ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

അങ്ങാടികളിലൂടെ നടന്ന പ്രവാചകന്മാർ- ഡോ. അഹ്മദ് റൈസൂനി

by editor February 3, 2020July 5, 2026
February 3, 2020July 5, 2026
അങ്ങാടികളിലൂടെ നടന്ന പ്രവാചകന്മാർ- ഡോ. അഹ്മദ് റൈസൂനി

സൃഷ്ടികളുടെ സന്മാർഗത്തിനും സത്യത്തെ മുറുകെ പിടിക്കാൻ കൽപ്പിച്ചു കൊണ്ടുമാണ് അല്ലാഹു പ്രവാചകൻമാരെ നിയോഗിച്ചത്. ഒരോ കാലഘട്ടത്തിലും നിശ്ചിത സമയത്തേക്കാണ് നബിമാർ ആഗതരായിട്ടുള്ളത്, അതിനാൽ തന്നെ അവരെ സഹായിക്കാൻ എല്ലാ നബിമാരൊടൊപ്പവും അല്ലാഹു സഹായികളെ ആക്കി കൊടുത്തു, അദ്ദേഹത്തിന് ശേഷം അവരുടെ സന്ദേശവും പ്രബോധനം തുടരുന്ന അനുയായികളെയും.

പ്രവാചകൻ മുഹമ്മദ് നബി (സ) യാണ് അവസാനത്തെ നബിയും റസൂലും, അദ്ദേഹത്തിന് ശേഷം നബിയോ റസൂലോ വരാനില്ല. അതിനാൽ തന്നെ എല്ലാ വിശ്വാസികളും അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ സഹായികളും പ്രബോധകരുമാണ്. അതിനാൽ തന്നെ മുഹമ്മദ് നബിയിൽ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന എല്ലാവരുടെയും മേൽ ബാധ്യതയാണ് ഇതിലേക്ക് ക്ഷണിക്കുക എന്നതും അതിന്റെ സഹായികളാവുക എന്നതും.

പ്രവാചകൻമാർ ആരും ഒരിടത്ത് ഇരിക്കുകയോ അവരുടെ വാതിലിൽ മുട്ടി അവരുടെ അടുക്കൽ ഉള്ളത് അന്വേഷിച്ച് വരുന്നതും കാത്ത് നിൽക്കുകയോ ചെയ്തില്ല, മറിച്ച് അവരാണ് ജനങ്ങളുടെ അടുക്കലേക്ക് പോവുകയും അവരുടെ വാതിലിൽ മുട്ടുകയും അവരോടൊപ്പം ഇരിക്കുകയും അങ്ങാടികളിലും അവരുടെ ജോലി സ്ഥലങ്ങളിലും ജനങ്ങളോടൊപ്പം കൂടികലരുകയും ചെയ്തത്. ഇത് അവരുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുകയും ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ്.

അത് കൊണ്ടാണ് അല്ലാഹു പറഞ്ഞത്ഭ ക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ നിനക്ക് മുമ്പ് ദൂതന്മാരില് ആരെയും നാം അയക്കുകയുണ്ടായിട്ടില്ല (ഫുർഖാൻ: 20) ബഹുദൈവ വിശ്വസികളുടെ ചോദ്യത്തിന് ഉത്തരമെന്നോണമാണ് ഈ സൂക്തം അവതരിച്ചത്. അവര് പറഞ്ഞു: ഈ ദൂതന് എന്താണിങ്ങനെ? ഇയാള് ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്ത് കൊണ്ട് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല? (ഫുർഖാൻ: 7) .

മുശ് രിക്കുകളുടെ കാഴ്ചപ്പാടിൽ ഉള്ള പ്രവാചകൻ എന്നുള്ളത് അന്നപാനിയങ്ങൾ നടത്താത്ത മലക്കായിരിക്കണം. അല്ലെങ്കിൽ അങ്ങാടിയിലൂടെ നടക്കാത്ത രാജാവായിരിക്കണം എന്ന സങ്കൽപ്പം തിരുത്തുകയാണിവിടെ.ഈ ദൂതന് എന്താണിങ്ങനെ? ഇയാള് ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ നിനക്ക് മുമ്പ് ദൂതന്മാരില് ആരെയും നാം അയക്കുകയുണ്ടായിട്ടില്ല എന്ന് പറഞ്ഞത്.

അങ്ങാടികൾ സമൂഹത്തിന്റെ പ്രധാന പ്രതിനിധാനങ്ങളിൽ ഒന്നാണ്. അങ്ങാടിയിലൂടെ നടക്കുക എന്നത് സമൂഹത്തിലൂടെയും സമൂഹത്തിന്റെ യഥാർത്ഥ്യങ്ങളിലൂടെയും നടക്കുക എന്നാണ്. അങ്ങാടികളിലൂടെയുള്ള നടത്തം മറ്റൊരർത്ഥത്തിൽ പ്രവാചകരുടെയും അവരുടെ അനുയായികളുടെയും പ്രബോധകരുടെയും ഗുണവിശേഷണങ്ങളുടെ പ്രകടനമാണ്.

