സാമൂഹികം

by admin
[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”സാമൂഹികം” titleclr=”#000000″][/vc_headings]

മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തെ ഒരു പോലെ സ്വാധീനിക്കുന്ന നിര്‍ദ്ദേശങ്ങളാണ് ഇസ്‌ലാമിന്റെ സവിശേഷത. ഇസ്‌ലാമിക ആദര്‍ശത്തെ ജിവിതത്തില്‍ പകര്‍ത്താന്‍ തയ്യാറാവുന്ന ഒരാള്‍ക്ക് വ്യക്തിപരമായ കാര്യങ്ങളില്‍മാത്രമായി ദൈവികനിര്‍ദ്ദേശങ്ങള്‍ പാലിക്കാനാവില്ല. വ്യക്തിപരമായ കാര്യങ്ങളില്‍ മാത്രമല്ല അല്ലാഹു മനുഷ്യന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് എന്നതാണിതിനുകാരണം. വ്യക്തിപരം, സാമൂഹികം എന്നിങ്ങനെയുള്ള വിഭജനങ്ങളില്ലാതെ എല്ലാ മേഖലകളിലും ദൈവനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണ് ഒരു മുസ്‌ലിമിന്റെ ബാധ്യത.