ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

ആരാണ് മുസ്‌ലിം;നിത്യചൈതന്യയതി

by editor September 8, 2019July 5, 2026
September 8, 2019July 5, 2026
ആരാണ് മുസ്‌ലിം;നിത്യചൈതന്യയതി

ഇസ്ലാമെന്നു പറയുന്നത് സത്യത്തിലൊരു മതമല്ല. അത് ഏതെങ്കിലുമൊരു സമൂഹവുമായി ബന്ധപ്പെട്ടതല്ല. ഏതെങ്കിലുമൊരു രാജ്യത്തോടോ വര്‍ണത്തൊടോ വര്‍ഗത്തോടോ ബന്ധപ്പെട്ട
തല്ല. അങ്ങനെയൊരു വീക്ഷണം ഇസ്ലാമിനില്ല. അതൊരു ജീവിതരീതിയാണ്.
ഇസ്ലാം കൊണ്ടുദ്ദേശിക്കുന്നത് ഒരുവന്‍ ദൈവത്തിന് നല്‍കുന്ന സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്. അങ്ങനെ സമ്പൂര്‍ണമായി ദൈവത്തിന് സമര്‍പ്പിച്ച് ദൈവഹിതമനുസരിച്ച് ജീവിക്കുന്നതിലുള്ള സന്തോഷം ഞാന്‍ എന്‍റെ ജീവിതത്തിന്‍റെ അര്‍ഥമായിക്കാണുന്നു. ഇങ്ങനെയൊരു സ്വഭാവം ഏതെങ്കിലുമൊരാളില്‍ കാണുന്നുവെങ്കില്‍ ആ ആളിന്‍റെ പേരാണ്മുസ്ലിം. ദൈവത്തിന് കീഴ്പ്പെട്ട് ദൈവഹിതം പാലിച്ച് അതില്‍ സന്തോഷം കാണുന്നവന്‍റെ പേരാണ് മുസ്ലിം. അങ്ങനെ ഒരാള്‍ ഏതൊരു സമൂഹത്തിലുമുണ്ടായിരിക്കാം. അത്
എല്ലാ രാജ്യത്തും കാണാം. അങ്ങനെയുള്ളവരെ ഫ്രഞ്ചുകാരില്‍ കാണാം. അങ്ങനെ എല്ലാ
വര്‍ഗങ്ങളിലും മുകളില്‍ പറഞ്ഞ സ്വഭാവത്തോടുകൂടി കാണപ്പെടുന്ന ആളിനെയാണ്
ഞാന്‍ മുസ്ലിമെന്ന് വിളിക്കുന്നത്. അങ്ങനെയുള്ള പരിഗണനയില്‍ ജാതിയില്ല,
വര്‍ണമില്ല മറ്റൊരു വിശേഷവുമില്ല. പ്രവാചകന്‍ എന്നു പറഞ്ഞാല്‍ ദൈവത്തിന്‍റെ ഈ
പ്രബോധനത്തെ മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കുവാന്‍ നിയോഗിക്കപ്പെട്ടവരാണ്. ഇവരെല്ലാം ദൈവത്തിന്‍റെ മുമ്പില്‍ ഒരുപോലെയുള്ളവരാണെന്ന് ഖുര്‍ആനില്‍ വ്യക്ത
മായി പറഞ്ഞിട്ടുണ്ട്. “ഞാന്‍ എന്‍റെ പ്രവാചകന്മാരുടെ ഇടയില്‍ യാതൊരു വകഭേദവും കല്‍പിച്ചിട്ടില്ല. എല്ലാവരും സമന്മാരാണ്.” നബി തിരുമേനിയിലും യേശുവിലും മോസസിലും എല്ലാം ഞാന്‍ തുല്യപദവിയാണ് കാണുന്നത്.

