ഏറ്റവും പ്രതീകാത്മ സ്വഭാവമുള്ള ഇസ്‌ലാമിലെ ഒരനുഷ്ഠാനമാണ് ഹജ്ജ്. ഹജ്ജിലെ ചടങ്ങുകളിലും അതിന്റെ സ്ഥലങ്ങളിലുമെല്ലാം അത് അന്തര്‍ഹിതമാണ്. അത്തരം പ്രതീകാത്മകതയുടെ പശ്ചാത്തലത്തില്‍ ഇസ്‌ലാമിക ദര്‍ശനത്തെയും രാഷ്ട്രീയത്തെയും കുറിച്ച വിശകലനമാണ് ഈ ഗ്രന്ഥം.
#MakkaKazhchayilninniHridayathilekku
Author:Muhammed Shameem