ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

അസ്മാഉല്‍ ഹുസ്‌ന (അത്യുത്തമനാമങ്ങള്‍)

by admin December 21, 2018March 6, 2019
December 21, 2018March 6, 2019

”അവനാണ് അല്ലാഹു. സ്രഷ്ടാവും നിര്‍മാതാവും രൂപരചയിതാവും അവന്‍തന്നെ. വിശിഷ്ടനാമങ്ങളൊക്കെയും അവന്നുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും.” (വിശുദ്ധ ഖുര്‍ആന്‍: അധ്യായം: അല്‍ ഹശ്ര്‍, സൂക്തം: 24)

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിന്റെ 99 വിശിഷ്ടനാമങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്.

അല്ലാഹുവിന്റെ സുപ്രധാനമായ ഗുണങ്ങള്‍ ഇവയാണ്.

1. അവന്‍ അനാദിയും അനശ്വരനുമാണ്.  അവനെ ആരും സൃഷ്ടിച്ചതല്ല. കാലഭേദങ്ങള്‍ക്കതീതമായി, കഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ കാലത്തും അവനുണ്ട്. അവന്റെ അസ്തിത്വത്തിന് തുടക്കവും ഒടുക്കവുമില്ല.

2. അവന്‍ സ്രഷ്ടാവാണ്. അവന്‍ വസ്തുക്കളെ ഇല്ലായ്മയില്‍നിന്ന് ഉണ്ടാക്കുന്നു.

3. അവന്‍ രക്ഷിതാവാണ്. അവന്‍ ആഹാരം നല്‍കുന്നു. പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.

4. അവന്‍ ഉടമസ്ഥനും ഭരണാധിപനുമാണ്. ഓരോ സൃഷ്ടിയും അവന്റെ ഉടമസ്ഥതയിലും അവന്റെ ഭരണാധിപത്യത്തിന് കീഴിലുമാണ്.

5.അവന്‍ സര്‍വജ്ഞനാണ്. എല്ലാ കാര്യങ്ങളും എല്ലാ അനക്കങ്ങളും അടക്കങ്ങളും അവന്‍ അറിയുന്നു. എന്തുണ്ടായി, എന്തുണ്ടാകുന്നു, എന്തുണ്ടാകും, …. എല്ലാം അവനറിയാം. യാതൊന്നും അവന്റെ അറിവിന് പുറത്തല്ല.

6. അവന്‍ യുക്തിമാനാണ്. യുക്തിയുടെ അടിസ്ഥാനത്തിലല്ലാത്ത ഒരു പ്രവൃത്തിയും അവനില്‍നിന്നുണ്ടാകുന്നില്ല. ഉദ്ദേശ്യമില്ലാതെയുള്ള പ്രവൃത്തികളുമില്ല. ഫലശൂന്യമായ ചെയ്തികളും അവനില്ല. മറിച്ച്, ഓരോ പ്രവര്‍ത്തനത്തിന്റെയും പിന്നില്‍ സമുന്നതമായ ജ്ഞാനവും സമുന്നതമായ യുക്തിയും സമുന്നതമായ ഉദ്ദേശ്യവും അടങ്ങുന്നുണ്ട്.

7. അവന്‍ അജയ്യനാണ്. സര്‍വശക്തനാണ്. അവന്റെ എല്ലാ തീരുമാനങ്ങളും അനിഷേധ്യങ്ങളാണ്. അവന്റെ ഒരു വിധിയും ഒരു ശാസനവും ചോദ്യം ചെയ്യാന്‍ കഴിവുള്ളവരാരുമില്ല.

8. അവന്‍ നീതിമാനാണ്. അവന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നീതിയിലും നിഷ്പക്ഷതയിലും നിലെകൊള്ളുന്നു. അവന്റെ നിയമങ്ങള്‍- പ്രാപഞ്ചികനിയമങ്ങളും സാന്മാര്‍ഗികനിയമങ്ങളും-നീതിയില്‍ നിലകൊള്ളുന്നു.

9. എല്ലാ കര്‍മങ്ങള്‍ക്കും അവന്‍ പ്രതിഫലം നല്‍കുന്നു. നന്മയ്ക്ക് രക്ഷയും തിന്മയ്ക്ക് ശിക്ഷയും നല്‍കുന്നു.

10. അവന്‍ ആരാധ്യനാണ്. വണങ്ങാനും ശിരസ്സ് നമിക്കാനും പ്രാര്‍ഥിക്കാനും അര്‍ഹതപ്പെട്ടവന്‍ അവന്‍ മാത്രമാണ്.

11. അവന്‍ ഏകന്‍. അവന്റെ ഗുണങ്ങളിലൊന്നിലും ഒരാളും പങ്കാളിയോ എതിരാളിയോ അല്ല.

0 comment
FacebookTwitter
previous post
മനുഷ്യന്റെ പുന:സൃഷ്ടിയുടെ സാധ്യതകള്‍ / ജി. കെ എ ടത്തനാട്ടുകര
next post
ഇബ്‌റാഹീം

Related Articles

പ്രവാചകന്‍ ഭര്‍ത്താവ് എന്ന നിലയില്‍ -ഫൗസിയ ഷംസ്

November 11, 2019

യേശു ഖുര്‍ആനില്‍

December 21, 2018

പ്രണയം പ്രകടിപ്പിക്കേണ്ടത് നിങ്ങളുടെ ഇഷ്ടമനുസരിച്ചല്ല. ദൈവത്തിന്റെ കല്പയനയനുസരിച്ചാണ്.

September 8, 2019

ഇസ്‌ലാമിനെ പഠിക്കാത്ത മാര്‍ക്‌സിസ്റ്റ് ചിന്തകന്മാര്‍- ഒ. അബ്ദുര്‍റഹ്മാന്‍

March 7, 2020

ഖുര്‍ആന്‍പഠനത്തിനു ഒരു മുഖവുര

November 23, 2019

മഹ്ശറ

December 21, 2018

ധർമ്മത്തിൻ്റെ പ്രചാരകർ, അധർമ്മത്തിൻ്റെ അന്തകർ!

May 15, 2020

വസ്തു വിദ്യ

December 21, 2018

ഖുര്‍ആന്‍വായനയുടെ അഴക് എ.കെ- അബ്ദുന്നാസിര്‍

December 20, 2019

മനുഷ്യൻ ജീവിക്കുന്നത് അപ്പം കൊണ്ട് മാത്രമല്ല, ദൈവവചനങ്ങൾ കൊണ്ടുകൂടിയാണ്

March 21, 2022
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media