വേറൊരുദാഹരണം പറയാം. ഖുര്‍ആനില്‍ നബിതിരുമേനിയുടെ പേരെടുത്തു പറ
യുന്ന സന്ദര്‍ഭങ്ങള്‍ അഞ്ചുപ്രാവശ്യമേയുള്ളൂ എന്നാണെന്‍റെ ഓര്‍മ. നേരെമറിച്ച് യേശുവി
നെക്കുറിച്ച് 25 പ്രാവശ്യമെങ്കിലും ഖുര്‍ആനില്‍ പറയുന്നുണ്ട്. അതുപോലെ യേശുവിന്‍റെ
മാതാവായ മർയമിനെക്കുറിച്ച് ഒരധ്യായം തന്നെ ഖുര്‍ആനിലുണ്ട്. അപ്രകാരം
ഒരധ്യായം ബൈബിളില്‍ കൊടുത്തിണ്ടുണ്ടെന്ന് തോന്നുന്നില്ല. അതിനാല്‍ ബൈബിളില്‍
കൊടുത്തതിനേക്കാളധികം പ്രാധാന്യം മര്‍യമിന് ഖുര്‍ആന്‍ കൊടുത്തിട്ടുണ്ട്. മാത്ര
മല്ല നബിതിരുമേനി തന്നെ പറഞ്ഞിട്ടുള്ള വേറൊരു കാര്യം; ഞാന്‍ ഒരു പുതിയ മതവുമായി വന്നിട്ടില്ല. മറ്റു പ്രവാചകന്മാര്‍ പറഞ്ഞവതന്നെ ഊന്നിപ്പറയുന്നു എന്നാണ്.അതില്‍ ആചാരപരമായ കാലത്തെ കണക്കിലെടുത്തുകൊണ്ട് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നു മാത്രം.

ഇസ്ലാം കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ സത്യത്തെയും എല്ലാ ധര്‍മ്മത്തെയും എല്ലാ നന്മയെയും പൂര്‍ണമായും അംഗീകരിക്കുന്ന ഒരു മതം എന്നു മാത്രമാണ്. ഇസ്ലാമിനെപ്പറ്റി പൂര്‍ണമായ ധാരണ ലഭിച്ചിട്ടുള്ളവര്‍ക്ക് ഇത് സ്വീകാര്യമാകും.

0 comment
FacebookTwitter
previous post
ഖുര്‍ആനിലേക്കും നബി തിരുമേനിയിലേക്കും ഞാന്‍ ആകൃഷ്ടനായതാണ്.
next post
പ്രണയം പ്രകടിപ്പിക്കേണ്ടത് നിങ്ങളുടെ ഇഷ്ടമനുസരിച്ചല്ല. ദൈവത്തിന്റെ കല്പയനയനുസരിച്ചാണ്.

Related Articles

“മനുഷ്യന്‍ എത്ര സുന്ദരമായ പദം”

May 3, 2020

കർമ്മനിരതരാവുക വിരസതയകറ്റുക | പ്രകാശ രേഖ

December 25, 2020

ഒരു മുറിയിൽ ഞാൻ നമസ്‌കരിക്കുമ്പോൾ മറ്റൊരു മുറിയിൽ അമ്മ നാമം...

December 11, 2019

ദൈവദൂതന്മാരുടെ കാല്‍പാടുകള്‍ ഭാരതത്തില്‍- ജി.കെ എടത്തനാട്ടുകര

December 6, 2019

ത്വുഫൈലുബ്‌നു അംറിന്റെ ആഗമനം

January 14, 2020

ഇസ്‌ലാം സ്വീകരണം സമ്മാനിച്ചത് അന്തസ്സുള്ള ജീവിതം- ഡോ. റഈസ് മുഹമ്മദ്/സി.എസ്...

March 13, 2020

നൂഹ്

December 21, 2018

പ്രണയം പ്രകടിപ്പിക്കേണ്ടത് നിങ്ങളുടെ ഇഷ്ടമനുസരിച്ചല്ല. ദൈവത്തിന്റെ കല്പയനയനുസരിച്ചാണ്.

September 8, 2019

മനുഷ്യ ഭാഷയാണ് എല്ലാ വേദഗ്രന്ഥങ്ങളുടേതും

July 27, 2019

ഇസ്‌ലാമിനെ പഠിക്കാത്ത മാര്‍ക്‌സിസ്റ്റ് ചിന്തകന്മാര്‍- ഒ. അബ്ദുര്‍റഹ്മാന്‍

March 7, 2020
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media