കുടുംബജീവിതം ആഹ്ലാദകരവും സന്തോഷപ്രദവുമാക്കാന്‍ ഖുര്‍ആനികവും മനശ്ശാസ്ത്രപരവുമായ നിര്‍ദേശങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. ലോക തലത്തില്‍ അറിയപ്പെട്ട ഫാമിലി കൗണ്‍സിലിംഗ് വിദഗ്ധനാണ് ഗ്രന്ഥകാരന്‍
◆ മക്കൾ മലക്കുകളല്ല
◆സ്നേഹം ഉള്ളിലൊതുക്കാനുള്ളതല്ല
◆ഓരോ ദിവസവും പുതിയ അനുഭവമാക്കുക
◆സ്ത്രീകൾ കേൾക്കാൻ കൊതിക്കുന്ന ഏഴു വർത്തമാനങ്ങൾ
◆പുരുഷൻ കേൾക്കാനാഗ്രഹിക്കുന്ന ഏഴ് വചനങ്ങൾ
◆ഈ വചനങ്ങൾ ദാമ്പത്യ ജീവിതത്തിലെ മൂന്ന് ഇരുപതുകൾ
◆വിവാഹമോചനത്തിന് മുമ്പ് ഒരു നിമിഷം
◆ സ്നേഹിച്ച കൊല്ലുന്ന ഭാര്യമാർ
◆പുരുഷ ഹൃദയം കീഴടക്കാൻ
◆ചിരി,പുഞ്ചിരി,മനസ്സി പൂത്തിരി
◆നന്മകളുടെ മരണം നടുന്ന റമദാൻ
◆നമ്മുടെ ആയുസ്സ് വർദ്ധിപ്പിക്കും