് !
വ്യഭിചരിക്കരുത് എന്ന ഇസ്ലാമിക തത്വം നടപ്പിലായാൽ അവസാനിക്കുന്നത് 400 ബില്യൺ ഡോളറിൻറെ പ്രോസ്റ്റിറ്റിയൂഷൻ മാഫിയയുടെ ബിസിനസ് !
ചൂതാട്ടം അരുതെന്ന ഇസ്ലാമിക തത്വം ലോകം അംഗീകരിച്ചാൽ അവാസാനിക്കുന്നത് 110 ബില്യൺ ഡോളറിൻറെ ചൂതാട്ട മാഫിയയുടെ ബിസിനസ് !
സ്ത്രീയുടെ നഗ്നത അവളുടെ മാത്രം സ്വകാര്യതയാണ് അതൊരു പ്രദര്ശനവസ്തുവല്ലെന്ന ഇസ്ലാമിക തത്വം ലോകം അംഗീകരിച്ചാൽ അവസാനിക്കുന്നത് 100 ബില്യൺ ഡോളറിൻറെ പോൺ മാഫിയയുടെ ബിസിനസ് !

ഈ 2300 ബില്യൺ ഡോളർ കച്ചവടത്തിന് നേർക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചത് ഇസ്‌ലാമാണ് .. ആ ഇസ്ലാമിനെ തീവ്രവാദമാക്കാൻ ലോക മാധ്യമങ്ങളെ ഈ മാഫിയകൾ വിലക്കെടുത്തു , ഈ മാഫിയകൾ എറിഞ്ഞുകൊടുക്കുന്ന എല്ലിൻ കഷ്ണങ്ങൾ തിന്ന് മാധ്യമ മാഫിയ വളർന്നു പന്തലിച്ചു. അവർ ഇസ്ലാം തീവ്രവാദമെന്ന് നാട് നീളെ പാടി നടന്നു. ഈ പണം കൊണ്ടാണ് അവർ തീവ്രവാദത്തെ പാലൂട്ടി വളർത്തിയത്. ഈ മാഫിയകൾ ഉണ്ടാക്കിയെടുത്ത തീവ്രവാദത്തിന് അവരിട്ട പേര് ഇസ്ലാമിക തീവ്രവാദം ! എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു ഇസ്ലാം തീവ്രവാദമാണെന്ന്. അതിനവർ ഈ ബില്യൺ കണക്കിന് ഡോളർ കൊണ്ട് മുസ്ലിംകളിലെ തന്നെ ചിലരെ വിലക്കെടുത്തു ..അങ്ങിനെ താടിവെച്ചവനെല്ലാം തീവ്രവാദിയായി.
ഒരാളെ കൊന്നാൽ സകല മനുഷ്യരെയും കൊന്നതിന് തുല്യമാണെന്ന് പറഞ്ഞ ഇസ്ലാം അങ്ങിനെ തീവ്രവാദത്തിൻറെ മതവുമായി !

മത വർഗീയത കൊണ്ട് നിങ്ങളുടെ കണ്ണുകൾക്കും ഹൃദയങ്ങൾക്കും അന്ധത ബാധിച്ചിട്ടില്ലെങ്കിൽ , ഒന്ന് കണ്ണ് തുറന്ന് നോക്കൂ , ഒന്ന് ഹൃദയം തുറന്ന് ശ്രദ്ധിക്കൂ …. നിങ്ങളെ അവർ എത്ര വിദഗ്ധമായാണ് നിങ്ങളുടെ സൃഷ്ടാവിൻറെ വചനങ്ങളിൽ നിന്നും അകറ്റി നിർത്തിയത് എന്ന്. ഇസ്ലാമെന്നാൽ തീവ്രവാദമെന്ന് അവർ എത്ര വിദഗ്ധമായാണ് നിങ്ങളുടെ ഹൃദയങ്ങളിൽ കൊത്തിവെച്ചതെന്ന് !

തീർച്ചയായും മനുഷ്യൻ തൻറെ രക്ഷിതാവിനോട് നന്ദികെട്ടവൻ തന്നെ – വിശുദ്ധ ഖുർആൻ !

ranjith lal madhavan

https://m.facebook.com/story.php?story_fbid=2427767060601682&id=100001052360973

0 comment
FacebookTwitter
previous post
മുഹമ്മദ് നബിയെ കുറിച്ച് ശ്രീനാരായണഗുരു
next post
ക്ഷേത്രഹാളിലെ പെരുന്നാള്‍ നമസ്‌കാരം

Related Articles

കോസ്റ്റ്ഗാർഡിന് ഹിജാബ് അനുവദിച്ച് ഫിലിപ്പീൻ

February 11, 2022

ഫാത്തിമ അല്‍-ഫിഹ്രിയ്യ തുറന്ന വൈജ്ഞാനിക വഴി

November 27, 2019

കോവിഡ് കാലത്തെ നല്ല വാർത്ത

April 11, 2020

ലോക മാനവികതക്ക് വെളിച്ചം നല്‍കിയ മഹത്തായ സന്ദേശം

February 9, 2020

മക്ക പ്രവാചകന് മുമ്പ്

October 19, 2019

ഉള്ളവൻ ഇല്ലാത്തവനെ വേദന തിരിച്ചറിയുക നന്മയുടെ നാളുകൾ; കെ.ജി മാർക്കോസ്

May 18, 2019

ദ​ലി​ത്​ ആ​ക്​​ടി​വി​സ്​​റ്റ് ര​വി​ച​ന്ദ്ര​ൻ ബ​ത്ര​ൻ ഇനിമുതൽ റഈസ് മുഹമ്മദ്

February 2, 2020

അമേരിക്കയിലും ജനപ്രിയ നാമമായി ‘മുഹമ്മദ്’

December 9, 2019

വനിതാ ഫുട്ബാൾ താരങ്ങൾക്ക് ഹിജാബ് ധരിക്കുന്നതിൽ വിലക്ക്; അപലപിച്ച് ഫ്രഞ്ച്...

February 15, 2022

July 2, 2026
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media