ഇസ്‌ലാമിക് ഇൻഫർമേഷൻ സെന്‍ററിന്‍റെ കീഴിൽ കാൾ സെന്‍റര്‍ ആരംഭിച്ചു.ഇസ്‌ലാമിനെ കുറിച്ചുള്ള സംശയ നിവാരണത്തിന് സൗജന്യമായി ബന്ധപ്പെടാവുന്നതാണ്.മലയാളം കൂടാതെ കന്നഡ ,തെലുങ്ക് ,മറാഠി,ഹിന്ദി ,ഇംഗ്ലീഷ് എന്നി ഭാഷകളിലും ഈ കാൾ സെന്‍റര്‍ പ്രവർത്തിക്കുന്നു .ടോൾ ഫ്രീ നമ്പർ (1800 2000 787 )
ഇസ്‌ലാമിക് കാള്‍ സെന്‍റര്‍
previous post