ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

നാട്ടിലെ മുസ്‌ലിം സഹോദരൻ മരിച്ചു; ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കി മലപ്പുറത്തെ ക്ഷേത്ര ഭാരവാഹികൾ

by editor February 16, 2022September 18, 2026
February 16, 2022September 18, 2026
നാട്ടിലെ മുസ്‌ലിം സഹോദരൻ മരിച്ചു; ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കി മലപ്പുറത്തെ ക്ഷേത്ര ഭാരവാഹികൾ

തിരൂർ: മലപ്പുറത്തുനിന്ന് മാനവ സൗഹാർദ്ദത്തിന്റെ മറ്റൊരു സന്ദേശം കൂടി. മുസ്‌ലിം സഹോദരന്റെ മരണത്തിൽ അനുശോചിച്ച് ക്ഷേത്രം ഉത്സവം ആഘോഷം വേണ്ടെന്നു വച്ചു. തിരൂർ തൃപ്പങ്ങോട്ട് ബീരാഞ്ചിറ പുന്നശ്ശേരി ക്ഷേത്രത്തിൽ ആഘോഷമാണ് ചെറാട്ടിൽ ഹൈദറിന്റെ   മരണത്തോടെ ചടങ്ങുകളിൽ മാത്രം ഒതുക്കിയത്.  ബാൻഡുകളും വാദ്യങ്ങളും ഒരുക്കി തൃപ്പങ്ങോട്ട് പുന്നശ്ശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം നടക്കുന്നു. ഇതിനിടെയായിരുന്നു നാട്ടിലെ കാരണവരായ ചെറാട്ടിൽ ഹൈദറിന്റെ മരണം. വിവരമറിഞ്ഞ ക്ഷേത്രകമ്മിറ്റി മരണം നടന്ന വീട്ടിലെ ദുഃഖം തങ്ങളുടേത് കൂടിയാക്കി താലപ്പൊലി ഉത്സവം ആഘോഷം ഉപേക്ഷിച്ച് ചടങ്ങുകളിൽ ഒതുക്കി.

“ബാൻഡ് മേളം, ചെണ്ട, തായമ്പക അങ്ങനെ എല്ലാ വിധ ആഘോഷങ്ങൾക്കും തയ്യാറായിരുന്നു. പക്ഷെ, അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞതോടെ എല്ലാം ഒഴിവാക്കി” നാട്ടുകാരൻ ആയ ക്ഷേത്രവിശ്വാസി പറയുന്നു. മരണവീട് പോലെ തന്നെ ക്ഷേത്ര പരിസരവും മൂകമായി.  “എല്ലാം തയ്യാറായതിന് ശേഷമാണ് ഹൈദറാക്ക മരണപ്പെട്ടത് അറിയുന്നത്. അപ്പൊ തന്നെ കമ്മിറ്റി ഭാരവാഹികളും ക്ഷേത്ര ഊരാളന്മാരും ചേർന്ന് ഇനി ഉത്സവവുമായി മുന്നോട്ട് പോകണ്ട എന്ന് തീരുമാനമെടുത്തു.” കമ്മിറ്റി മെമ്പർ പറയുന്നു.

ഹൈദറിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാനാണ് ആഘോഷങ്ങൾ ഒഴിവാക്കിയതെന്നും കമ്മിറ്റി ഭാരവാഹികളായ ടി.പി.വേലായുധൻ, എം.വി.വാസു, ടി.പി.അനിൽകുമാർ, കെ.പി.സുരേഷ്, ബാബു പുന്നശ്ശേരി, പ്രേമൻ പുന്നശ്ശേരി, ഷാജി പുന്നശ്ശേരി, കെ.ഇ.സുരേഷ് എന്നിവർ പറഞ്ഞു.

മഹല്ല് ഭാരവാഹികളും ഹൈദരുടെ കുടുംബവും ക്ഷേത്രം കമ്മിറ്റിയുടെ തീരുമാനത്തിൽ നന്ദി അറിയിച്ചു. “മരണവാർത്ത അറിഞ്ഞ ഉടനെ ആഘോഷങ്ങൾ പൂർണമായും നിർത്തിവെക്കാൻ തീരുമാനിച്ചത് എന്ത്കൊണ്ടും ഒരു പ്രശംസ അർഹിക്കുന്ന കാര്യമാണ്. കാരണം ഒരുപാട് പ്രശ്നകലുഷിതമായ ഈ കാലഘട്ടത്തിൽ അതൊന്നും നോക്കാതെ ഇങ്ങനെ പരസ്പരസ്നേഹത്തിന്റെ ഒരു തീരുമാനമാണ് ക്ഷേത്രകമ്മിറ്റി എടുത്തത്.” മഹല്ല് സെക്രട്ടറി കൂടിയായ മുജീബ് പൂളക്കൽ പറയുന്നു.

0 comment
FacebookTwitter
previous post
വനിതാ ഫുട്ബാൾ താരങ്ങൾക്ക് ഹിജാബ് ധരിക്കുന്നതിൽ വിലക്ക്; അപലപിച്ച് ഫ്രഞ്ച് മന്ത്രി
next post

Related Articles

മുസ്ലിംകൾ കൊറോണയെ കൊണ്ടുവന്നുവെന്ന് അബദ്ധത്തിൽ പോലും പറയരുത്…

April 23, 2020

മതസൗഹാർദ മാതൃകയായി തറക്കല്ലിടൽ; മഹല്ല് ഖാദി വിജീഷിന്‍റെ വീടിന് തറക്കല്ലിട്ടു.

March 10, 2022

◆ആ നോമ്പ്​ നൽകിയ പോസിറ്റീവ് ഏറെയായിരുന്നു.◆വിശപ്പി​ന്റെ ആഴം അറിഞ്ഞു

May 14, 2019

ബാങ്കു കൊടുത്തു; ബുണ്ടസ് ലീഗയിൽ നോമ്പു തുറക്കാനായി കളി നിർത്തി

April 16, 2022

ഇസ്രായേല അധിനിവേശത്തില്‍ സര്‍വതും തകര്‍ന്ന ഫലസ്തീന് സഹായം നല്‍കി പോര്‍ച്ചുഗീസ്...

May 17, 2019

പൗരത്വ ബില്ലിനെതിരെ സിഖ് സമിതിയുടെ പിന്തുണ

February 16, 2020

കോവിഡിന്റെ ദുരിത കാലത്തും നന്മയുടെ പ്രകാശം പരത്തുന്നവർ

April 25, 2020

സൗഹൃദത്തിന്റെ ഇശൽ പരത്തി വീണ്ടും ഒരു ജുമുഅ സംഗീതം.

December 14, 2021

ബൈബിളിൽ പ്രവാചകനോ ..?

September 3, 2019

അമാനുഷിക ശക്തിയുണ്ട്: ഒടുവില്‍ നിരീശ്വരവാദികളും സമ്മതിക്കുന്നു

August 2, 2019
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media