[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”ഖുര്‍ആന്റെ ആഴങ്ങളില്‍” titleclr=”#000000″][/vc_headings]
ഖുര്‍ആന്‍ വായനയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഏതൊരാളെയും വിസ്മയഭരിതനാക്കുന്നതാണ് ഖുര്‍ആന്റെ വശ്യമനോഹരശൈലി. കേവലപാരായണത്തിനപ്പുറം അര്‍ഥങ്ങളെക്കുറിച്ചും ആശയങ്ങളെക്കുറി്ച്ചും വിശദമായി ചിന്തിക്കാനും പഠിക്കാനും ഖുര്ആന്തന്റെ ആവശ്യപ്പെടുുണ്ട്. വായനാസംസ്കാരവും പഠനപ്രവര്ത്തനങ്ങളുമില്ലാത്ത നിരക്ഷരരായ ജനതയോടാണ് ഖുര്‍ആന്‍ ഇപ്രകാരം ആവശ്യപ്പെട്ടത്. ഖുര്‍ആന്‍ എല്ലാ കാലത്തുമുള്ള ജനതയെ ഇതേ പ്രകാരം അഭിസംബോധന ചെയ്യുന്നുണ്ട്. ജീവിതഗന്ധിയായ ആദര്‍ശങ്ങളും ദര്‍ശനങ്ങളുമാണ് ഖുര്‍ആനിലുള്ളത്. മനുഷ്യരുടെ ജീവിതമാണതില്‍ വരച്ചുകാണിച്ചിട്ടുള്ളത്. ഹൃദയങ്ങളോടാണ് അ്ത് സംവദിക്കുന്നത്.