അതിൽ പ്രായോഗിക വിനയം ഉണ്ട്.

ജീവിതങ്ങളുമായുള്ള കൂടി കലരലുകൾ ഉണ്ട്.

ഒറ്റപ്പെടലിനെയും സമൂഹത്തിൽ നിന്നുള്ള പിൻ വാങ്ങലിനെയും നിരാകരിക്കുന്നു.

സമൂഹത്തിലെ പൊതു കാര്യങ്ങളിൽ ഇടപെടലുണ്ട്.

മധ്യസ്ഥനില്ലാതെ നേരിട്ടുള്ള ഇടപെടൽ നടക്കുന്നു.

പ്രബോധനത്തിലെ ഏറ്റവും ശ്രേഷ്ഠവും വിജയ സാധ്യതയുള്ളതുമായ കളത്തിലിറങ്ങിയുള്ള പ്രബോധനം സാധ്യമാവുന്നു.

ബന്ധങ്ങളും ഇണക്കങ്ങളും ദൃഢമാകുന്നു.

സമൂഹത്തോടുള്ള പെരുമാറ്റം മൂലം ലഭിക്കുന്ന ധാരാളം നന്മകളും ശ്രേഷ്ഠതകളും കരസ്ഥമാക്കാൻ കഴിയുന്നു.

(സലാം പറയൽ, മുസാഫഹത്ത്, സഹോദരനോടുള്ള പുഞ്ചിരി, പൊറുത്തു കൊടുക്കൽ)

അതോടൊപ്പം അങ്ങാടിയുടെ അസൗകര്യം കൂടിയുണ്ട്. അങ്ങാടികൾ സാധാരണയായി ബഹളങ്ങളുടെയും മത്സരങ്ങളുടെയും പോരടിക്കുന്നതിന്റെയും, ചതിയും വഞ്ചനയും ദൈവത്തെ കുറിച്ച് അശ്രദ്ധയും എല്ലാം അവിടെ കാണാം അതിനോട് ഏറ്റവും നല്ല രീതിയിൽ പെരുമാറുക.
സ്ഥലങ്ങളിൽ ഏറ്റവും ഉത്തമമായത് പള്ളികളും, മോശമായത് അങ്ങാടികളുമാണെന്ന് പ്രവാചകൻ പറഞ്ഞതായി കാണാം. അതോടൊപ്പം തന്നെ പ്രവാചകരും അനുയായികളും അങ്ങാടികളിൽ കൂടി നടന്നതായി കാണാം. മനുഷ്യരിൽ ശ്രേഷ്ഠരായ നബിമാർ ജനങ്ങളിലേക്ക് അവരുടെ ഏറ്റവും മോശം സ്ഥലത്ത് കൂടി നടക്കുകയും കൂടി കലരുകയും ചെയ്തിട്ടുണ്ടെങ്കിൽ, അവരല്ലാത്ത പണ്ഡിതരും പ്രബോധകരും ആയ ആളുകൾ എങ്ങനെയാണ് അങ്ങാടികളിലേക്ക് ഇറങ്ങാതിരിക്കുക?




0 comment
FacebookTwitter
previous post
യുക്തിവാദി നേതാവിനുള്ള മറുപടിയുമായി ശൈഖ് മുഹമ്മദ് കാരകുന്ന്
next post
ഖുര്‍ആന്‍ ബൈബിളിന്റെ അനുകരണമോ?

Related Articles

ഖുര്‍ആനിന്റെ ആശയപ്രപഞ്ചം

December 21, 2018

ഇസ്‌ലാമില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത് ഏകദൈവ വിശ്വാസവും മുഹമ്മദ്‌ നബിയുടെ...

July 14, 2019

‘ഇന്നല്ലാഹ മഅസ്വാബിരീന്‍’ – കൈതപ്രം ദാമോദരൻ നമ്പൂതിരി

October 15, 2019

ധർമ്മത്തിൻ്റെ പ്രചാരകർ, അധർമ്മത്തിൻ്റെ അന്തകർ!

May 15, 2020

ഇസ്‌ലാമിക സാഹിത്യം

December 21, 2018

മുറാദ് ഹോഫ്മന്‍ (1931-2020) വിശ്വാസത്തിന്റെ പച്ചപ്പിലെന്നും- വി.എം ഇബ്‌റാഹീം

January 28, 2020

രോഗം പുനർവിചിന്തനത്തിന്- മുഹമ്മദ് കുഞ്ഞു മാസ്റ്റർ

February 6, 2020

ആദ്യത്തെ ഖുര്‍ആന്‍ സുക്തം

December 21, 2018

ഒരു കോപ്പ വെള്ളത്തിൻറെ വില | പ്രകാശ രേഖ |...

December 24, 2020

മര ലോഹപ്പണികള്‍

December 21, 2018
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media