Skip to content

ISLAM MALAYALAM

  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
Button
Trending

എന്തിനാണ് ദൈവദൂതന്മാര്‍ ?

എന്തിനാണ് ദൈവദൂതന്മാര്‍ ?

എന്തിനാണ് ദൈവദൂതന്മാര്‍ ?

എന്തിനാണ് ദൈവദൂതന്മാര്‍ ?

ISLAM MALAYALAM

Button
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • Uncategory
  • ചോദ്യോത്തരം
October 26, 2021September 30, 2026
by editor
0
1 min

Question: മറ്റൊരാളുടെ ഭാര്യയായിരുന്ന നസിയയെ നാസ്തികനായ അജിത്ത് പ്രണയിച്ച് വിവാഹം കഴിച്ച് ഒമ്പത് കൊല്ലം ഒരുമിച്ച് ജീവിച്ചു. അതിനിടയിൽ മറ്റൊരു സഹപ്രവർത്തകയായ അനുപമയെ പ്രണയിക്കുകയും ഗർഭിണിയായപ്പോൾ സ്വീകരിക്കാതിരിക്കുകയും ചെയ്തു. ഇപ്പോൾ ഭാര്യ നസിയയെ ഉപേക്ഷിച്ച് അനുപമയോടൊപ്പം ജീവിക്കുകയും കുട്ടിക്കുവേണ്ടി സമരം നടത്തുകയും ചെയ്യുന്നു. ഇവരുടെയൊക്കെ സദാചാരത്തെക്കുറിച്ചും ദാമ്പത്യ ജീവിത കാഴ്ച്ചപ്പാടിനെക്കുറിച്ചും എന്താണഭിപ്രായം?

Answer: മറ്റൊരാളുടെ ഭാര്യയായിരുന്ന നസിയയെ മതരഹിതനായ അജിത്ത് പ്രണയിച്ച് വിവാഹം കഴിച്ചു. ഒമ്പത് കൊല്ലം ഒരുമിച്ച് ജീവിച്ചു. വിവാഹ ശേഷം നസിയ പ്രമുഖ മതരഹിത പാർട്ടിയിൽ ചേർന്നു. അതിന്റെ മേഖലാ കമ്മറ്റി സെക്രട്ടറിയായി. ഇതേ മതരഹിത പാർട്ടിയിലെ മറ്റൊരു പ്രവർത്തകയായ അനുപമ മേഖലാ കമ്മറ്റിയംഗമായതോടെ അജിത്ത് അവരെയും പ്രണയിച്ചു. അവരെ ഗർഭിണിയാക്കി. എന്നിട്ടും കൂടെ താമസിപ്പിച്ചില്ല. കൂടെ പാർപ്പിക്കാനാവശ്യപ്പെട്ടപ്പോൾ കുടുംബവുമായി കഴിയുകയാണെന്ന് പറഞ്ഞ് തിരിച്ചയച്ചു. അനുപമയെ വിവാഹം കഴിക്കാനും കുഞ്ഞിനെ സ്വീകരിക്കാനും അജിത്ത് സന്നദ്ധമാകാത്തതിനാൽ
അനുപമയുടെ കുഞ്ഞിനെ അച്ഛൻ അമ്മത്തൊട്ടിലിലേല്പിച്ചു. പിന്നീട് അനുപമയും അജിത്തും ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. അതോടെ കുട്ടിയെ തിരിച്ചുകിട്ടാൻ പോലീസിനെ സമീപിച്ചു. മതരഹിതനായ പിതാവ് ജയചന്ദ്രനെതിരെ പരാതി പറയുകയും കുട്ടിയെ നഷ്ടപ്പെടുത്തിയത് അദ്ദേഹമാണെന്ന് ആരോപണമുന്നയിക്കുകയും ചെയ്തു. അതാണിപ്പോൾ കേരളത്തിലെ പത്ര പേജുകളും ടി.വി. സ്ക്രീനുകളും കവർന്നെടുക്കുന്ന പുതിയ വിവാദം. സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതും അതുതന്നെ.

ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന സദാചാര നിയമങ്ങളെ കപടമെന്ന് വിശേഷിപ്പിക്കുകയും ശരീഅത്തിനെ പ്രാകൃതമെന്ന് മുദ്ര കുത്തുകയും ചെയ്യുന്ന മതരഹിതരായ ചില ‘പുരോഗമനവാദി’കളുടെ സദാചാരത്തിൻ്റെയും സ്ത്രീ സ്വാതന്ത്ര്യത്തിൻ്റെയും യഥാർത്ഥ മാതൃകയാണിത്. മറ്റൊരാളുടെ ഭാര്യയെ പ്രണയിച്ച് ഭാര്യയാക്കലും തന്നാൽ ഗർഭിണിയായ പെണ്ണിനെയും കുഞ്ഞിനെയും സ്വീകരിക്കാതിരിക്കും വിധം അവസ്ഥ സൃഷ്ടിക്കലും ഒമ്പതു കൊല്ലം കൂടെ കഴിഞ്ഞ സ്വന്തം ഭാര്യയെ മറ്റൊരു സ്ത്രീയെ കൂടെ കൂട്ടാനായി ഒഴിവാക്കലുമൊക്കൊയാണ് അവരുടെ സദാചാരവും സ്ത്രീ സ്വാതന്ത്ര്യവും. മതരഹിതർ ആവശ്യപ്പെടുന്നതും അത് തന്നെയാണല്ലോ.



Post navigation

എന്താണ് ജിഹാദ്? മറ്റു മതസമൂഹങ്ങൾക്ക് അതൊരു ഭീഷണിയല്ലേ?
Previous: എന്താണ് ജിഹാദ്? മറ്റു മതസമൂഹങ്ങൾക്ക് അതൊരു ഭീഷണിയല്ലേ?February 15, 2021
Next: Next PostOctober 29, 2021
Next Post

editor

WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Categories

  • Audios (4)
  • E-Books (7)
  • Editor's Picks (10)
  • Uncategory (66)
  • Videos (37)
  • കാഴ്ചപ്പാട്‌ (48)
  • ചോദ്യോത്തരം (107)
  • ലേഖനം (210)
  • സമകാലികം (99)
  • സൗജന്യ പുസ്തകം (4)

Fresh reads

Sign up to Our Newsletters

Join our newsletter for weekly travel inspiration, expert guides, and special updates.


    • Disclaimer
    • Disclaimer
    • Terms & Conditions
    • Terms & Conditions
    • Privacy Policy
    • Privacy Policy

    ISLAM MALAYALAM

    Blog Bee - Blog WordPress Theme 2026.