ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

ഡച്ച് ഫുട്ബോൾ ഇതിഹാസം ക്ലാരൻസ് സീഡോർഫ് ഇസ്‌ലാം സ്വീകരിച്ചു

by editor March 5, 2022July 5, 2026
March 5, 2022July 5, 2026
ഡച്ച് ഫുട്ബോൾ ഇതിഹാസം ക്ലാരൻസ് സീഡോർഫ് ഇസ്‌ലാം സ്വീകരിച്ചു

ആംസ്റ്റർഡാം: ഡച്ച് ഫുട്‌ബോൾ ഇതിഹാസം ക്ലാരൻസ് സീഡോർഫ് ഇസ്‌ലാം സ്വീകരിച്ചു. എ.സി മിലാൻ, റയൽ മാഡ്രിഡ്, അജാക്‌സ് തുടങ്ങിയ മുൻനിര ക്ലബ്ബുകളുടെ മധ്യനിര താരമായിരുന്നു സീഡോർഫ്.

”മുസ്‌ലിം കുടുംബത്തിൽ ചേർന്ന എന്റെ ആഘോഷത്തിനുള്ള എല്ലാ നല്ല സന്ദേശങ്ങൾക്കും നന്ദി”- സീഡോർഫ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ”ലോകമെമ്പാടുമുള്ള എല്ലാ സഹോദരീ സഹോദരൻമാരുമായി ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പ്രത്യേകിച്ച് ഇസ്‌ലാമിന്റെ അർഥം എന്നെ ആഴത്തിൽ പഠിപ്പിച്ച എന്റെ ഭാര്യ സോഫിയ. ഞാൻ എന്റെ പേര് മാറ്റിയിട്ടില്ല. അത് എന്റെ മാതാപിതാക്കൾ നൽകിയതുപോലെ ക്ലാരൻസ് സീഡോർഫ് എന്നു തന്നെ തുടരും. ഞാൻ എന്റെ എല്ലാ സ്‌നേഹവും ലോകത്തെ എല്ലാവർക്കുമായി അയക്കുന്നു”-സീഡോർഫ് കുറിച്ചു.

മൂന്ന് വ്യത്യസ്ത ക്ലബ്ബുകൾക്കായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ഏക കളിക്കാരനാണ് സീഡോർഫ്. കരുത്തും വേഗതയുമുള്ള കഠിനാധ്വാനിയായ കളിക്കാരനെന്ന് അടയാളപ്പെടുത്തപ്പെട്ട സീഡോർഫ് 87 കളികളിൽ ദേശീയ ടീമിനായി ബൂട്ടുകെട്ടിയിട്ടുണ്ട്. മൂന്ന് യുവേഫ യൂറോപ്യൻ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പുകളിലും (1996, 2000, 2004) 1998ലെ ലോകകപ്പിലും കളിച്ചിട്ടുണ്ട്.

”എന്റെ പ്രണയം ക്ലാരൻസ് സീഡോർഫ് മുസ്‌ലിം കുടുംബത്തിൽ ചേരുന്ന ഈ സവിശേഷവും മനോഹരവുമായ നിമിഷത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. നിങ്ങൾ തുടർന്നും അനുഗ്രഹിക്കപ്പെടുകയും ലോകത്തെ പ്രചോദിപ്പിക്കുകയും ചെയ്യട്ടെ”-സീഡോർഫിന്റെ ഭാര്യ സോഫിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

0 comment
FacebookTwitter
previous post
ഹിജാബ് ധരിച്ച് ബഹിരാകാശ യാത്ര നടത്താൻ കനേഡിയൻ പെൺകുട്ടി
next post
മതസൗഹാർദ മാതൃകയായി തറക്കല്ലിടൽ; മഹല്ല് ഖാദി വിജീഷിന്‍റെ വീടിന് തറക്കല്ലിട്ടു.

Related Articles

പോലിസ് മര്‍ദ്ദിച്ച് ജയ്ശ്രീരാമും വിളിപ്പിച്ചു

January 25, 2020

‘ഹിജാബ് അവരുടെ തിരഞ്ഞെടുപ്പാണ് അവരെ ഇഷ്ടംപോലെ ജീവിക്കാൻ വിടൂ’നിലപാട് ആവർത്തിച്ച്...

March 31, 2022

യു.കെ യിലെ ആദ്യ ഹിജാബി ജഡ്ജിന്റെ ട്വീറ്റ് വൈറൽ ആകുന്നു

February 11, 2022

കോവിഡ് കാലത്തെ നല്ല വാർത്ത

April 11, 2020

പ്രതീക്ഷയോടെ കർമനിരതരാവുക| ടി.ആരിഫലി

May 15, 2020

പുസ്തകങ്ങൾ കൈമാറി

December 30, 2021

ഫാത്തിമ അല്‍-ഫിഹ്രിയ്യ തുറന്ന വൈജ്ഞാനിക വഴി

November 27, 2019

തമിഴ് മോട്ടിവേഷനൽ സ്പീക്കർ ശബരിമല ഇസ്‌ലാം സ്വീകരിച്ചു; മക്കയിലെത്തി പ്രഖ്യാപനം

April 25, 2022

മക്ക പ്രവാചകന് മുമ്പ്

October 19, 2019

പ്രേംകാന്ത് കത്തുന്ന വീട്ടിലേക്ക് ഓടിക്കയറി ആറ് പേരെ രക്ഷിച്ചു

February 27, 2020
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media