Skip to content

ISLAM MALAYALAM

  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
Button
Trending

എന്തിനാണ് ദൈവദൂതന്മാര്‍ ?

എന്തിനാണ് ദൈവദൂതന്മാര്‍ ?

എന്തിനാണ് ദൈവദൂതന്മാര്‍ ?

എന്തിനാണ് ദൈവദൂതന്മാര്‍ ?

ISLAM MALAYALAM

Button
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • ചോദ്യോത്തരം
April 2, 2022October 5, 2026
by editor
0
1 min

ചോദ്യം: മുസ്‌ലിംകൾ രണ്ട് പെരുന്നാൾ ആഘോഷങ്ങളിൽ നിർവഹിച്ചു. വരുന്ന, ഒരുനേര ഭക്ഷണമായ ‘ഫിത്വർ സകാത്തി’നും ഒരു നേരവിഭവമായ ‘ബലിമാംസ’ത്തിനും ഇന്നത്തെ കേരള ചുറ്റുപാടിൽ എന്തുമാത്രം പ്രസക്തിയുണ്ട്? പെരുന്നാൾ ദിവസത്തിലെങ്കിലും അരിയും മാംസവും ശേഖരിക്കാൻ കഴിയാത്ത ഏതെങ്കിലും മുസ്‌ലിംകൾ ഇന്ന് കേരളത്തിലുണ്ടോ? ചെറിയ പെരുന്നാളിന് ‘ചോറി’ന് മാത്രമുള്ളത് നൽകി ചാറിനെ അവഗണിക്കുന്നതും, വലിയ പെരുന്നാളിന് ‘ചാറി’നുള്ളത് നൽക ‘ചോറി’നെ വിസ്മരിക്കുന്നതും വിരോധാഭാസമല്ലേ? ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ പ്രവാചകന്റെ കാലഘട്ടത്തിൽ ദാരിദ്ര്യത്തെ ചുറ്റിപ്പറ്റി നിന്നിരുന്ന ഇത്തരം സമ്പ്രദായങ്ങൾ എവിടെയും എല്ലാകാലത്തും ചിലപ്പോൾ പ്രഹസനമാകുന്നില്ലേ?

ഉത്തരം: രണ്ട് പെരുന്നാൾ ദിവസങ്ങളിൽ ഏർപ്പെടുത്തിയ സകാത്തുൽ ഫിത്വറും ഉദ്ഹിയ്യത്തും സമൂഹത്തിലെ പട്ടിണി മാറ്റാൻ മാത്രമുള്ളതല്ല. റമദാനിൽ നോമ്പനുഷ്ഠിച്ചവർക്ക് സംഭവിച്ചേക്കാവുന്ന പാളിച്ചകളും പിഴവുകളും പരിഹരിക്കാൻ പെരുന്നാൾ ദിവസം നിർബന്ധമാക്കിയ ദാനമാണ് ഫിത്വർസകാത്ത്. അത് സമൂഹത്തിലെ പാവങ്ങൾക്ക് പെരുന്നാൾ ഭക്ഷണമാവാൻ, മുഖ്യാഹാരമായ പദാർഥമായിരിക്കണമെന്നും നിഷ്കർഷിച്ചു. ഇക്കാലത്ത് കേരളത്തിൽ ഫിത്വർസകാത്ത് സ്വീകരിക്കാൻ അർഹരായവർ ഇല്ലെന്ന നിഗമനം വാസ്ത വവിരുദ്ധമാണ്. ഏതെങ്കിലും പ്രദേശത്ത് പട്ടിണിക്കാരില്ലെങ്കിൽ ഉള്ളേടത്തേക്ക് അയച്ചാൽ മതി. ഇന്ത്യൻ ജനസംഖ്യയിൽ 40 കോടിയിലധികം ദാരിദ്ര്യരേഖക്കു താഴെയാണെന്നോർക്കുക.

ഉദ്ഹിയ്യത്ത് മഹാനായ ഇബ്റാഹീം നബിയുടെ പുത്രബലിയുടെ അനുസ്മരണമാണ്. അതേസമയം മൃഗമാംസം മിക്ക സമൂഹങ്ങളിലെയും ഇഷ്ട ഭോജ്യവുമാണ്. അതിനാൽ ബലിമാംസം സ്വയം ഭുജിക്കാനും പാവങ്ങൾക്ക് നൽകാനും ഖുർആൻ നിർദേശിച്ചു. പട്ടിണിക്കാർക്ക് അതുമാത്രം പോരെങ്കിൽ ആഹാരത്തിന് വകനൽകേണ്ടത് സമ്പന്നരുടെ പണ്ടേയുള്ള ബാധ്യതയാണ്. അവരത് നിറവേറ്റിയേ പറ്റൂ. അതിനായി ശരീഅത്തിൽ പുതിയ ഭേദഗതിയൊന്നും ആവശ്യമില്ല.

Post navigation

Previous Post
Previous: Previous PostApril 2, 2022
Next: “ഞങ്ങൾ ക്രിസ്ത്യാനികളോട് പൊറുക്കണം” റമദാൻ ആശംസയുമായി പൗലോ കൊയ്ലോApril 4, 2022
“ഞങ്ങൾ ക്രിസ്ത്യാനികളോട് പൊറുക്കണം” റമദാൻ ആശംസയുമായി പൗലോ കൊയ്ലോ

editor

WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Categories

  • Audios (4)
  • E-Books (7)
  • Editor's Picks (10)
  • Uncategory (66)
  • Videos (37)
  • കാഴ്ചപ്പാട്‌ (48)
  • ചോദ്യോത്തരം (107)
  • ലേഖനം (210)
  • സമകാലികം (99)
  • സൗജന്യ പുസ്തകം (4)

Fresh reads

Sign up to Our Newsletters

Join our newsletter for weekly travel inspiration, expert guides, and special updates.


    • Disclaimer
    • Disclaimer
    • Terms & Conditions
    • Terms & Conditions
    • Privacy Policy
    • Privacy Policy

    ISLAM MALAYALAM

    Blog Bee - Blog WordPress Theme 2026.