ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

ഏക ലോകവും ഏക രക്ഷകനും

by editor April 27, 2020July 5, 2026
April 27, 2020July 5, 2026
ഏക ലോകവും ഏക രക്ഷകനും

ലോകം ഒന്നാണെന്ന് അനുഭവത്തിൽ നിന്നുതന്നെ നാമിന്ന് പഠിച്ചിരിക്കുന്നു. രാജ്യാതിർത്തികൾ ബാധകമേ അല്ലാതെ പടർന്ന ഒരു മഹാമാരി. പ്രയാസങ്ങളോടൊപ്പം അത് തന്ന തിരിച്ചറിവുകളിൽ പ്രധാനമാണ്, ‘ഏകലോകം’ എന്ന സുന്ദരമായ കാഴ്ച്ച. ‘ലോകജനത’ എന്ന ഒരൊറ്റ പ്രയോഗത്തിൽ, ഭൂഖണ്ഡങ്ങളിലെ ഭിന്നവിരുദ്ധരായ മനുഷ്യരെല്ലാം ഇന്ന്,

ഒന്നായിത്തീർന്നിരിക്കുന്നു. അവസാനം ഒരു തുറന്ന മൈതാനിയിൽ മനുഷ്യ മഹാസംഗമം നടക്കുമല്ലോ! അതിനുമുമ്പേ, അതിനു മുന്നോടിയെന്നവണ്ണം, ‘ഏകലോകം’ എന്ന ബോധ്യത്തിലേക്ക് മാനസികമായി മാനവരാശി പെട്ടന്ന് എത്തിച്ചേർന്ന പോലെ. അതങ്ങനെത്തന്നെ സംഭവിക്കാനേ നിവൃത്തിയുള്ളൂ.

കാരണം, ‘സർവ്വലോകത്തിൻ്റെയും രക്ഷകർത്താവ്’ എന്നാണ്, സത്യവേദത്തിൻ്റെ  പ്രഖ്യാപനം. ഒന്നാം അധ്യായത്തിലെ രണ്ടാം വചനമാണിത്. അവസാന അധ്യായത്തിലെ, അവസാന വചനവും സമാന ആശയമാണ്; ‘മുഴുവൻ മനുഷ്യരുടെയും ഏകനാഥൻ’. സത്യവേദത്തിൻ്റെ തുടക്കവും ഒടുക്കവും
ഒരു മഹാസത്യത്തെക്കുറിച്ച മനോഹരമായ പ്രഖ്യാപനങ്ങളാൽ സമ്പുഷ്ടമാണെന്നർത്ഥം; റബ്ബുൽ ആലമീൻ, റബ്ബുന്നാസ്!  ‘ലോകജനത’ എന്ന,
ഏകതാബോധം ഉണർത്തുന്ന പ്രയോഗം വേദഗ്രന്ഥത്തിൽ നാൽപ്പത് തവണ ആവർത്തിച്ചിട്ടുണ്ട്. മറ്റു രീതികളിൽ
അതിലേറെയും. എന്തുകൊണ്ടായിരിക്കുമത്?
ചിന്തകൾ ആഴത്തിലും ഉയരത്തിലും പായട്ടെ, ഉത്തരം കിട്ടാതിരിക്കില്ല.

‘സർവ്വ ലോകം, മുഴുവൻ മനുഷ്യർ’!
നോക്കൂ, എത്രമേൽ ആശയഗംഭീരമാണ്
ഈ പ്രയോഗങ്ങൾ. എന്തെല്ലാം ഭിന്നതകളും വൈരുദ്ധ്യങ്ങളും ഉണ്ടെങ്കിലും, അനേക സംവത്സരങ്ങളിലൂടെ കടന്നുപോകുന്ന, വ്യത്യസ്ത രാജ്യങ്ങളിലെ പൗരത്വവും പാസ്പോർട്ടുമുള്ള മനുഷ്യരെല്ലാവരും, ‘ലോകജനത ‘ എന്ന ബാനറിൽ ഒന്നാണ്.
നിഷേധിക്കാനാകുമോ, നമുക്കിത്?
ആ ലോകത്തിനാകമാനം, നിത്യനായ ഏക ദൈവവും. ഈ പ്രഖ്യാപനത്തോടെയല്ലാതെ, സത്യവേദത്തിന് തുടങ്ങാനാവില്ല, ഒരിക്കലും. മറ്റേതൊരു തുടക്കവും ഖുർആൻ്റെ നിറംകെടുത്തുമായിരുന്നു.

