ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

ഡയലോഗ് സെന്റർ കേരള ‘രചനാ പുരസ്കാരം’ വാണിദാസ് എളയാവൂരിന്

by editor December 28, 2021July 5, 2026
December 28, 2021July 5, 2026
ഡയലോഗ് സെന്റർ കേരള ‘രചനാ പുരസ്കാരം’ വാണിദാസ് എളയാവൂരിന്

കോഴിക്കോട്: ഡയലോഗ് സെന്റർ കേരളയുടെ ‘രചനാ പുരസ്കാരം’ പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ വാണിദാസ് എളയാവൂരിന് നൽകാൻ തീരുമാനിച്ചതായി ഡയലോഗ് സെന്റർ കേരള ഡയരക്ടർ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയിച്ചു.

അധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സാംസ്കാരിക നായകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വാണിദാസ് വിശിഷ്ടമായ ഗ്രന്ഥങ്ങൾ രചിച്ച് വൈജ്ഞാനിക മേഖലക്ക് നൽകിയ സേവനത്തെ ആദരിച്ചു കൊണ്ടുള്ളതാണീ പുരസ്കാരമെന്ന് ഡയലോഗ് സെന്റർ കേരള ഡയറക്ടർ അറിയിച്ചു. മത പാരസ്പര്യങ്ങളുടെയും സൗഹൃദങ്ങളുടെയും മൂലശിലയാവുന്നതാണ് വാണിദാസിന്റെ സാഹിത്യ രചനകളെന്ന് ഡയലോഗ് സെന്റർ ഡയറക്ടർ പറഞ്ഞു. ഡിസംബർ 31 വെള്ളിയാഴ്ച വൈകീട്ട് 4.30ന് കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കെ സുധാകരൻ എം.പി പുരസ്കാരം കൈമാറും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ, കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ മോഹനൻ, മുൻമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, സജീവ് ജോസഫ് എം.എൽ.എ, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ്, ഫാദർ ജോസഫ് കാവനാടിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

വിശിഷ്ട അധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ച മുൻ കേരള സാഹിത്യ അക്കാദമി അംഗമായ വാണിദാസ് പ്രവാചക കഥകൾ, മരുഭൂമിയിൽ പിറന്ന മഹാ മനുഷ്യൻ, ഖുർ‌ആന്റെ മുന്നിൽ വിനയാന്വിതം, ഇസ്‌ലാം സംസ്കൃതി: ചില സൗമ്യ വിചാരങ്ങൾ, ജിഹാദ് സത്യവേദത്തിന്റെ ആത്മഭാവം, വേദഗ്രന്ഥം വഴി നയിക്കുമ്പാേൾ, പുണ്യം പൂത്തിറങ്ങുന്ന റമദാൻ, ഖുർആൻ സർവാതിശായിയായ വേദഗ്രന്ഥം തുടങ്ങിയ നിരവധി ഗ്രന്ഥങ്ങൾ മലയാളത്തിന് നൽകി. കൂടാതെ ഖുർആൻ ലളിത സാരം, മുഹമ്മദ് നബി മാനുഷ്യകത്തിന്റെ മഹാചാര്യൻ എന്നിവയുടെ സഹഗ്രന്ഥകാരനുമാണ്. രചനയിൽ ഒരനുശീലനം എന്ന പ്രബന്ധത്തിന്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷൻ അവാർഡ്, ഇന്ദിരാഗാന്ധി സദ്ഭാവന അവാർഡ്, മൈസൂർ മലയാള സാഹിത്യ വേദിയുടെ കൈരളി അവാർഡ്, കെ.സി അബ്ദുല്ല മൗലവി ചാരിറ്റബിൾ ഫൗണ്ടേഷൻ അവാർഡ്, തിരുവനന്തപുരം മുസ്‌ലിം അസാേസിയേഷൻ അവാർഡ്, തുടങ്ങിയ പുരസ്കാരങ്ങൾ അദ്ദേഹം നേടിയിരുന്നു.

ഭാര്യ: പരേതയായ കെ.എം യശോദ. മക്കൾ: അമർനാഥ്, അജിത്കുമാർ, യശോധരൻ, ധർമേന്ദ്രൻ. മരുമക്കൾ: ശാന്തി, വിദ്യ, മായ, ആശ.

0 comment
FacebookTwitter
previous post
next post
നാസ്തിക സുഹൃത്തുക്കളോട്

Related Articles

ഡയലോഗ് സെന്റർ രചന പുരസ്കാരം വാണിദാസ് എളയാവൂർ ഏറ്റുവാങ്ങി

January 1, 2022

ഹെയ്ഡന് ഖുർആൻ സമ്മാനിച്ച് റിസ് വാൻ: മറക്കാനാവാത്ത നിമിഷമെന്ന് ഓസീസ്...

November 24, 2021

അല്ലാഹു ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു -ഓയിൻ മോർഗൻ

July 15, 2019

ഈദുല്‍ ഫിത്തര്‍ ആശംസകൾ| ഡോ.ശൂരനാട് രാജശേഖരൻ

May 23, 2020

ഡച്ച് ഫുട്ബോൾ ഇതിഹാസം ക്ലാരൻസ് സീഡോർഫ് ഇസ്‌ലാം സ്വീകരിച്ചു

March 5, 2022

അനുകമ്പയുടെയും സഹാനുഭൂതിയുടെയും മാസം; പത്മിനി തോമസ്

May 23, 2019

പൂജാലാമയെ നേപ്പാളിലെ ഏക ഇസ്‌ലാമിക വനിത മാസികയുടെ എഡിറ്റർ അംനഫാറൂഖിയാക്കിയ...

May 18, 2019

അന്ന് മുതൽ ഞാൻ കൂടുതൽ അന്വേഷിക്കാനും വായിക്കാനും തുടങ്ങി

January 22, 2020

സ്ത്രീസുരക്ഷയുള്ള നഗരങ്ങൾ: ഒന്നാം സ്ഥാനം മദീനക്ക്, ദുബായ് മൂന്നാമത്

February 18, 2022

മുസ്ലിംകൾ കൊറോണയെ കൊണ്ടുവന്നുവെന്ന് അബദ്ധത്തിൽ പോലും പറയരുത്…

April 23, 2020
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media