ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

വ്രതം ഉദാരതക്ക് വഴിയൊരുക്കട്ടെ

by editor April 30, 2020May 1, 2020
April 30, 2020May 1, 2020
വ്രതം ഉദാരതക്ക് വഴിയൊരുക്കട്ടെ

പ്രവാചകപുത്രി ഫാത്തിമ ഗർഭിണിയായിരുന്നു. അവർക്ക് മധുരമുള്ള ഈത്തപ്പഴം കഴിക്കാൻ അതിയായ ആഗ്രഹം.

പ്രിയതമൻ അലിയുടെ വശം പണമില്ലെന്ന് അവർക്കറിയാം. അതിനാൽ, ആഗ്രഹം മനസ്സിൽ ഒളിപ്പിച്ചുവെച്ചു. ഒരുദിവസം ഇരുവരും വീട്ടിൽ വിശ്രമിക്കെ ഫാത്തിമ അലിയെ ആഗ്രഹം അറിയിച്ചു.
പ്രിയതമയുടെ ഇംഗിതം പൂർത്തീകരിക്കാൻ അദ്ദേഹം അങ്ങാടിയിലേക്ക് പോയി. കടയിൽനിന്ന് ഈത്തപ്പഴം കടം വാങ്ങി മടങ്ങി വരുകയായിരുന്നു.
“അലി, നിൽക്കു. വിശന്നിട്ടുവയ്യ. വല്ലതും തരണേ” ശബ്ദംകേട്ട് തിരിഞ്ഞുനോക്കിയ അലി കണ്ടത് ഒരു പടു വയോധികനെ. കുഴിഞ്ഞ കണ്ണുകളും മെലിഞ്ഞൊട്ടിയ ശരീരവും അയാളുടെ  ദാരിദ്ര്യം വിളിച്ചറിയിച്ചു. രണ്ടാമതൊന്നാലോചിക്കാതെ അലി കൈയിലെ പഴപ്പൊതി അയാൾക്കു കൊടുത്തു. വെറുംകൈയോടെ തിരിച്ചുവരുന്ന പ്രിയതമനെ ഫാത്തിമ നിർവികാരയായി നോക്കിനിന്നു. വീട്ടിലെത്തിയ അലി പ്രിയതമയോട് സംഭവം വിശദീകരിച്ചു. അതിന് ഫാത്തിമയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:

“അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ. ആ പഴം കഴിച്ചിരുന്നെങ്കിൽ അൽപസമയത്തെ സന്തോഷമല്ലേ ഉണ്ടാവുമായിരുന്നുള്ളൂ. അങ്ങയുടെ പ്രവൃത്തി നമുക്ക് മരണംവരെയും ശേഷവും സന്തോഷിക്കാനുള്ള വക നൽകിയല്ലോ.”

 

മനുഷ്യൻ പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങളുടെ പ്രതീകമാണ്. ഒന്നു സാക്ഷാത്കരിക്കപ്പെടുമ്പോൾ പുതിയത് പിറവിയെടുക്കും. സമ്പത്തിനും സൗകര്യങ്ങൾക്കും വേണ്ടിയുള്ള മനുഷ്യന്റെ അലച്ചിലുകൾ അവസാനിക്കുകയില്ല. ചിതറിത്തെറിച്ച ആഗ്രഹങ്ങളുമായാണ് പലരും മറമാടപ്പെടുകയെന്ന് പ്രവാചകൻ പറയാനുള്ള കാരണവും അതുതന്നെ.

സ്വാർഥതയുടെ തടവറയിൽനിന്ന് മോചനം നേടാൻ കഴിയുന്നവർ വളരെ കുറവാണ്. അധികപേർക്കും അശരണരുടെ ആർത്തനാദം കേട്ടുണരാനും മനുഷ്യസ്നേഹത്തിന്റെ മഹിത മേഖലകളിലേക്കുയരാനും സാധിക്കാത്തത് അതിനാലാണ്. താഴെയുള്ളവരെ കാണാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ലുബ്ധ് മനുഷ്യനെ അനുവദിക്കുകയില്ല.

കോവിഡ്, സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരെ സാമ്പത്തികമായി തളർത്തുകയും തകർക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ, ഈ റമദാനിലെ നോമ്പ് മുമ്പെന്നത്തേക്കാളുമേറെ വിശ്വാസികളെ ഉദാരരാക്കേണ്ടതുണ്ട്. ഹസ്രത്ത് അലിയും ഫാത്തിമ ബീവിയും കയറിപ്പറ്റിയ ഉന്നത വിതാനത്തിലെത്താനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്. ഏറ്റവും ആവശ്യമുള്ള സന്ദർഭത്തിൽ ഏറെ പ്രിയങ്കരമായത് തന്നേക്കാൾ അർഹരായവർ ആവശ്യപ്പെടുമ്പോൾ കൈവിടാൻ കഴിയുന്നവരാണവർ. പ്രായോഗികമായി നടപ്പാക്കാൻ ഏറെ പ്രയാസമുള്ള ഈ നിലവാരത്തിലെത്താൻ ശ്രമിക്കുമ്പോഴാണ് അതിനടുത്തെങ്കിലുമെത്താൻ സാധിക്കുക. ഈ വർഷത്തെ വ്രതാനുഷ്ഠാനം അതിന് പ്രചോദനമാകട്ടെ.

#InspiredByQuran #Ramadan #Islamislam
0 comment
FacebookTwitter
previous post
മനുഷ്യസമൂഹത്തെ സഹായിക്കലാണ്​ ജീവിതത്തി​​ന്റെ പരമമായ ലക്ഷ്യം
next post
മാലഖമാരും മനുഷ്യനും മത്സരിച്ചപ്പോൾ സംഭവിച്ചത്!

Related Articles

നീതിനിഷ്ഠനായ പ്രവാചകന്‍

October 5, 2019

ദിവാൻ ചന്ദ് ശർമ്മ മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞത്…

October 25, 2019

പ്രവാചകൻറ പള്ളിയായ മസ്ജിദുന്നബവി ഒരു സർവകലാശാല കൂടിയായിരുന്നു; ആലങ്കോട് ലീലാകൃഷ്ണൻ

June 4, 2019

മുസ്ലിമായി മരിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടില്‍ മുസ്ലിമാവുകയെന്നത് വിപ്ലവ പ്രവര്‍ത്തനമാണ്:...

September 13, 2019

പൂജാലാമയെ നേപ്പാളിലെ ഏക ഇസ്‌ലാമിക വനിത മാസികയുടെ എഡിറ്റർ അംനഫാറൂഖിയാക്കിയ...

May 18, 2019

സമാധാനമാണ് ഇസ്ലാം ഉദ്ഘോഷിക്കുന്നത്; ഫാ.സാനു പുതുശ്ശേരി

June 5, 2019

ഇതിന് സമാനമായ ഒരു മതശാസന മറ്റ് ഒരു മതത്തിലുമില്ല; പന്ന്യൻ...

June 4, 2019

നോമ്പു നോറ്റാൽ രണ്ടുണ്ട് കാര്യം:സി.രാധാകൃഷ്ണൻ

May 18, 2019

ചരിത്രത്തെ നിർമിച്ച പ്രവാചകൻ

February 7, 2022

​എ​നി​ക്ക് സ​ത്യം വെ​ളി​പ്പെ​ട്ട​തി​നാ​ൽ ഞാ​ൻ മു​സ്​​ലിം സ​മു​ദാ​യ​ത്തോ​ട്​ മാ​പ്പി​ര​ക്കു​ന്നു; റവ.വൽസൻ...

February 9, 2020
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media