അറേബ്യയിലായിരുന്നു അതിൻ്റെ അവതരണമെങ്കിലും, ആകാശ ലോകത്തായിരുന്നു, അതിൻ്റെ ആശയ രൂപീകരണം നടന്നത്! ആകാശത്തിൻ്റെ സവിശേഷത എന്തെന്നറിയുമോ? അതിരുകൾ ഏതുമില്ലാത്ത വിശാലത!
അതു കൊണ്ടു തന്നെ,
സർവ്വ വിഭാഗീയതകളെയും തച്ചുടക്കുന്ന, വംശവെറികളെ തൂത്ത് തുടച്ചു കളയുന്ന, ഉന്നതമായ സാമൂഹിക ബോധത്തിൻ്റെ അസ്ഥിവാരമാകുന്നു ഈ രണ്ട് പ്രയോഗങ്ങളും; ‘സർവ്വ ലോകം, മുഴുവൻ മനുഷ്യർ’!

ഈ അടിസ്ഥാനത്തിലുള്ള ഏക ലോകക്രമവും, ആഗോള ഗ്രാമവും എത്രമേൽ മനോഹരമായിരിക്കും! സർവാധിപത്യത്തിൻ്റെയും ചൂഷണത്തിൻ്റെയും ധിക്കാരത്തിൻ്റെയും കാപട്യത്തിൻ്റെയും ഏകലോക ക്രമമല്ല. നീതിയുടെയും സത്യസന്ധതയുടെയും മനുഷ്യസമത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പ്രകൃതി പരിപാലനത്തിൻ്റെയും ഏകലോക ക്രമം. അപ്പോഴാണ്, ‘സർവ്വലോകവും മുഴുവൻമനുഷ്യരും’ എന്ന വേദസൂക്തങ്ങൾ, മണ്ണിലെ അനുഭവങ്ങളാകൂ. അനുഭവങ്ങളാകാത്ത ആശയങ്ങൾക്ക് എന്ത് അർത്ഥമാണുളളത്!?
(തുടരും)
സദ്റുദ്ദീൻ വാഴക്കാട്
https://youtu.be/TQP_YAVQbI4
7025786574





0 comment
FacebookTwitter
previous post
കാരുണ്യവാൻ, ദയാനിധി എന്തിന് രണ്ടു വിശേഷണങ്ങൾ!
next post
പട്ടിണി പരിഹരിച്ച് പ്രാർത്ഥിക്കാൻ വരൂ

Related Articles

ആണ്ടിലൊരിക്കലെങ്കിലും ഈ മഹാഗ്രന്ഥങ്ങള്‍ ഒരാവൃത്തിയെങ്കിലും വായിക്കാറുണ്ട്

June 20, 2019

പ്രപഞ്ച സൃഷ്ടിയുടെ ന്യായം- സി. കുഞ്ഞിമുഹമ്മദ് വേങ്ങര

October 28, 2019

എഡിസൻറെ പരീക്ഷണശാലക്ക് തീപിടിച്ചപ്പോൾ | പ്രകാശ രേഖ | ശൈഖ്...

December 24, 2020

പ്രവാചക ചരിത്രവും അഭിപ്രായരൂപീകരണവും- ഡോ. അഹ്മദ് റയ്‌സൂനി

December 20, 2019

വാണിദാസ് എളയാവൂർ : അക്ഷരങ്ങളെ സ്നേഹിച്ച മഹാമനുഷ്യൻ

January 4, 2022

മുറാദ് ഹോഫ്മന്‍ (1931-2020) വിശ്വാസത്തിന്റെ പച്ചപ്പിലെന്നും- വി.എം ഇബ്‌റാഹീം

January 28, 2020

സന്തുലിതത്വമാണ് ഇസ്‌ലാം

October 11, 2019

മതം മാറിയത് കൂടുതൽ പേരെ അറിയിക്കാൻ എനിക്ക് ധൈര്യം ലഭിച്ചു

March 15, 2020

മുഖം തിരിക്കലല്ല, മനസ്സുവെക്കലാണ് പുണ്യം

May 5, 2020

ബഹുസ്വര സൗഹൃദം: നബിചരിത്ര പാഠങ്ങൾ

October 8, 2019
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media