ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

പലിശക്കെതിരെയുള്ള ഉർദുഗാന്റെ പോരാട്ടത്തിന് അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ പിന്തുണ

by editor December 2, 2021July 5, 2026
December 2, 2021July 5, 2026
പലിശക്കെതിരെയുള്ള ഉർദുഗാന്റെ പോരാട്ടത്തിന് അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ പിന്തുണ

പലിശ നിരക്ക് 100 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറക്കുമെന്ന തുർക്കി പ്രസിഡന്റ്‌ റജബ് ത്വയ്യിബ് ഉർദുഗാന്റെ പ്രഖ്യാപനത്തിന് മുസ്ലിം രാഷ്ട്രങ്ങളിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ ചൂടേറിയ ചർച്ചയും ഇതുതന്നെയാണ്. ഉർദുഗാൻ പലിശക്കെതിരെയുള്ള പോരാട്ടത്തിലാണെന്ന് സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ അഭിപ്രായപ്പെടുന്നു.

ഈ തീരുമാനം ലിറയുടെ ആഗോളമൂല്യത്തിൽ തുടക്കത്തിൽ ഇടിവിന് കാരണമാകുന്നതാണെങ്കിലും അത് ഉർദുഗാൻ കാര്യമാക്കുന്നില്ല. രാഷ്ട്ര സമ്പദ് വ്യവസ്ഥക്ക് നാശമാണ് പലിശയെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയുമാണ് ഉർദുഗാൻ. പല യൂറോപ്യൻ രാജ്യങ്ങളും പരീക്ഷിച്ചു പരാജയപ്പെട്ട മേഖലയായതിനാൽ തന്നെ പലിശ നിരക്കുമായി ബന്ധപ്പെട്ട് ഉർദുഗാന്റെ നീക്കം ആവശ്യമായ പഠനങ്ങൾക്ക് ശേഷമാണ്.

ധനം സമ്പന്നർക്കിടയിൽ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന അവസ്ഥ മാറാനും സാധാരക്കാർക്ക് അഭിവൃദ്ധി ഉണ്ടാകാനും ഇടത്തരക്കാർക്ക് ജീവിതോപാധികൾ തുറക്കപ്പെടാനും കൂടിയാണ് ഉർദുഗാന്റെ പലിശക്ക് എതിരെയുള്ള ചുവടുവെപ്പ്.

തുർക്കി ലിറയിൽ ഊഹക്കച്ചവടം ഉയരാനും കറൻസിയുടെ മൂല്യം കുറയാനും സാധ്യതയുണ്ടെങ്കിലും മുതലാളിത്ത സ്ഥാപനങ്ങൾ, സ്വാധീന ശക്തികൾ, അതിന്റെ പ്രധാനഘടകങ്ങളായി ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി തുടങ്ങിയവ ഉൾപ്പടെയുള്ള പലിശ കേന്ദ്രീകൃതമായ ലോക സമ്പദ് വ്യവസ്ഥക്കെതിരെയുള്ള ഒറ്റക്കെങ്കിലും ഉറച്ച നിലപാടുള്ള യുദ്ധമാണ് ഉറുദുഗാന്റെ നീക്കം.

ഒമാനിലെ ഗ്രാൻഡ് മുഫ്തി അഹ്മദ് ബിൻ ഹമദ് അൽഖലീലി മുൻ കുവൈത്ത് പാർലമെന്റ് അംഗം നാസിർ അദ്ദുവൈല
ആക്ടിവിസ്റ്റായ ഫായിസ് അൽകന്ദരി ഈജിപ്ഷ്യൻ അക്കാഡമിക് മുഹമ്മദ് അൽജവാദി മാധ്യമപ്രവർത്തകരായ അഹ്മദ് മൻസൂർ, ജമാൽ സുൽത്താൻ ഇസ്‌ലാമിക പ്രഭാഷകനായ ശൈഖ് മുഹമ്മദ് അസ്സഗീർ മാധ്യമ പ്രവർത്തകൻ  അക്കാഡമിക് ഡോ. അബ്ദുല്ല അൽ ഇമാദി ഡോ. ഹാക്കിം അൽ മുതൈരി തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭർ ഉർദുഗാന്റെ നിലപാടിനെ പിന്തുണക്കുന്നുണ്ട്‌.

0 comment
FacebookTwitter
previous post
next post

Related Articles

നിരീശ്വരവാദികളെക്കാൾ, ദൈവ വിശ്വാസികൾക്ക് മാനസികമായ ആരോഗ്യം

August 2, 2019

ബാങ്കു കൊടുത്തു; ബുണ്ടസ് ലീഗയിൽ നോമ്പു തുറക്കാനായി കളി നിർത്തി

April 16, 2022

ഡയലോഗ് സെന്റർ രചന പുരസ്കാരം വാണിദാസ് എളയാവൂർ ഏറ്റുവാങ്ങി

January 1, 2022

വന്ദേമാതരം പാടിയത് കൊണ്ടോ അല്ലാഹു അക്ബർ പറഞ്ഞത് കൊണ്ടോ ആരുടെയും...

August 21, 2019

ബഹുസ്വര സൗഹൃദം: നബിചരിത്ര പാഠങ്ങൾ

October 8, 2019

സൗജന്യ പുസ്തകം

February 25, 2019

ലഹരി ഉപയോഗിക്കരുത് എന്ന ഇസ്ലാമിക തത്വം ലോകം അംഗീകരിച്ചാൽ മദ്യവും...

September 16, 2019

ഡച്ച് ഫുട്ബോൾ ഇതിഹാസം ക്ലാരൻസ് സീഡോർഫ് ഇസ്‌ലാം സ്വീകരിച്ചു

March 5, 2022

അമാനുഷിക ശക്തിയുണ്ട്: ഒടുവില്‍ നിരീശ്വരവാദികളും സമ്മതിക്കുന്നു

August 2, 2019

‘പാപമോചനവും സമാധാനവും തേടി ആദമിന്റെയും ഹവ്വയുടെയും മക്കൾ’: ഉംറ നിർവ്വഹിക്കാൻ...

April 13, 2022
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media