ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

ഹെയ്ഡന് ഖുർആൻ സമ്മാനിച്ച് റിസ് വാൻ: മറക്കാനാവാത്ത നിമിഷമെന്ന് ഓസീസ് ഇതിഹാസം

by editor November 24, 2021July 5, 2026
November 24, 2021July 5, 2026
ഹെയ്ഡന് ഖുർആൻ സമ്മാനിച്ച് റിസ് വാൻ: മറക്കാനാവാത്ത നിമിഷമെന്ന് ഓസീസ് ഇതിഹാസം

ഇപ്പോൾ ദിവസവും ഖുർആനിൽ നിന്ന് അല്പം വായിക്കാറുണ്ട് എന്ന് മുൻ ഓസീസ് ഇതിഹാസതാരം മാത്യു ഹെയ്ഡൻ.

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനാണ് ഓസ്ട്രേലിയയുടെ ഇതിഹാസതാരമായ മാത്യു ഹെയ്‌ഡൻ. അടുത്തിടെ യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ സെമിഫൈനൽ വരെ എത്താൻ കഴിഞ്ഞ ടീമിന്റെ മികച്ച പ്രകടനത്തിൽ ഭാഗമായിരുന്നു ഹെയ്‌ഡനും. അതിനിടെയാണ് പാകിസ്താന്റെ പുത്തൻ താരോദയമായ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ് വാൻ തനിക്ക് ഖുർആന്റെ ഒരു ഇംഗ്ലീഷ് പരിഭാഷ സമ്മാനിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. ഇതോടൊപ്പം, പാക് താരങ്ങളുടെ ആത്മീയബോധവും അച്ചടക്കവും കണ്ട് വിസ്മയഭരിതനുമായി അദ്ദേഹം.

ഓസീസ് മാധ്യമമായ ന്യൂസ് കോർപ് ഓസ്ട്രേലിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാത്യു ഹെയ്‌ഡൻ പാക് ടീമിലെ അനുഭവങ്ങൾ പങ്കുവച്ചത്. ആ നിമിഷം തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്നും ഹെയ്‌ഡൻ പറയുന്നു.

“അതൊരു മനോഹര നിമിഷമായിരുന്നു. ഒരിക്കലുമത് മറക്കാനാകില്ല. ഒരു ക്രിസ്ത്യാനിയാണെങ്കിലും ഇസ്‌ലാമിനെക്കുറിച്ച് ഏറെ ജിജ്ഞാസയുള്ളയാളാണ് ഞാൻ. ഒരാൾ ക്രിസ്തുവിനെയും മറ്റൊരാൾ മുഹമ്മദിനെയുമാണ് പിന്തുടരുന്നത്. ഒരർത്ഥത്തിൽ പറഞ്ഞാൽ ഒരിക്കലും പരസ്പരം കണ്ടുമുട്ടേണ്ടതില്ലാത്തവർ, എന്നാൽ, അവൻ എനിക്ക് ഖുർആന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് സമ്മാനിച്ചു അഭിമുഖത്തിൽ ഹെയ്‌ഡൻ പറയുന്നു.

അരമണിക്കൂറോളം ഒപ്പമിരുന്ന് സംസാരിച്ചു ഞങ്ങൾ. ദിവസവും ഖുർആനിൽനിന്ന് ചെറിയ ഭാഗങ്ങൾ വായിക്കുന്നുണ്ട് ഇപ്പോൾ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാണ് റിസ്സി (റിസ് വാൻ). അത്രയും മികച്ചൊരു മനുഷ്യനാണവനെന്നും മാത്യു ഹെയ്‌ഡൻ അഭിപ്രായപ്പെട്ടു.

പാക് താരങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചും വാചാലനായി ഹെയ്‌ഡൻ. ഡ്രസിങ് റൂമിൽ താരങ്ങളുടെ പെരുമാറ്റവും എളിമയും കണ്ട് അത്ഭുതപ്പെട്ടു. ഭയങ്കര രസമായിരുന്നു അത്. എന്തുമാത്രം വിനയാന്വിതരും മിതഭാഷികളുമാണവർ. അവരുടെ ആഴത്തിലുള്ള ആത്മീയതയാണ് അതിനു കാരണം. ഒരു പാശ്ചാത്യനായതുകൊണ്ട് തന്നെ വിശ്വാസത്തിന്റെയും പ്രതിബദ്ധതയുടെയും അനുരണനങ്ങൾ നിങ്ങൾ തിരിച്ചറിയുന്നില്ല. അവരുടെ അഞ്ചുനേരത്തെ നമസ്കാരത്തിന്റെ കാര്യമാണ് മറ്റൊന്ന്. ലിഫ്റ്റിൽ വച്ചാണ് സമയമാകുന്നതെങ്കിൽ അവർ നമസ്കരിക്കുന്നതു കാണാം. ഹെയ്ഡൻ കൂട്ടിച്ചേർത്തു.

0 comment
FacebookTwitter
previous post
next post
മനുഷ്യസ്നേഹത്തിന്റെ ബാങ്കൊലി മുഴക്കി മർകസ് മസ്ജിദ്

Related Articles

34 വര്‍ഷമായി മുടങ്ങാതെ റമദാന്‍ വ്രതവും ഇഫ്താര്‍ വിരുന്നും; ഇത്...

April 16, 2022

കിം പോസ്റ്റല്‍ ലൈബ്രറി അംഗമാകാന്‍

November 27, 2018

അനുകമ്പയുടെയും സഹാനുഭൂതിയുടെയും മാസം; പത്മിനി തോമസ്

May 23, 2019

പള്ളി ദർസിൽനിന്നു വരുന്ന മകളുടെ സഹപാഠിക്ക് ഉച്ചയൂണ് നൽകുന്ന അമ്മ’;...

March 15, 2022

മക്ക പ്രവാചകന് മുമ്പ്

October 19, 2019

മതം ഭ്രാന്തു പിടിപ്പിക്കാത്ത മനുഷ്യര്‍ ഇനിയും ഇന്ത്യയിലുണ്ട്

February 29, 2020

സൗഹൃദത്തിന്റെ ഇശൽ പരത്തി വീണ്ടും ഒരു ജുമുഅ സംഗീതം.

December 14, 2021

അമേരിക്കയിലും ജനപ്രിയ നാമമായി ‘മുഹമ്മദ്’

December 9, 2019

അന്ന് മുതൽ ഞാൻ കൂടുതൽ അന്വേഷിക്കാനും വായിക്കാനും തുടങ്ങി

January 22, 2020

പെരുന്നാൾ നമസ്‌കാരം വീട്ടിൽ നിർവഹിക്കാം;

May 23, 2020
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media